അമേഠിയും റായ്ബറേലിയും അടക്കം അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 51 മണ്ഡലങ്ങളില്‍ ഇന്ന് പരസ്യ പ്രചാരണം തീരും. പ്രിയങ്ക ഗാന്ധി അമേഠിയിലും റായ് ബറേലിയിലും കേന്ദ്രീകരിച്ചാണ് അഞ്ചാം ഘട്ടത്തില്‍ യുപിയില്‍ പ്രചാരണം നടത്തിയത്. കോണ്‍ഗ്രസ് പ്രത്യേക...
സ്പെയിനിലും ഫ്രാന്‍സിലും ഇറ്റലിയിലും ലീഗിന്റെ കിരീടാവകാശികള്‍ തീരുമാനമായെങ്കിലും ഗോള്‍വേട്ടക്കാരുടെ കാര്യത്തില്‍ ഇപ്പോഴും മത്സരം തുടരുകയാണ്. നിലവില്‍ ഗോള്‍ വേട്ടക്കാരില്‍ മുന്നില്‍ സാക്ഷാല്‍ മെസ്സി തന്നെയാണ്. ഈ വര്‍ഷത്തെ ലാലിഗ കിരീടം ബാര്‍സിലോണയ്ക്ക് സമ്മാനിച്ചതില്‍ മെസ്സിയുടെ കാലില്‍...
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ സി.പി.എം കൗണ്‍സിലര്‍ പതിനാറ് വയസുകാരിയെ പീഡിപ്പിച്ചതായി പരാതി. സി.പി.എം നേതാവായ ശംസുദ്ദിനെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇയാള്‍ക്കെതിരെ പൊലീസ് പോക്സോ ചുമത്തി കേസെടുത്തു. ചൈല്‍ഡ് ലൈനാണ് വിവരം പൊലീസിനെ അറിയിച്ചത്. തിരൂര്‍ ഡി.വൈ.എസ്.പിക്കാണ് അന്വേഷണ...
തലശ്ശേരി: ആദിരാജ ഫാത്തിമ മുത്ത് ബീവി (86്) അന്തരിച്ചു. സ്വവസതിയായ തലശ്ശേരി ചേറ്റംക്കുന്നിലെ ‘ഇശലില്‍’ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. 1932 ആഗസ്റ്റ് മൂന്നിന് എടക്കാട് (തലശ്ശേരി) ആലുപ്പി എളയയുടെയും അറക്കല്‍ ആദിരാജ മറിയം എന്ന...
തിരുവനന്തപുരം: എസ്.എഫ്.ഐ നേതാക്കള്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നാം വര്‍ഷ കെമിസ്ട്രി ബിരുദ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെയാണ് കാമ്പസിനകത്തെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി വിചാരിക്കുന്നത് പോലെ സൈന്യം അദ്ദേഹത്തിന്റെ സ്വകാര്യ സ്വത്തല്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സൈന്യം രാജ്യത്തിന്റെ സ്വത്താണ്. യു.പി.എ ഭരണകാലത്ത് മിന്നലാക്രമണങ്ങള്‍ നടത്തിയത് വീഡിയോ ഗെയിമിലായിരിക്കും എന്ന് മോദി പറയുമ്പോള്‍ അദ്ദേഹം അപമാനിക്കുന്നത്...
കോഴിക്കോട്: കഴിഞ്ഞ വര്‍ഷം കോഴിക്കോടിനെ ആശങ്കയിലാഴ്ത്തിയ നിപ വൈറസ് സംബന്ധിച്ച് പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. മൂന്നുപേര്‍ക്ക് കൂടി നിപ ബാധയുണ്ടായിരുന്നുവെന്നും അവര്‍ അതിനെ അതിജീവിച്ചെന്നുമാണ് അമേരിക്കയിലെ സി.ഡി.സി ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. ഈ...
LIVE: Congress President @RahulGandhi addresses media at Congress HQ #ArmySeMaafiMaangoModi https://t.co/PDGYJbbWyA — Congress (@INCIndia) May 4, 2019
വാഷിങ്ടണ്‍: 136 യാത്രക്കാരുമായി യു.എസ് വിമാനം നദിയില്‍ വീണു. ഫ്ളോറിഡ് ജാക്സണ്‍വില്ല നാവിക വിമാനത്താവളത്തിലെ റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ബോയിങ് 737 വിമാനം സെന്റ് ജോണ്‍സ് നദിയില്‍ വീണത്. ക്യൂബയിലെ ഗ്വാണ്ടനാമോ നാവിക കേന്ദ്രത്തില്‍ നിന്ന്...
ജയ്പൂര്‍: പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് വേദിയൊരുക്കാനായി ജയ്പ്പൂരിലെ മാനസസരോവറില്‍ തകര്‍ത്തെറിഞ്ഞത് 300 വീടുകള്‍. ഒരു ചേരി അപ്പാടെ വേദിക്കായി പൊളിച്ച് നീക്കിയതായി ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തു. മെയ് ദിനത്തില്‍ നടന്ന റാലിയ്ക്ക് വേണ്ടിയാണ്...