മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് കരുത്ത് പകരാന്‍ കോണ്‍ഗ്രസിനെ ഇനി രാഹുല്‍ ഗാന്ധി നയിക്കും. പാര്‍ട്ടി ഉപാധ്യക്ഷനായിരുന്ന രാഹുലിനെ അധ്യക്ഷനായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ...
വാഷിങ്ടണ്‍: ഇസ്രാഈല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ആഗോളരോഷം അലയടിക്കുന്നു. ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും ലക്ഷക്കണക്കിന് ആളുകള്‍ കഴിഞ്ഞ ദിവസവും പ്രതിഷേധവുമായി തെരുവിലിറങ്ങി. ലോകത്തെ പ്രധാന നഗരങ്ങളും ചത്വരങ്ങളുമെല്ലാം...
ധാക്ക: മ്യാന്മര് സേന മുസ്്ലിം വേട്ട തുടങ്ങുന്നതിന് ഒരാഴ്ച മുമ്പായിരുന്നു അവരുടെ വിവാഹം. മാതാപിതാക്കളെ പട്ടാളക്കാര്‍ വെടിവെച്ചു കൊലപ്പെടുത്തിയതും സഹോദരങ്ങളെ തട്ടിക്കൊണ്ടുപോയതും അവള് അറിഞ്ഞിരുന്നു. ഭര്‍തൃഗൃഹത്തില്‍ ഉറങ്ങാന്‍ കിടന്ന ആ രാത്രി ആരോ വാതിലില്‍ മുട്ടുന്നതുകേണ്ട്...
റഫീഖ് അഹമ്മദിന്റെ ശബരിമല യാത്രയെ വിമര്‍ശിച്ച് പ്രമുഖ മലയാള എഴുത്തുകാരി മനില സി മോഹന്‍. വര്‍ഗ്ഗീയതക്കെതിരെ ശബരിമലയ്ക്ക് എന്ന പേരിലാണ് കെ.പി രാമനുണ്ണിക്കും രാഹുല്‍ ഈശ്വറിനുമൊപ്പം റഫീഖ് അഹമ്മദ് ശബരിമലക്ക് പുറപ്പെടുന്നത്. ഇത് സംഘപരിപാര തന്ത്രമാണെന്നും...
തിരുവനന്തപുരം: നാല്പതിലധികം മത്സ്യത്തൊഴിലാളികളുടെ മരണത്തിനും വ്യാപക നാശനഷ്ടത്തിനും ഇടയാക്കിയ ഓഖി ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും അത് വിശകലനം ചെയ്ത് വേണ്ട മുന്‍കരുതല്‍ എടുക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു. സംസ്ഥാന...
പെരിന്തല്‍മണ്ണ: പി.വി അന്‍വര്‍ എം.എല്‍.എ കക്കാടംപൊയില്‍ ചീങ്കണ്ണിപ്പാലിയില്‍ അനധികൃതമായി നിര്‍മിച്ച തടയണ സ്വന്തം നിലയില്‍ രണ്ടാഴ്ചക്കുള്ളില്‍ പൊളിച്ചു നീക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ്. ഉടമയുടെ സ്വന്തം ചെലവില്‍ തടയണ പൊളിക്കാത്ത സാഹചര്യമുണ്ടായാല്‍ ജില്ലാ...
മാനന്തവാടി: നാല്‍പ്പത്തി ആറ് വര്‍ഷം മുന്‍പ് നാടുവിടുകയും വാട്ട്സ് അപ്പ് കൂട്ടായ്മയിലൂടെയും സാമൂഹൃ പ്രവര്‍ത്തകരുടെയും പ്രയത്നത്തിന്റെ ഫലമായി വീട്ടുകാര്‍ തിരിച്ചറിഞ്ഞ് നാട്ടിലെത്തിക്കുകയും ചെയ്ത വൃദ്ധന് നാല് ദിവസത്തിനുള്ളില്‍ മരണപ്പെട്ടു. മലപ്പുറംവട്ടല്ലൂര് ചെറുകുളമ്പ മുല്ലപ്പള്ളി ഹംസ (67)...
മലപ്പുറം: രാജ്യത്തിന് കരുത്തുറ്റ നേതൃത്വമാകാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു കഴിയുമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. മതേതര ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുല്‍. രാജ്യത്തിന്റെ മനഃസാക്ഷിയെ...
ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസ് പാക്കിസ്ഥാന്റെ പിന്തുണ തേടിയെന്ന ആരോപണം ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന്റെ ശക്തമായ മറുപടി. മോദിയുടെ പ്രസ്താവന പച്ചക്കള്ളവും വ്യാജനിര്‍മിതിയുമാണെന്ന് മന്മോഹന് സിങ്...
കൊല്‍ക്കത്ത: രാജസ്ഥാനില്‍ ലവ് ജിഹാദ് ആരോപിച്ച് സംഘ്പരിവാര്‍ ജീവനോടെ ചുട്ടു കൊന്ന ബംഗാള്‍ സ്വദേശി മുഹമ്മദ് അഫ്റസുലിന്റെ, മാല്‍ഡ ജില്ലയിലെ ഷൊഐബ്പൂര് അഞ്ചലിലെ വസതിയില്‍ മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍...