ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവായതോടെ രാജ്യത്തെ ബാങ്കുകള്‍ തിരിച്ചെടുക്കേണ്ടത് 13.6 ലക്ഷം കോടിയുടെ നോട്ടുകള്‍. രാജ്യത്താകമാനം 17 ലക്ഷം കോടി രൂപയുടെ നോട്ടുകളാണുള്ളത്. ഇതില്‍ 80 ശതമാനം തിരിച്ചെടുക്കണമെന്നാണ് ബാങ്കുകള്‍ക്ക് നല്കിയ നിര്‍ദേശം. കൃത്യമാര്‍ന്ന...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 500,1000 നോട്ടുകള്‍ അസാധുവാക്കിയ സംഭവത്തില്‍ ആശങ്ക പ്രവാസികള്‍ക്കും. നാട്ടില്‍ വരുമ്പോള്‍ ഉപയോഗിക്കാനായി കൈവശം വെച്ച പണത്തിന്റെ കാര്യത്തില്‍ പ്രവാസികള്‍ നെട്ടോട്ടം ഓടുകയാണ്. നാട്ടിലേക്ക് പോയിമടങ്ങുമ്പോള്‍ മിക്കവരും കുറച്ച് ഇന്ത്യന്‍ രൂപ കയ്യില്വെക്കുന്നത് പതിവാണ്....
വാഷിങ്ടണ്‍: പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ കടുത്ത പോരാട്ടം. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇരുപാര്‍ട്ടികളുടെയും ലീഡ് നില മാറി മറിയുന്നു. 538 അംഗ ഇലക്ട്രല്‍ വോട്ടില്‍ 247 വോട്ടുമായി...
തിരുവനന്തപുരം: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെത്തുടര്‍ന്ന് കെഎസ്എഫ്ഇ ചിട്ടി ലേലങ്ങള്‍ മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. കെഎസ്എഫ്ഇ ശാഖകള്‍ തുറന്നു പ്രവര്‍ത്തിച്ചാലും പണം സ്വീകരിക്കില്ലെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു. ലേല...
വാഷിങ്ടണ്‍: പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് മുന്നേറ്റം. 197 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് 187 വോട്ടുകളാണ് നേടാനായത്. പ്രസിഡന്റാകാന്‍ വേണ്ടത് 270 വോട്ടുകളാണ്...
ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 1500 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 530 പോയിന്റും ഇടിഞ്ഞതായാണ് വിവരം.
ന്യൂയോര്‍ക്ക്: പാകിസ്താന് ആസ്ഥാനമായ ഭീകര സംഘടന ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകര പട്ടികയില്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതിനെതിരെ ഐക്യരാഷ്ട്ര രക്ഷാസമിതിയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. സാങ്കേതികതയുടെ പേരു പറഞ്ഞ് അസ്ഹറിനെതിരായ നടപടി...
കോഴിക്കോട്: മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് കടപ്പുറത്ത് ഇന്ന് കൊടി ഉയരും. നാളെ തുടക്കമാവുന്ന ത്രിദിന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, സെമിനാറുകള്‍, പൂര്‍വ നേതൃ സംഗമം തുടങ്ങിയവ നടക്കും. സംസ്ഥാനത്തിന് അകത്തും പുറത്തും...
വാഷിങ്ടണ്‍: പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ 16 സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് മുന്നേറ്റം. ട്രംപ് 138 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് പത്തു സംസ്ഥാനങ്ങളില്‍ നിന്നായി 104...
അഷ്റഫ് തൈവളപ്പ് കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാനക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് നാടകീയ വിജയം. ആദ്യ പകുതിയില്‍ റാഫേല്‍ കൊയ്ലോ നേടിയ ഗോളിലൂടെ മുന്നിലെത്തിയ ഗോവയെ രണ്ടാം പകുതിയിലെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ബ്ലാസ്റ്റേഴ്സ്...