തിരുവനന്തപുരം: 2018-19 അധ്യായന വര്‍ഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 84.33 ശതമാനം ആണ് വിജയം. 3,11,375 പേര് ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്കൂള്‍ വഴി പരീക്ഷ എഴുതിയ 58,895 പേരില്‍ 25,610 പേര്...
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്കാണ് ഫലപ്രഖ്യാപനം . ഹയര്‍ സെക്കന്‍ഡറിക്കു പുറമേ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി, പരീക്ഷകളുടെ ഫലങ്ങളും ഇന്നറിയാം. 2033...
തിരുവനന്തപുരം: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മലയാളി യുവാവ് മരിച്ചു. കാട്ടാക്കട ആനന്ദ് രാമചന്ദ്രനാണ് (36) മരിച്ചത്. കുവൈറ്റ് എയര്‍വേയ്സിലെ സാങ്കേതിക വിഭാഗത്തിലെ ഗ്രൗണ്ട് ടെക്നിഷ്യനാണ് ആനന്ദ്. യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ആനന്ദ്...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിന് വിജയം. ചെന്നൈ സൂപ്പര്‍കിങ്സിനെ ആറുവിക്കറ്റിന് തകര്‍ത്ത നീലപ്പട ഇതോടെ ഫൈനലില്‍ ഇടമുറപ്പിച്ചു. തോറ്റെങ്കിലും ഹൈദരാബാദ് – ഡല്‍ഹി മത്സരത്തിലെ വിജയിയെ പരാജയപ്പെടുത്താനായാല്‍ ചെന്നൈക്ക് ഫൈനലിലെത്താം. 132...
ഐ.എസിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ എന്‍ഐഎ പ്രതിചേര്‍ത്ത കൊല്ലം ഓച്ചിറ സ്വദേശി ഫൈസലിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. ഇയാളോട് നേരിട്ട് ഹാജരാകാന്‍ എന്‍ഐഎ നോട്ടീസ് നല്‍കിയിരുന്നു. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിയ ഇയാളെ എന്‍ഐഎ...
നൈജറില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 58 പേര് കൊല്ലപ്പെട്ടു. . നിയാമേയിലെ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 37ലേറെ ആളുകള്‍ക്ക് പരിക്കേറ്റു. വഴിമധ്യേ നിയന്ത്രണം വിട്ട് മറിഞ്ഞ ടാങ്കറില്‍...
ധാര്ഷ്ടവ്യം അഹങ്കാരവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ തകര്‍ക്കുമെന്നും മഹാഭാരതത്തിലെ ദുര്യോധനനെ പോലെയാണ് മോദി പെരുമാറുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായവരെ കളിയാക്കുന്നതിലാണ് മോദി ഇപ്പോള്‍ ആനന്ദം കണ്ടെത്തുന്നത്. തന്റെ പിതാവിനെ അപമാനിച്ച...
ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദ മത്സരത്തിന് ബാര്‍സിലോണ ഇറങ്ങുന്നതിന് മുന്‍പ് തന്റെ പഴയ ക്ലബ്ബിനെക്കുറിച്ച് വാചാലനായി സൂപ്പര്‍ താരം ലൂയിസ് സുവാരസ്. ഞാന്‍ എന്ന ഫുട്ബോള്‍ താരത്തിന്റെ വളര്‍ച്ചയ്ക്ക് നിണായക പങ്കുവഹിച്ച ക്ലബ്ബാണ് ലിവര്‍പൂള്‍...
പൊലീസ് ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ടില്‍ നടത്തിയ ക്രമക്കേടിനെതിരെയുള്ള നടപടി നാളെ എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പൊലീസ് അസോസിയേഷന് നടത്തിയ ക്രമക്കേട് സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് ഡിജിപി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറിയിരുന്നു. തപാല്‍...
ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന നരേന്ദ്ര മോദിയുടെ വിവാദ പരാമര്‍ശത്തിനെതിരെയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. കോണ്‍ഗ്രസ് എം.പി സുഷ്മിത ദേവാണ്...