അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാകിസ്താന് വിരുദ്ധ വികാരമിളക്കിവിട്ട് നേട്ടംകൊയ്യാനുള്ള നീക്കവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പില്‍ പാകിസ്താന് ഇടപെടുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി കാണാന്‍ പാകിസ്താന് ആഗ്രഹിക്കുന്നുണ്ടെന്നും പലന്‍പൂരില്‍...
കെയ്റോ: ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച വിവാദ തീരുമാനം യു.എസ് ഭരണകൂടം പിന്‍വലിക്കണമെന്ന് അറബ് ലോകം. ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ ചേര്‍ന്ന അറബ് രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര നിയമങ്ങളുടെ...
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയുമോ എന്ന് കോണ്‍ഗ്രസ് നേതാവ് ചരണ്‍ സിങ് സപ്ര. 1984 ലെ സിഖ് കലാപവുമായി ബന്ധപ്പെട്ട് അമൃത്സറിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു കൊണ്ട് സോണിയാഗാന്ധി മാപ്പു...
ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത പോരാട്ടം നടത്തിയെന്ന് സമ്മതിച്ച് കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി രാംദാസ് അത്താവാല. ഇത് കോണ്‍ഗ്രസിന്റെ വോട്ട് ശതമാനത്തില്‍ വര്‍ധനവിനിടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്നും...
ഹൈദരാബാദ്: അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് അജ്ഞാതന്റെ വെടിയേറ്റു. ഹൈദരബാദ് സ്വദേശിയായ മുഹമ്മദ് അക്ബറിനാണ്(30) വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അക്ബര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 8.45ഓടെ ചിക്കാഗോ അല്‍ബനി പാര്ക്കിന് സമീപമാണ്...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്ക് ശനിയാഴ്ച നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിലെ പോളിങ് ശതമാനം സംബന്ധിച്ച അന്തിമ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ടു. ഇതു പ്രകാരം 66.75 ശതമാനമാണ് ഒന്നാംഘട്ടത്തിലെ പോളിങ്. തെരഞ്ഞെടുപ്പ് സമാപിച്ച ഇന്നലെ കമ്മിഷന് പുറത്തുവിട്ട...
വടകര: വടകര മണ്ഡലം പ്രസിഡന്റായി അന്‍സീര്‍ പനോളിയേയും(ഏറാമല) ജനറല്‍ സിക്രട്ടറയായി മന്‍സൂര്‍ ഒഞ്ചിയ(ഒഞ്ചിയം)ത്തേയും തിരഞ്ഞെടുത്തു.സഫീര്‍ കെ.കെ (വടകര) യാണ് ട്രഷറര്‍.മറ്റ് ഭാരവാഹികളായി മുഹമ്മദ് ഹാഷിര്‍ (ഒഞ്ചിയം) റമീസ്.കെ.എം.പി(വടകര)എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും സഈദ്.എന്‍.പി.കെ(ചോറോട്) മുസ്ഥഫ കല്ലാമല (അഴിയൂര്‍)...
വാഷിങ്ടണ്‍: ജറൂസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ലോകവ്യാപക പ്രതിഷേധം തുടരുന്നു. വിവിധ രാഷ്ട്രങ്ങളിലെ യു.എസ് എംബസികളിലേക്ക് ഇന്നലെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇന്തൊനേഷ്യന്‍ തലസ്ഥാനമായ ജൊക്കാര്‍ത്തയിലെ യു.എസ് എംബസിയിലേക്ക്...
നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയെന്ന് പറയുന്ന പരാമര്‍ശങ്ങള്‍ ശരിയല്ലെന്ന് മണിയുടെ സഹോദരന് ആര്.എല്‍.വി രാമകൃഷ്ണന്. മണിയുടെ മരണത്തിന് കാരണം ഡോ സുമേഷ് സഡേഷന് നല്‍കിയതാണെന്ന് താന്‍ പറഞ്ഞുവെന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍...
കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പോളിറ്റ്ബ്യൂറോയില്‍ അവതരിപ്പിച്ച കരട് രേഖ പിബി തള്ളി. പകരം പിബി അംഗം പ്രകാശ് കാരാട്ടിന്റെ ബദല്‍ രേഖയ്ക്ക് പിബിയില്‍ പിന്തുണ ലഭിക്കുകയും ചെയ്തു. കോണ്‍ഗ്രസുമായി...