തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇതില്‍ 10 ലക്ഷം രൂപ കേരള സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് നല്‍കും. മന്ത്യബന്ധന വകുപ്പില്‍നിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി...
കൊച്ചി: ജിഷ വധക്കേസില്‍ എറണാംകുളം സെഷന്‍സ് കോടതി അമീറുല്‍ ഇസ്ലാമിനെ കേള്‍ക്കുന്നു. മാതാപിതാക്കളെ കാണണമെന്ന് അമീറുല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ തുടരന്വേഷണം വേണമെന്ന അമീറുലിന്റെ ആവശ്യം കോടതി തള്ളി. അമീറുലിനോട് കുടുംബത്തെക്കുറിച്ചും കോടതി ചോദിച്ചു. ഭാര്യയും...
മമ്മൂട്ടിയേയും മമ്മൂട്ടി ചിത്രം കസബയേയും വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ ചിത്രത്തിന്റെ നിര്‍മാതാവായ വ്യാസന് കെപി രംഗത്തെത്തി. സംവിധായകനും തിരക്കഥാകൃത്തും നിര്‍മാതാവുമാണ് ഏത് തരം ചിത്രമെടുക്കണമെന്ന് തീരുമാനിക്കുന്നത് ്, അല്ലാതെ പാര്‍വ്വതിയൊ,പാര്‍വ്വതിയുടെ സംഘടനയൊ അല്ല എന്ന് വ്യാസന്...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. അഞ്ചുമാസത്തിനിടെ ഏറ്റവും കുറഞ്ഞ വിലയാണ് സ്വര്‍ണ്ണത്തിന്. 20,800രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില. 440 രൂപ കുറഞ്ഞ് പവന് 20,800 രൂപയില്‍ എത്തുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ സ്വര്‍ണ്ണത്തിന് 1120...
മൊഹാലി: രോഹിത് ശര്‍മ്മയും രവിശാസ്ത്രിയും മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവരാരും ഓര്‍മിക്കാന്‍ ആഗ്രഹിക്കുന്നില്ല ധര്‍മശാലയിലെ ആദ്യ ഏകദിനം. ഇന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ മൊഹാലി മൈതാനത്ത് രണ്ടാം ഏകദിനം നടക്കുമ്പോള്‍ ഇന്ത്യക്ക് തെളിയിക്കാന്‍ പലതുമുണ്ട്. ജയം...
കൊച്ചി: ഗോവക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്സ് താരം ദിമിതര്‍ ബെര്‍ബറ്റോവിന് 20 ദിവസത്തെ വിശ്രമം. ഗോവയില്‍ നടന്ന ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മത്സരത്തില്‍ കാല്‍വണ്ണക്കേറ്റ പരിക്കിനെത്തുടര്‍ന്ന് അഞ്ചാം മിനുറ്റില്‍ ബെര്‍ബറ്റോവ് കളംവിട്ടിരുന്നു. കൊച്ചിയില്‍ 15നുള്ള...
കോഴിക്കോട്: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് മുഖേന ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് മാത്രം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം തീര്‍ത്ഥാടകരെ ഉള്‍പ്പെടുത്തി പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ഇന്ത്യന്‍ ഹജ്ജ്-ഉംറ...
അഹമ്മദാബാദ്: ഗൂജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ നിശബ്ധപ്രചാരണത്തില്‍ പരമാവധി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പിയും കോണ്‍ഗ്രസ്സും. ആരോപണപ്രത്യാരോപണങ്ങളില്‍ കലങ്ങി മറിഞ്ഞ് അവസാനഘട്ടത്തിലെത്തെമ്പോള്‍ പോരാട്ടത്തിന് ചൂടേറുന്നു. 14 ജില്ലകളിലായി 93 മണ്ഡലങ്ങളാണ് നാളെ...
ന്യൂഡല്‍ഹി: രാജ്യസഭയില്‍നിന്നും പുറത്താക്കിയ നടപടിക്കെതിരെ മുന്‍ ജനതാദള്‍ യുനൈറ്റഡ് പ്രസിഡന്റ് ശരത് യാദവ് ഡല്‍ഹി ഹൈക്കോടതിയില്‍. ഡിസംബര്‍ നാലിനാണ് ശരത് യാദവിനെ അപ്പര്‍ ഹൗസില്‍ നിന്നും നായിഡു നീക്കം ചെയ്തത്. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ്...
ആലുവ: ആലുവ മുട്ടത്ത് കാര്‍ മെട്രോയുടെ തൂണിലിടിച്ചു കയറി അച്ഛനും മകനുമടക്കം മൂന്നു പേര് മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ ടി.ടി.രാജേന്ദ്രപ്രസാദ്, മകന് ടി.ആര്.അരുണ്‍ പ്രസാദ്, മകളുടെ ഭര്‍തൃപിതാവ് ചന്ദ്രന് നായര്‍ എന്നിവരാണു മരിച്ചത്. രാജേന്ദ്രപ്രസാദ്...