ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന് ഇടപെടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്ക് രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇന്ത്യ നേരിട്ട രണ്ട് ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തിനു ആരും വിളിക്കാതെ പാക്കിസ്ഥാനില്‍ പോയത് കോണ്‍ഗ്രസുകാരല്ല...
പെരിന്തല്‍മണ്ണ: പി വി അന്‍വര്‍ എം.എല്‍.എയുടെ ചീങ്കണിപ്പാലിയിലെ അനധികൃത തടയണ പൊളിച്ച് നീക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളില്‍ പൊളിച്ച് നീക്കണമെന്നാണ് ഉത്തരവ്. ദുരന്തനിവാരണ സമിതിയാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. ചെറുകിട ജലസേചന വകുപ്പിനാണ് തടയണ...
രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തു. സംഘടനാ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് രാഹുലിനെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. രാഹുല്‍ ഈമാസം 16ന് രാവിലെ 11 മണിക്ക് ചുമതല ഏറ്റെടുക്കും. ചരിത്രമുഹൂര്‍ത്തമാണ് ഇതെന്ന് തിരഞ്ഞെടുപ്പുസമിതി അധ്യക്ഷന്‍...
എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. കേസിലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് പ്രതികളായ കസ്തൂരിരങ്ക അയ്യരും ആര് ശിവദാസനും നല്കിയ ഹര്‍ജികളാണ് സുപ്രീംകോടതി മാറ്റിവെച്ചത്. കേസ് നാലാഴ്ചത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരുവരും...
ലക്നോ: ഹിന്ദുത്വവാദികളുടെ ആരോപണങ്ങള്‍ക്ക് ഉത്തരം തേടി ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ ചോദ്യപേപ്പര്‍. രണ്ടാം വര്‍ഷ എം.എ ഹിസ്റ്ററി ചോദ്യപേപ്പറിലാണ് ഇസ്ലാമിക വിഷയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുള്ള വിഷയങ്ങള്‍ പ്രതിപാദിച്ചത്. മുത്വലാഖും ഹലാലയും ഇസ്ലാമിലെ സാമൂഹിക വിപത്ത് എന്ന...
അഹമ്മദാബാദ്: നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ റോഡ്ഷോക്ക് നരേന്ദ്രമോദിക്കും രാഹുല്‍ഗാന്ധിക്കും പോലീസ് അനുമതി നല്‍കിയില്ല. തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തോടനുബന്ധിച്ച് അഹമ്മദാബാദില്‍ നടത്താനിരുന്ന റോഡ് ഷോക്കുള്ള അനുമതിയാണ് ക്രമസമാധാന പ്രശ്നങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി നിഷേധിച്ചത്. നാളെയാണ് റോഡ് ഷോ...
നാഗ്പൂര്‍: ബി.ജെ.പിയെ വെല്ലുവിളിച്ച് ബി.എസ്.പി നേതാവ് മായാവതി. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് മെഷീനുകള്‍ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കാന്‍ ബി.ജെ.പി തയ്യാറാകുമോയെന്ന് മായാവതി ചോദിച്ചു. നാഗ്പൂരില്‍ പര്‍ട്ടിയുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു മായാവതി. ബി.ജെ.പി സത്യസന്ധമായാണ്...
മലപ്പുറത്ത് എയ്ഡ്സ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഫഌഷ്മോബ് കളിച്ച പെണ്‍കുട്ടികളെ അധിക്ഷേപിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സാമൂഹ്യമാധ്യമങ്ങളില്‍ അധിക്ഷേപ പരാമര്‍ശമുള്ള അക്കൗണ്ടുകള്‍ പരിശോധിച്ചാണ് പോലീസ് സ്വമേധയാ കേസെടുത്തത്. ആറു ഫേസ്അക്കൗണ്ടുകള്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഭാഗീയതയും കലാപമുണ്ടാക്കാനുള്ള ശ്രമം,...
മകള്‍ മറിയത്തെ ഉറക്കുന്ന പാട്ട് ആരാധകര്‍ക്കായി പങ്കുവെച്ച് യുവതാരം ദുല്‍ഖര്‍ സല്മാന്. അഴകിയ രാവണനിലെ വെണ്ണിലാക്കിണ്ണം എന്ന മമ്മുട്ടി അഭിനയിച്ച പാട്ടാണ് ദുല്‍ഖര്‍ പാടിയത്. തനിക്കും ചെറുപ്പത്തില്‍ ഈ ഗാനം ഏറെ ഇഷ്ടമായിരുന്നുവെന്നും മകള്‍ വലുതാവുമ്പോള്‍...
ആലപ്പുഴ: നടന് കുഞ്ചാക്കോ ബോബന് നായകനായ ചിത്രത്തിന്റെ ഷൂട്ടിംങ് സെറ്റില്‍ ആക്രമണം നടത്തിയ മൂന്നുപേര്‍ പിടിയില്‍. അഭിലാഷ്, പ്രിന്‍സ് എന്നിവരാണ് പിടിയിലായവരില്‍ രണ്ടുപേര്‍. ‘കുട്ടനാടന്‍ മാര്‍പാപ്പ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഇന്നലെയാണ് ആക്രമണം നടന്നത്....