സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി. ജയരാജനെ വധിക്കുമെന്ന് ഫെയ്സ്ബുക്ക് വഴിയാണ് ഭീഷണി വന്നിരിക്കുന്നത്. ജയരാജന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്കു ചുവടെയാണ് വധഭീഷണിയുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്. ഭീഷണിയെ തുടര്‍ന്ന...
രാജ്കോട്ട്: ഇന്ത്യ – ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിന്റെ ആദ്യദിനത്തില്‍ ഇംഗ്ലണ്ടിന്റെ ആധിപത്യം. ജോ റൂട്ടിന്റെ സെഞ്ച്വറിയും മുഈന്‍ അലി പുറത്താകാതെ നേടിയ 99 റണ്‍സും കരുത്തു പകര്‍ന്നപ്പോള്‍ സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റിന് 311 എന്ന ശക്തമായ...
വാഷിംങ്ടണ്‍: റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയത്തില്‍ പകച്ച് ഹിലരി ക്ലിന്റണ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിനെ ഹിലരി അഭിനന്ദിച്ചു. ഫോണില്‍ വിളിച്ചാണ് ട്രംപിനെ ഹിലരി അഭിനന്ദിച്ചത്. തോല്‍വി അംഗീകരിക്കുന്നു. എന്നാല്‍ ഇന്ന് ജനങ്ങളെ കാണില്ലെന്നും...
വാഷിങ്ടണ്‍: അമേരിക്കയുടെ വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സിനെ തിരഞ്ഞെടുത്തു. 57 വയസ്സുകാരനായ പെന്‍സ് ഇപ്പോള്‍ ഇന്‍ഡിയാന ഗവര്‍ണറാണ്. രാഷ്ട്രീയത്തില്‍ ദീര്‍ഘ പരിചയമുള്ളയാളാണ് മൈക്ക്് പെന്‍സ. ഇന്‍ഡിയാനയിലെ ഒരു ഐറിഷ്-കാത്തലിക് കുടുംബത്തില്‍ നിന്നാണെ പെന്‍സ് ഉയര്‍ന്നുവന്നത്.1985-ലാണ് കാരെനെ...
‘അമേരിക്കയെ വീണ്ടും മഹദ് രാഷ്ട്രമാക്കാം’ എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വാക്യം. വര്‍ണ വിവേചനം, കുടിയേറ്റക്കാരോടും ന്യൂനപക്ഷങ്ങളോടുമുള്ള വെറുപ്പ്, സ്ത്രീകള്‍ക്കെതിരായ നിലപാട് തുടങ്ങി ഒരു പരിഷ്കൃത സമൂഹത്തിന് ഒട്ടും ചേരാത്തവയായിരുന്നു ട്രംപിന്റെ പ്രചരണായുധങ്ങള്‍. ലൈംഗികാതിക്രമം...
വാഷിങ്ടണ്‍: പ്രവചനങ്ങള്‍ തെറ്റിച്ച് അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. 538 അംഗ ഇലക്ട്രല്‍ കോളജ് വോട്ടെടുപ്പില്‍ 288 വോട്ടുകള്‍ നേടിയാണ് ട്രംപ് വൈറ്റ്ഹൗസിലെത്തുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസമാണ് 500,1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിയിപ്പ് വന്നത്. പുതിയതായി 500,2000 നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങും. പുതിയ 500,2000 നോട്ടുകള്‍ക്ക് പ്രത്യേകകള്‍ ഏറെയാണ്. 2000 രൂപ നോട്ടിന്റെ പ്രത്യേകകള്‍ മഹാതാമാഗാന്ധി സീരീസില്‍...
ന്യൂഡല്‍ഹി: കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന് രാജ്യത്ത് ആദ്യമായി കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചത് മൊറാജി ദേശായിയുടെ കാലത്ത്. 1978ല്‍ ജനതാദള്‍ നേതാവ് ദേശായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറായിരുന്നു സുപ്രധാനമായ നോട്ടു പിന്‍വലിക്കല്‍ നീക്കം നടന്നത്. അന്ന് 100 രൂപക്കു...
500, 1000 രൂപാ നോട്ടുകള്‍ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചതിനെതിരെ രൂക്ഷ വിമര്‍ശവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ട്വിറ്ററിലെ തുടര്‍ സന്ദേശങ്ങളിലൂടെയാണ് മമത നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ചത്. ഈ സംഭവത്തില്‍ മോദിക്കെതിരെ പരസ്യ പ്രതികരണം നടത്തുന്ന...
വാഷിംങ്ടണ്‍: യുഎസ് കോണ്‍ഗ്രസ്സിലേക്ക് ഇന്ത്യന്‍ വംശജന് രാജാകൃഷ്ണമൂര്‍ത്തി തിരഞ്ഞെടുക്കപ്പെട്ടു. ഇല്ലിനോയ്സില്‍ നിന്നാണ് 43കാരനായ കൃഷ്ണമൂര്‍ത്തിക്ക് വിജയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ എല്‍മേസ്റ്റ് മേയറായിരുന്ന പീറ്റര്‍ ഡികിയാനിയെ തോല്‍പ്പിച്ചാണ് കൃഷ്ണമൂര്‍ത്തി വിജയത്തിലെത്തിയത്. യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍...