ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയ്ക്കുമെന്ന് ഏഷ്യന്‍ വികസന ബാങ്ക്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ സാമ്പത്തിത വളര്‍ച്ചാനിരക്ക് കുറയുമെന്ന് ലോകബാങ്ക് പ്രവചിച്ചതിനു പിന്നാലെയാണ് സമാന പ്രവചനവുമായി എഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി) പഠന...
ന്യൂഡല്‍ഹി: താജ്മഹലിനുള്ളില്‍ ശിവപൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. രണ്ടു യുവാക്കള്‍ ശിവനെ പൂജിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നത്. താജ്മഹല്‍ ശിവക്ഷേത്രമാണെന്ന സംഘ്പരിവാര്‍ പ്രചാരണങ്ങള്‍ക്കു പിന്നാലെയാണ് ദൃശ്യങ്ങളെത്തുന്നത്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി താജ്മഹലിന് സുരക്ഷ നല്കുന്ന...
ലഖ്നൗ: ജില്ലാ മജിസ്ട്രേറ്റിനു നേരെ കൊലവിളിയുമായി ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിന്നുള്ള ലോക്സഭാംഗം പ്രിയങ്ക സിംഗ് റാവത്താണ് സബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ തഹസില്‍ദാര്‍ അജയ് ദ്വിവേദിയ്ക്ക് പൊതുജന മധ്യത്തില്‍ ഭീഷണി മുഴക്കിയത്. ബാരാബങ്കി...
അബുദബി: ഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയല്‍ മാഡ്രിഡ് ഫൈനലില്‍. സെമി പോരാട്ടത്തില്‍ അല്‍ ജസീറയെ 2-1ന് തറപറ്റിച്ചാണ് നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡ് കലാശ പേരാട്ടത്തിന് യോഗ്യത നേടുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സ്പാനിഷ്...
കൊച്ചി: ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിന് കോടതി വധശിക്ഷ വിധിച്ചതിനെതിരെ അമീറുലിന്റെ അഭിഭാഷകന് ആളൂര്‍ രംഗത്ത്. കീഴ്ക്കോടതികള്‍ക്ക് നട്ടെല്ലിന്നായിരുന്നു ആളൂരിന്റെ പ്രതികരണം. വിചാരണക്കോടതി പ്രോസിക്യൂഷന്റെ വക്താവായി നില്‍ക്കുകയാണ്. സര്‍ക്കാരിനുവേണ്ടിയാണ് കോടതിയുടെ വിധി. പ്രതിയുടെ സ്വാഭാവിക അവകാശമാണ്...
നാഗ്പൂര്‍ : 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാന മന്ത്രി നരേന്ദ്ര മോദി സംഘടിപ്പിച്ച ചായ് പേ ചര്‍ച്ചയില്‍ പങ്കെടുത്ത യുവകര്ഷകന് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ യുവാത്മല്‍ ജില്ലയിലെ കൈലാസാ(28)ണ് കൃഷിയില്‍ വിളനാശത്തെ തുടര്‍ന്ന്...
കൊച്ചി: ജിഷാ വധക്കേസിലെ ഏക പ്രതി അമീറുള്‍ ഇസ്ലാമിന് തൂക്കുകയര്‍. എറണാകുളം സെഷന്‍സ് കോടതിയുടേതാണ് നിര്‍ണ്ണായക വിധി. ജിഷാ കേസ് ഡല്‍ഹിയിലെ നിര്‍ഭയ കേസിനോട് സമാനമാണെന്ന് പ്രതിഭാഗം വാദിച്ചു. അമീര്‍ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു....
മമ്മുട്ടിക്കേതിരേയും കസബ സിനിമക്കെതിരേയും വിമര്‍ശനം ഉന്നയിച്ച നടി പാര്‍വ്വതിക്കെതിരെ സിനിമാമേളകയില്‍ വിമര്‍ശനം ശക്തം. കസബയുടെ നിര്‍മ്മാതാവ് വിമര്‍ശനവുമായി രംഗത്തെത്തിയതിന് പിന്നാലെ സംവിധായകന് നിഥിന് രഞ്ജിപണിക്കരും വിമര്‍ശനവുമായെത്തി. പാര്‍വ്വതിയുടെ വിമര്‍ശനം പ്രശസ്തി നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് നിഥിന് പറഞ്ഞു....
തിരുവനന്തപുരം: കോണ്‍ഗ്രസ് നിയുക്ത അധ്യക്ഷന്‍ രാഹുല്‍ഗാന്ധി 11മണിയോടെ തിരുവനന്തപുരത്തെത്തും. ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ രാഹുല്‍ഗാന്ധി ഇന്ന് സന്ദര്‍ശിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് രാഹുല്‍ കേരളത്തിലെത്തുന്നത്....
സേലം: സേലത്തെ ശിവരാജ് ഹോമിയോപ്പതി കോളേജില്‍ ഹാദിയയുടെ തുടര്‍പഠനത്തിന് എം.ജി.ആര് സര്‍വ്വകലാശാല അനുമതി നല്കി. നേരത്തെ മുടങ്ങിയ ഒരു മാസത്തെ പഠനം പൂര്‍ത്തിയാക്കിയാല്‍ ഹാദിയക്ക് ഹൗസ് സര്‍ജന്‍സിയിലേക്ക് കടക്കാന്‍ കഴിയും. ഹാദിയ തുടര്‍ പഠനത്തിനു തമിഴ്നാട്...