പത്തനംതിട്ട: മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് റോഡ് സൈഡിലൂടെ നടന്നുപോവുകയായിരുന്ന യുവ ദമ്പതികള്‍ മരിച്ചു. നൂറനാട് ശാന്തിഭവനില്‍ ഗോപാലകൃഷ്ണന്റെ മകന് ശ്യാംകുമാര്‍ (30) ഭാര്യ അടൂര്‍ നെടുമണ്‍ പുത്തന്‍പീടികയില്‍ സത്യന്റെ മകള്‍ ശില്പ...
താനൂര്‍: താനൂര്‍ അഞ്ചുടിയില്‍ സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിന്റെ കുടുംബത്തെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. വിവാഹ പ്രായമെത്തിയ സഹോദരിയും...
എം.എസ് ധോനിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രവി ശാസ്ത്രി രംഗത്ത്. വിരമിക്കല്‍ തീരുമാനം ബാഹ്യസമ്മര്‍ദ്ദങ്ങളില്ലാതെ ധോനി മാത്രം എടുക്കേണ്ടതാണെന്നും രവി ശാസ്ത്രി വ്യക്തമാക്കി. ‘സ്വന്തം ഷൂലേസ് പോലും കെട്ടാന്‍ അറിയാത്തവരാണ് ധോനിയെ...
സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ ഈ മാസം 30 ന് പ്രഖ്യാപിക്കും. ദക്ഷിണമേഖല യോഗ്യത മത്സരങ്ങള്‍ക്കായി കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. അടുത്തമാസം അഞ്ച് മുതല്‍ പത്ത് വരെയാണ് ദക്ഷിണമേഖല യോഗ്യത...
ആഗ്ര: രഹസ്യചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആണ്‍സുഹൃത്തിന്റെ മുഖത്ത് പെണ്‍കുട്ടി ആസിഡൊഴിച്ചു. അലിഗഢിലെ ജീവന്ഗഡിലാണ് സംഭവം. സംഭവത്തില്‍ പത്തൊമ്പത് വയസ്സുള്ള പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റു ചെയ്തു. ആണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. വിവാഹത്തിന് തയ്യാറായില്ലെങ്കില്‍ രഹസ്യചിത്രങ്ങള്‍...
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ മത്സരിച്ച ജെജെപി സ്ഥാനാര്‍ത്ഥി തേജ് ബഹാദൂര്‍ യാദവ് ബിജെപിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കിയതിനാല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു ജവാന്മാര്ക്ക് മോശം ഭക്ഷണം നല്‍കിയതായി പരാതിപ്പെട്ടതിനെ തുടര്‍ന്ന് തേജ് ബഹാദൂര്‍...
രാജസ്ഥാനിലെ സിറോഹിയില്‍ ഒരു ഡ്രെയിനിനു മുകളിലൂടെ നിര്‍മിച്ച ഫുട്പാത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സി എഎന്‍ഐ യാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോയില്‍ ഫുട്പാത്ത് പെട്ടെന്ന് തകരുമ്പോള്‍...
തിരുവനന്തപുരം: കൂടത്തായി മാതൃകയിലുള്ള കൂട്ടക്കൊല തിരുവനന്തപുരം കരമനയിലും നടന്നതായി പരാതി. കരമനയ്ക്ക് സമീപം കാലടി കൂടത്തില്‍ കുടുംബത്തിലെ ഏഴു പേര് ദുരൂഹസാഹചര്യത്തില്‍ മരിച്ചെന്ന പരാതിയില്‍ കരമന പോലീസ് അന്വേഷണം തുടങ്ങി. കുടുംബത്തില്‍ തുടര്‍ച്ചയായി നടന്ന മരണങ്ങളില്‍...
ഔഷധ വ്യാപാരികളെ ഉപദ്രവിക്കുന്ന നികുതി വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഈ മാസം 29ന് സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകള്‍ തുറക്കില്ല. മരുന്നുകളുടെ മൊത്ത വിതരണ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കില്ല. 29 ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പണിമുടക്കുമെന്ന്...
തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പാറയില്‍ ഇളക്കം തട്ടിയതോടെ കുട്ടി വീണ്ടും താഴ്ച്ചയിലേക്ക് പതിച്ചു. 25 അടി താഴ്ച്ചയില്‍ കിടന്ന രണ്ടര വയസുകാരന് ഇപ്പോള്‍ 65 അടി...