കോഴിക്കോട്: കാപ്പാട് റമസാന്‍ മാസപ്പിറവി കണ്ടതിനാല്‍ നാളെ (തിങ്കളാഴ്ച) റമസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത...
പ്രധാനമന്ത്രി നരേന്ദ്രമോദിയെപോലെ ഇത്രമാത്രം തരംതാഴ്ന്ന മറ്റൊരു വ്യക്തിയില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാജ്യത്തിനുവേണ്ടി വീരമ്യുത്യുവരിച്ച രാജീവിഗാന്ധിയെക്കുറിച്ച് ഇത്രയും തരംതാഴ്ന്ന പ്രസ്താവന നടത്താന്‍ മോദിയ്ക്ക് മാത്രമേ സാധിക്കൂ. ഇന്ത്യയില്‍ ഇതുവരെ ഉണ്ടായ പ്രധാനമന്ത്രിമാര്‍ക്ക് കളങ്കമാണ്...
പി.കെ ഫിറോസ് “അവർ ജനങ്ങളിൽ നിന്നും പലതും ഒളിപ്പിക്കാൻ ശ്രമിക്കും, പക്ഷേ ദൈവത്തിൽ നിന്നും അവർക്ക് ഒന്നും ഒളിപ്പിക്കാനാവില്ല” (സൂറത്തുന്നിസാ’അ് ; 4:108) ലീഗിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ രണ്ട് ആരോപണമായിരുന്നു ശ്രീ. കെ.ടി ജലീൽ കളവായി...
ഗഫൂര്‍ പട്ടാമ്പി മദീന: ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പുണ്യ ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ മസ്ജിദ് നബവ്വിയും പ്രവാചക പട്ടണവും അണിഞ്ഞൊരുങ്ങി. ആഗോള മുസ്ലിം ജനതയുടെ സംഗമ ഭൂമികളില്‍ ഒന്നായ മദീനയിലെ ഇനിയുള്ള മുപ്പത് ദിനരാത്രങ്ങള്‍ വിശ്വാസി സമൂഹത്തിന്റെ ആത്മീയ...
കോഴിക്കോട്: ഇന്ന് റമസാന്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ...
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 51 മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണം അവസാനിച്ചു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ജമ്മുകശ്മീരിലും രാജസ്ഥാനിലും അഞ്ചാം ഘട്ടത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയാകും. ബിഹാര്‍, ജാര്‍ഖണ്ഡ്,...
തിരുവനന്തപുരം: സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ഇന്നും നാളെയും മറ്റന്നാളും കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ നാളെയും മറ്റന്നാളും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍...
കൊല്‍ക്കത്ത: ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചവര്‍ക്ക് മുന്നറിയിപ്പുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാമര്‍ജി. അങ്ങനെയൊക്കെ മുദ്രാവാക്യം വിളിക്കുന്നവര്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും ബംഗാളില്‍ ജീവിക്കേണ്ടവരാണെന്ന് മറന്നുപോകരുതെന്ന് മമത ബാനര്‍ജി പറഞ്ഞു. ഇന്നലെയായിരുന്നു മമതക്കു നേരെ മുദ്രാവാക്യ...
നജീബ് കാന്തപുരം മിസ്റ്റര്‍ മോദി, രാഹുലിന്റെ അച്ഛന് മരിച്ചത് അഴിമതിക്കാരനായല്ല. പനിപിടിച്ച് കട്ടിലില്‍ കിടന്നുമല്ല. ഇന്ത്യയെ ലോകത്തിന് മുന്നില്‍ നടത്താനുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഓട്ടത്തിനിടയിലാണ്. ആ ഇന്ത്യയെയാണ് അഞ്ച് വര്‍ഷം കൊണ്ട് ഒരു നൂറ്റാണ്ട് താങ്കള്‍ പിറകോട്ട്...
സുരി: നവദമ്പതികളെ ക്യാമ്പസിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാളിലെ വിശ്വഭാരതി സര്‍വകലാശാല ക്യാമ്പസിലാണ് സംഭവം. ക്യാമ്പസിനുള്ളില്‍ വെളളിയാഴ്ച്ച അര്‍ധരാത്രിയിലാണ് നവദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സോമനാഥ് മഹാതോ (18), അബന്തിക (19) എന്നിവരാണു മരിച്ചത്. ഭോല്‍പൂരിലെ...