തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പോത്തന്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പോത്തന്‍കോട്ട് സ്വദേശി ഷാജഹാനെയാണ് പൊലീസ് പിടികൂടിയത്. രാത്രി കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ അയല്‍വാസിയായ ഷാജഹാന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ്...
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ റംസാന് മാസത്തില്‍ വെടിനിര്‍ത്തണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. വെടിനിര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് മെഹബൂബ മുഫ്തി ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം റമളാനില്‍ വെടിവെക്കല്‍ നിര്‍ത്തലാക്കിയിരുന്നു. വെടിനിര്‍ത്തല്‍ നടപ്പിലാക്കിയാല്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും കാശ്മീരികള്‍ക്ക് റംസാന്...
കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി ഉയര്‍ത്തി ബി.ജെ.പി സ്ഥാനാര്‍ത്ഥി ഭാരതി ഘോഷ്. ഉത്തര്‍പ്രദേശില്‍ നിന്ന് കരുത്തരെ ഇറക്കുമെന്നും തൃണമൂല്‍ പ്രവര്‍ത്തകരെ നായ്ക്കളെ കൊല്ലും പോലെ കൊല്ലുമെന്നുമായിരുന്നു ഭാരതി ഘോഷിന്റെ ഭീഷണി പരാമര്‍ശം. ബംഗാളിലെ...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും. അഴിമതിക്കാരനാണെന്ന പരാമര്‍ശം രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിക്കലാണെന്ന്...
ഭോപ്പാല്‍: വിലക്ക് ലംഘിച്ച് പ്രചാരണത്തിനിറങ്ങിയ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാസിംഗ് താക്കൂറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രഗ്യാസിംഗ് താക്കൂറിനെതിരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൂന്ന് ദിവസത്തെ വിലക്ക് തീരും മുമ്പേ പ്രഗ്യാസിംഗ് പ്രചാരണത്തിന്...
കോഴിക്കോട്: മലപ്പുറം വളാഞ്ചേരിയില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മന്ത്രി കെ.ടി ജലീലിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന് നടക്കാവില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് മന്ത്രി കെ.ടി ജലീലിനെതിരെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍...
കൊച്ചി: ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. പട്ടിമറ്റം സ്വദേശി സജി (32)യാണ് ഭാര്യ ബിന്ദു(29)വിനെയും ഒന്നര വയസുള്ള മകന് ശ്രീഹരിയെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. എറണാകുളം കളമശ്ശേരിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം....
കോഴിക്കോട്: എത്ര പേര് എനിക്ക് സപ്പോര്‍ട്ട് ഉണ്ട്? എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ പേരിലുള്ള ഫെയ്സ്ബുക് അക്കൗണ്ടില്‍ ഇന്നലെ രാവിലെ പോസ്റ്റ് ചെയ്ത അഭിപ്രായ വോട്ടെടുപ്പിലാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. ഇരുപത്തിനാല് മണിക്കൂര്‍...
ഇടുക്കി: സി.പി.എമ്മിനെ കുരുക്കിലാക്കി വീണ്ടും കള്ളവോട്ട്. ഇത്തവണ ഇടുക്കിയില്‍ മന്ത്രി എം.എം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയിലാണ് ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കള്ളവോട്ട് ചെയ്തതായുള്ള വാര്‍ത്ത പുറത്തുവരുന്നത്. ഉടുമ്പന്‍ചോലയിലെ രണ്ടു ബൂത്തുകളില്‍ ഇയാള്‍ കള്ളവോട്ട് ചെയ്തെന്നാണ് ആരോപണം. ഇതേ...
പാലക്കാട്: ഒഡീഷ സര്‍ക്കാര്‍ ഫോനി ചുഴലിക്കാറ്റിനെ നേരിട്ട രീതിയെ കണ്ടു പഠിക്കാന്‍ ആവശ്യപ്പെട്ട് കേരള സര്‍ക്കാറിന് വി.ടി ബല്‍റാമിന്റെ ഉപദേശം. ഒഡീഷ കാണിച്ച ജാഗ്രതയെയും മുന്നൊരുക്കങ്ങളെയും അഭിനന്ദിച്ച ബല്‍റാം, നമ്പര്‍ വണ്‍ കേരളത്തിന് ഇതില്‍ നിന്ന്...