കോഴിക്കോട്: പതിനാറ് വയസുകാരിയെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് പോക്സോ കേസില്‍ പ്രതിയായ വളാഞ്ചേരിയിലെ സി.പി.എം നേതാവുമായി മന്ത്രി കെ.ടി ജലീലിന്റെ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം എം.എല്‍.എ. പീഡനക്കേസ് പ്രതിയായ ശംസുദ്ദീനുമായി മന്ത്രിക്ക് അടുത്ത...
നിങ്ങള്‍ക്ക് മുസ്ലിംകളെ തകര്‍ക്കണമെങ്കില്‍ നിങ്ങള്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യണമെന്ന് ബി.ജെ.പി നേതാവ് രണ്‍ജീത്ത് ബഹദൂര്‍ ശ്രീവാസ്തവ. കഴിഞ്ഞ അഞ്ച് വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലിംകളുടെ മനോവീര്യം ഇല്ലാതാക്കിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ അധികാരത്തിലെത്തിക്കുകയാണെങ്കില്‍ മുസ്ലിം എന്ന...
കണ്ണൂര്‍: മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസ(79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തലശ്ശേരി സ്വദേശിയാണ് അദ്ദേഹം. ഉച്ചക്ക് 12.45-ഓടെയായിരുന്നു അന്ത്യം. ഖബറടക്കം സംബന്ധിച്ച് തീരുമാനമായിട്ടില്ല. 1940 മാര്‍ച്ച് പതിനെട്ടിനാണ് ജനനം. കണ്ണൂര്‍ ജില്ലയിലെ...
മോസ്കോ: തീപിടിച്ച യാത്രാവിമാനം മോസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്രാഷ്ലാന്റ് ചെയ്തതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. ഞായറാഴ്ചയാണ് മോസ്കോയിൽ നിന്ന് മുർമൻസ്ക് നഗരത്തിലേക്ക് പുറപ്പെട്ട വിമാനം പുറകുവശത്ത് തീപിടിച്ചതിനെ തുടർന്ന് നിലത്തിറക്കിയത്. 78 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തീഗോളമായി...
കൊച്ചി: മുന്‍ കേരള ഫുട്ബോള്‍ താരങ്ങള്‍ കഞ്ചാവുമായി പിടിയില്‍. 16 കിലോ കഞ്ചാവുമായി പിടിയിലായത് അണ്ടര്‍ 19 കേരള ടീം അംഗമായിരുന്ന ഷെഫീഖ്, അണ്ടര്‍ 16 പാലക്കാട് ജില്ലാടീം അംഗമായിരുന്ന ഫിറോസ് എന്നിവരാണ്. ഇവരുവരും മലപ്പുറം...
അമേത്തി: ഉത്തര്‍പ്രദേശില്‍ ലക്നൗവ്വില്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് വെളിപ്പെടുത്തല്‍. അമേത്തിയിലെ സഞ്ജയ് ഗാന്ധി ആസ്പത്രിയിലാണ് രോഗി മരിച്ചത്. പ്രധാനമന്ത്രിയുടെ ചികിത്സാ പദ്ധതിയിലൂടെയുള്ള ചികിത്സ രോഗിക്ക് നിഷേധിച്ചുവെന്നതായിരുന്നു മോദിയുടേയും മന്ത്രി...
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ പൊതുപരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് അനുമതി നിഷേധിച്ചു. സ്കൂള്‍ കുട്ടികള്‍ക്കായി കണ്‍സ്യൂമര്‍ ഫെഡ് ആരംഭിക്കുന്ന സ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയത്. എന്നാല്‍...
റോട്ടർഡാം: ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ടോട്ടനം ഹോട്സ്പറിനെ നേരിടാനൊരുങ്ങുന്ന ഡച്ച് ക്ലബ്ബ് അയാക്സിന് കരുത്തേകി ഡച്ച് കപ്പ് കിരീടം. ഞായറാഴ്ച നടന്ന ഫൈനലിൽ വില്ലം റ്റു ക്ലബ്ബിനെ എതിരില്ലാത്ത നാലു ഗോളിനാണ് എറിക്...
വിവാഹച്ചടങ്ങിനിടെ മുന്‍നിരയിലിരുന്ന് ഭക്ഷണം കഴിച്ചതിന് ദളിത് യുവാവിനെ തല്ലിക്കൊന്നു. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലാണ് സംഭവം. ശ്രീകോട്ട് ഗ്രാമത്തില്‍ നടന്ന ഒരു വിവാഹസല്‍ക്കാരത്തിനിടെ മുന്‍നിരയില്‍ ഇരുന്നു എന്ന കുറ്റത്തിനാണ് ജീതേന്ദ്ര (23) എന്ന ദളിത് യുവാവിനെ ഉയര്‍ന്ന...
ന്യൂഡൽഹി: 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടാകില്ലെന്ന് സമ്മതിച്ച് മുതിർന്ന ബി.ജെ.പി നേതാവ് രാം മാധവ്. പാർട്ടി അധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയും പരസ്യമായി അവകാശപ്പെട്ടതിനു വിരുദ്ധമായാണ് ബി.ജെ.പി ദേശീയ...