ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന സാഹചര്യത്തില്‍ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്ഡെയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നവംബര്‍ 18 നാണ് സത്യപ്രതിജ്ഞ. അടുത്ത ചീഫ് ജസ്റ്റിസായി എസ് എ ബോബ്ഡെയെ...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് കേരളത്തില്‍ നിന്നുള്ള തീവ്രവവാദ സംഘടനയുടേതെന്ന പേരില്‍ ഭീഷണിക്കത്ത.് ഓള് ഇന്ത്യ ലഷ്കര്കോഴിക്കോട് എന്ന സംഘടനയുടെ പേരിലാണ് കോലിയടക്കം പ്രമുഖരെ ലക്ഷ്യമിട്ടുണ്ടെന്ന് കാണിച്ച് എന്‍ഐഎയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്....
പെരിയ കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ ഡല്‍ഹിയില്‍നിന്നെത്തുന്ന അഭിഭാഷകന് സര്‍ക്കാല്‍ നല്‍കുന്നത് 25 ലക്ഷംരൂപ. മുന്‍ സോളിസിറ്റര്‍ ജനറലും സീനിയര്‍ അഭിഭാഷകനുമായ രഞ്ജിത്ത് കുമാറിനാണ് 25 ലക്ഷം രൂപ അനുവദിച്ചത്. ആഭ്യന്തര വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട്...
കൊച്ചി: നടന് കുഞ്ചാക്കോ ബോബനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സ്റ്റാന്‍ലി ജോസഫ് (76) കൊലപാതകക്കേസില്‍ അറസ്റ്റിലായി. ചേമ്പിന്‍കാട് കോളനി നിവാസി ദിലീപ് കുമാര്‍(66) എന്നയാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് സ്റ്റാന്‍ലി അറസ്റ്റിലായത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു...
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയിട്ടും സര്‍ക്കാര്‍ രൂപവത്കരണത്തിന് ധാരണയാകാത്ത ബി.ജെ.പി- ശിവസേന സഖ്യം തകരുന്നു. ശിവസേനയുടെ നേതാക്കള്‍ ബിജെപിക്ക് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഹരിയാനയിലേത് പോലെ പിതാവ് ജയിലില്‍ കഴിയുന്ന ഒരു ദുഷ്യന്ത് ചൗതാല...
തിരുവനന്തപുരം: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന് ശ്രീകുമാര്‍ മേനോനെ പൊലീസ് വിളിച്ചുവരുത്തും. സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് നോട്ടീസ് നല്കി വിളിച്ചു വരുത്താന്‍ പൊലീസ്...
തിരുവനന്തപുരം: ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതി നടന്നെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ പ്രതിഷേധമുയര്‍ത്തി. നിയമസഭ ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേളയില്‍ വിഡി സതീശനാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതില്‍ അഴിമതി...
പാലക്കാട്: വാളയാര്‍ കേസില്‍ വനിതാ കമ്മീഷന് എന്തിന് ഇടപെടണം എന്ന് ചോദിച്ച എം.സി.ജോസഫൈനെതിരെ വന്‍രോഷം ഉയരുന്നു. സോഷ്യല്‍ ലോകത്ത് പ്രതിഷേധത്തിന്റെ വലിയ ട്രോളുകളാണ് വനിതാകമ്മീഷനെതിരെ ഉയരുന്നത്. ചില കേസുകളില്‍ സജീവമാവുകയും മറ്റ് ചിലപ്പോള്‍ മൗനം പാലിക്കുകയും...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരേ നിയമസഭക്ക് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകര്‍ത്ത മന്ത്രി കെ.ടി ജലീല്‍ രാജിവെക്കുക, മന്ത്രിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം...
കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം. മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ ബോംബ് സ്ഥാപിച്ചെന്നായിരുന്നു ഫോണ്‍ സന്ദേശം. ഉടന്‍ തന്നെ ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. പക്ഷെ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഫോണ്‍ സന്ദേശത്തിന്റെ...