ന്യൂഡല്‍ഹി: അമിത് ഷാക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചീട്ട്. അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരായ പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയത്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലാണ്...
കോന്നി എലിയരക്കല്‍ ജങ്ഷനില്‍ സ്കൂട്ടര്‍ യാത്രികരുടെ മുകളില്‍ ബസി കയറി അച്ഛനും മകള്‍ക്കും ദാരുണാന്ത്യം. അരുവാപ്പുലം പുളിഞ്ചാനി വാകവേലില്‍ പ്രസാദ് (52), മകള്‍ അനുപ്രസാദ് (18) എന്നിവരാണ് മരിച്ചത്.പ്രസാദിന് ദക്ഷിണാഫ്രിക്കയിലാണ് ജോലി . കഴിഞ്ഞ ദിവസമാണ്...
ന്യൂഡല്‍ഹി: ഗുജറാത്തിലെ നാല് ഉരുളകിഴങ്ങ് കര്‍ഷകര്‍ക്കെതിരായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പെപ്സികോ പിന്‍വലിച്ചു. ലെയ്സ് ബഹിഷ്കരണാഹ്വാനവും പെപ്സികോ ഉത്പന്നങ്ങള്‍ക്കെതിരായ പ്രതിഷേധവും ഒത്തുതീര്‍പ്പിന് വരെ തയ്യാറായെത്തിയിട്ടും അവസാനിക്കുന്നില്ലെന്ന് കണ്ടതോടെയാണ് ഹര്‍ജി പിന്‍വലിച്ച് തടിയൂരാനുള്ള പെപ്സികോ ശ്രമം....
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനനരേഖള് പുറത്ത് വിട്ട് ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രി. രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തില്‍ ചോദ്യം ചെയ്ത് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി നല്കിയ ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുലിനോട്...
കാസര്‍കോട്: കല്യാശേരി പുതിയങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രവാസികളുടെ കള്ളവോട്ട് ചെയ്തുവെന്ന സി.പി.എം ആരോപണത്തിന് മറുപടിയുമായി ലീഗ്. സ്ഥലത്തില്ലെന്ന് സി.പി.എം പ്രചരിപ്പിച്ച മൂന്നുപേരെ ലീഗ് നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി. എം. സാബിത്ത്, എം. മുഹമ്മദ് അന്‍വര്‍,...
കോഴിക്കോട്: നടുറോഡില്‍ ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. തളിപ്പറമ്പ് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് അസിസ്റ്റന്‍ഡുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ കൊളുത്താന്‍ ശ്രമിച്ചത്. ജോലി കഴിഞ്ഞ്...
ദന്തേവാഡയില്‍ ബിജെപി എംഎല്‍എയെയും നാല് പൊലീസുകാരെയും വധിച്ച മാവോയിസ്റ്റ് കമാന്‍ഡറെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി പൊലീസ്. മാവോയിസ്റ്റ് നേതാക്കളില്‍ പ്രധാനിയായ മാന്‍ഡ്വി മുയ്യ(29)യെയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്ക് എട്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ...
റായ്ബറേലി: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്ന എസ്.പി-ബി.എസ്.പി നേതാക്കളുടെ വിമര്‍ശനത്തിന് മറുപടിയുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബി.ജെ.പിയെ സഹായിക്കുന്നതിനേക്കാള്‍ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് പ്രിയങ്ക പറഞ്ഞു. ബി.ജെ.പിയുടെ വിനാശകരമായ തത്വശാസ്ത്രത്തോട് പൊരുത്തപ്പെടാന്‍...
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനുള്ള പരീക്ഷാ ഫീസ് നിര്‍ത്തലാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സീതാപൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധി ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് മുന്നോടിയായുള്ള...
കോഴിക്കോട്: മതപണ്ഡിതന് വാഹനാപകടത്തില്‍ മരിച്ച വാര്‍ത്തക്ക് ഫെയ്സ്ബുക്കില്‍ സന്തോഷസൂചകമായി സ്മൈലിയിട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. കേരള മുസ്ലിം ജമാഅത്ത് നേതാവായ പുന്നപ്ര അബ്ദുല്‍ ഖാദില് മുസ്ല്യാര്‍ മരിച്ച വാര്‍ത്തക്ക് താഴെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആഘോഷം. ബുധനാഴ്ച രാത്രി...