ഷൊര്‍ണ്ണൂര്‍: സംസ്ഥാന പാതയില്‍ ടോള്‍ കൊടുക്കേണ്ടെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പിരിവുകള്‍ തകൃതിയായി നടക്കുന്നതായി വിവരം. ഉച്ചയ്ക്ക് ഒരു മണിയോടെ ഷൊര്‍ണൂര്‍ ടോള്‍ബൂത്തിലാണ് ടൂറിസ്റ്റ മിനി ബസ് െ്രെഡവറെഭീഷണിപ്പെടുത്തി പണം വാങ്ങിയത്. ഇന്‍ വൈറ്റ് ട്രാവല്‍സിലെ അലി...
അമ്മയോടൊപ്പം കിടന്നുറങ്ങിയ അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. ഹരിയാനയിലെ ഹിസാറിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. രാത്രി അമ്മക്കൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ രാവിലെ കാണാതാകുകയായിരുന്നു. പിന്നീട് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഗ്രാമത്തിലെ...
മുംബൈ: രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് പതുക്കെ നീങ്ങുകയാണെന്നും കലാപങ്ങള്‍ വലിയ നഗരങ്ങളില്‍ മാത്രം ഒതുങ്ങിനില്ക്കുന്നില്ലെന്നും ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, കര്‍ഷകര്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ക്ക്...
രാജ്സമന്ത്: ലൗജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളി ശാംബുലാലിനെ പ്രശംസിച്ച് ബി.ജെ.പി ജനപ്രതിനിധികള്‍. ബി.ജെ.പി എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട വാട്സ് അപ്പ് ഗ്രൂപ്പുകളില്‍ ശാംബുലാലിനെ പ്രശംസിച്ചുകൊണ്ടാണ് സന്ദേശങ്ങളെത്തുന്നത്. അഫ്റസുല്‍ എന്ന യുവാവിനെ മഴുകൊണ്ട്...
ധര്‍മശാല : നായകന് കോഹ്ലിയില്ലാത്ത ശ്രീലങ്കക്കെതിരെ ഏകദിന പരമ്പരക്കിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ കാലിടറി. ടോസ് നഷ്ടമായി ആദ്യമത്സരത്തില്‍ രോഹിതിന് കീഴില്‍ ബാറ്റിങിനിങ്ങിയ ഇന്ത്യക്ക് ലങ്കന്‍ ഫാസ്റ്റ് ബൗളര്‍ സുരങ്ക ലക്മലിനു മുന്നില്‍ മുട്ടിടിച്ചു. സ്കോര്‍ ബോര്‍ഡില്‍...
മുത്തലാഖും ഹലാലയും ഡല്‍ഹി മുന്‍ ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ ചേദ്യപേപ്പറില്‍. എം എ ഹിസ്റ്ററിയുടെ ചോദ്യപേപ്പറിലാണ് വിവാദ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിലെ ഹലാല എന്താണ് ഗോതമ്പിന് അലാവുദ്ദീന്‍ ഖില്‍ജി നിശ്ചയിച്ച...
തമിഴ് നാട്ടില്‍ പൊള്ളാച്ചിക്കു സമീപമുണ്ടായ വാഹനപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. പൊള്ളാച്ചിക്കു സമീപം ഉടുമലയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അങ്കമാലി സ്വദേശികളാണ് മരിച്ചത്. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. കാണാതായ ഒരാള്‍ക്കു വേണ്ടി...
ചലച്ചിത്രമേളയില്‍ ദേശീയപുരസ്കാര ജേതാവ് നടി സുരഭി ലക്ഷ്മിയെ ഒഴിവാക്കിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. സുരഭിയെ ഒഴിവാക്കിയതിന് പിന്നില്‍ മറവിയാണെങ്കില്‍ പരസ്യമായി സമ്മതിക്കുന്നതാണ് മാന്യതയെന്ന് എഴുത്തുകാരി ശാരദക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സിനിമയിലെ വനിതാ സംഘടനയായ വുമണ്‍...
മധ്യപ്രദേശ്: പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു കൊല്ലാന്‍ ശ്രമം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ദേവല്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍...
ഡല്‍ഹി:ഡല്‍ഹി-മുംബൈ വിമാനത്തില്‍ വച്ച് തനിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായെന്ന് തുറന്ന് പറഞ്ഞ് ദംഗല്‍ നായിക സൈറ വസീം. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് ഈ ദുരനുഭവത്തെക്കുറിച്ച് സൈറ വെളഇപ്പെടുത്തിയത്. എയര്‍ വിസ്താര എയര്‍ലൈനില്‍ വച്ചാണ് സംഭവം. ഇതിനെക്കുറിച്ച് വളരെ വൈകാരികമായാണ്...