മകള്‍ മറിയത്തെ ഉറക്കുന്ന പാട്ട് ആരാധകര്‍ക്കായി പങ്കുവെച്ച് യുവതാരം ദുല്‍ഖര്‍ സല്മാന്. അഴകിയ രാവണനിലെ വെണ്ണിലാക്കിണ്ണം എന്ന മമ്മുട്ടി അഭിനയിച്ച പാട്ടാണ് ദുല്‍ഖര്‍ പാടിയത്. തനിക്കും ചെറുപ്പത്തില്‍ ഈ ഗാനം ഏറെ ഇഷ്ടമായിരുന്നുവെന്നും മകള്‍ വലുതാവുമ്പോള്‍...
ആലപ്പുഴ: നടന് കുഞ്ചാക്കോ ബോബന് നായകനായ ചിത്രത്തിന്റെ ഷൂട്ടിംങ് സെറ്റില്‍ ആക്രമണം നടത്തിയ മൂന്നുപേര്‍ പിടിയില്‍. അഭിലാഷ്, പ്രിന്‍സ് എന്നിവരാണ് പിടിയിലായവരില്‍ രണ്ടുപേര്‍. ‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇന്നലെയാണ് ആക്രമണം നടന്നത്....
വടക്കന്‍ ബീഹാറില്‍ വാക്കുകള്‍ കൊണ്ടു വിവരിക്കാനാവാത്ത വിധമുള്ള കൊടുംദുരിതങ്ങളുടെ പ്രളയമാണ് കഴിഞ്ഞ മാസങ്ങളില്‍ പെയ്തിറങ്ങിയത്. ആഗസ്തില്‍ തുടങ്ങിയ ദുരിതങ്ങള്‍ ഓരോ ദിവസം പിന്നിടൂമ്പോഴും കൊടുംപട്ടിണിയുടെ ദുരിതക്കയങ്ങളിലേക്കാണ് ജനങ്ങളെ കൊണ്ടുപോവുന്നത്. മിക്കവാറും ന്യൂനപക്ഷ കേന്ദ്രീകൃത മേഖലയായ ഇവിടേക്ക്...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിയമിക്കുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. അധികാരമേല്‍ക്കുന്നതിന് രാഹുലിന് മുന്നിലുള്ള കടമ്പകള്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്ന് തീരും. ഇന്ന് വൈകുന്നേരം മൂന്നുവരെയാണ് പത്രിക പിന്‍വലിക്കാനുള്ള...
മുംബൈ: ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറക്കെതിരെ ഭീഷണിയുമായി മുന്‍ പാര്‍ട്ടി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരയണ് റാണെ. വായടച്ചില്ലെങ്കില്‍ അതിന്റെ പ്രത്യാഘാതം ഉദ്ധവ് നേരിടേണ്ടി വരുമെന്ന് റാണെ മുന്നറിയിപ്പ് നല്കി. ശിവസേനാ സ്ഥാപകന്‍ ബാല്‍...
ധര്‍മശാല: 87 പന്തില്‍ നിന്ന് മഹേന്ദ്രസിംഗ് ധോണി പത്ത് ബൗണ്ടറിയുടെയും രണ്ട് സിക്സറിന്റെയും അകമ്പടിയോടെ പൊരുതി നേടിയ 65 റണ്‍സ് ഇല്ലായിരുന്നെങ്കില്‍ നാണക്കേടിന്റെ തിരുമുറ്റത്ത് എത്തുമായിരുന്നു പുകള്‍പെറ്റ ഇന്ത്യന്‍ ഏകദിന ടീം…… അനുഭവസമ്പത്തിന്റെ ശക്തമായ കരസ്പര്‍ശമുള്ള...
മാഡ്രിഡ്: ഇവന് അഷ്റഫ്… അഷ്റഫ് ഹക്കീമി മുഹമ്മദ്… ഇന്നലെ സ്പാനിഷ് പത്രങ്ങളില്‍ ഈ പയ്യന്സിന്റെ ചിത്രമുണ്ടായിരുന്നു-സ്പാനിഷ് ലാലീഗയില്‍ റയല്‍ മാഡ്രിഡിന് വേണ്ടി ഗോള്‍ നേടിയ പയ്യന്‍സ് എന്ന തലക്കെട്ടില്‍. മൊറോക്കോ വംശജനാണ് അഷ്റഫ്. ജനിച്ചതും വളര്‍ന്നതുമെല്ലാം...
രമേശ് ചെന്നിത്തല ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം പലസ്തീന് ഇസ്രായേല്‍ പ്രശ്നവും, മധ്യേഷ്യയിലെ സംഘര്‍ഷങ്ങളും പരിഹരിക്കാനുളള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാവുകയാണ്. തനിക്ക് തോന്നും പടി മാത്രമെ ലോകം നിലനില്ക്കാവൂ എന്ന സാമ്രാജ്യത്വ...
യു.എസ് – സയണിസ്റ്റ് അച്യുതണ്ടിന്റെ ഗൂഢ നീക്കങ്ങളെ തള്ളിപ്പറഞ്ഞ് ലോകം ഫലസ്തീനിലെ പീഡിതര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര യു.എന്‍ രക്ഷാ സമിതി യോഗത്തിലെ കാഴ്ചകള്‍. ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യു.എസ്...
ഗാന്ധിനഗറിലെ കലോളില്‍ നിന്ന് എം അബ്ബാസ് സൂര്യന് ചാഞ്ഞുകിടന്ന ആകാശത്ത് ഹെലികോപ്ടര്‍ പ്രത്യക്ഷപ്പെട്ടതോടെ ആരവം ഉച്ചത്തിലായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനം ഉച്ചത്തില്‍ അലറി വിളിച്ചു. രാഹുല്‍… രാഹുല്‍. അപ്പോഴേക്കും കലോള്‍ പട്ടണത്തിന്റെ പ്രാന്തത്തില്‍ കെട്ടിയുണ്ടാക്കിയ വേദിയില്‍...