പൊലീസ് പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. സംസ്ഥാന പൊലീസ്മേധാവി ലോകനാഥ് ബെഹ്റയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയത്. പൊലീസ് പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നതായി മുന്‍പ് തെളിഞ്ഞിരുന്നു....
ബാർസലോണ: ചാമ്പ്യൻസ് ലീഗിലെ ഞെട്ടിക്കുന്ന തോൽവിക്കു പിന്നാലെ ബാർസലോണ പുതിയ കോച്ചിനെ തേടുന്നതായി റിപ്പോർട്ടുകൾ. തുടർച്ചയായ രണ്ടാം വർഷവും ആദ്യരപാദത്തിലെ ലീഡ് നിലനിർത്താൻ കഴിയാതെ ടീം പുറത്തായതോടെയാണ് ബാർസ മാനേജ്മെന്റ് കോച്ചിനെ മാറ്റുന്നതിനെ സംബന്ധിച്ച് ചിന്തിക്കുന്നത്....
കൊച്ചി: ശാന്തിവനം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന് ആഷിഖ് അബുവിന് മറുപടിയുമായി നടന് ഹരീഷ് പേരടി. ഏല്ലാ പരിസ്ഥിതിവാദികളുടെയും KSEBക്ക് പണം പിരിച്ചു കൊടുക്കാന്‍ പോകുന്ന നവസിനിമക്കാരുടെയും ഫഌറ്റ് നമ്പര്‍ പറഞ്ഞാല്‍ ആ ഫഌറ്റ്...
ന്യൂഡല്‍ഹി: വാരാണാസിയിലെ മഹാസഖ്യ സ്ഥാനാര്‍ത്ഥി തേജ് ബഹാദൂര്‍ യാദവ് നാമനിര്‍ദ്ദേശ പത്രിക തള്ളിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഈ ഘട്ടത്തില്‍ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. അഴിമതി...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സി.പി.എം അണികൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ചേരുന്നതിനെതിരെ മുന്നറിയിപ്പുമായി മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. സംസ്ഥാനത്തെ ബി.ജെ.പിയുടെ വളർച്ച അപകടകരമാണെന്നും മമതാ ബാനർജിയോടുള്ള വിരോധത്തിന്റെ പേരിൽ സി.പി.എമ്മുകാർ ബി.ജെ.പിയിലേക്ക്...
കൊച്ചി: മലപ്പുറത്തിന്റെ തെക്ക് കിഴക്ക് മേഖലയില്‍ നിന്നുള്ള യാത്രക്കാരുടെ നാളുകളായുള്ള ആവശ്യത്തിന് ഒടുവില്‍ അംഗീകാരമാവുന്നു. നിലമ്പൂര്‍-തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ് ഇന്നു മുതല്‍ സ്വതന്ത്ര ട്രെയിനായി ഓടിതുടങ്ങും. നേരത്തെ ഈ ആവശ്യമുന്നയിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.വി...
കൃത്രിമ ബുദ്ധി ലോകമെമ്പാടും മനുഷ്യജീവിതത്തെ മാറ്റിപ്പണിയുമ്പോഴും നമ്മള് ആനയിലും ആര്‍ത്തവത്തിലും അടങ്ങിക്കൂടിയിരിക്കുന്നതിനെ പരിഹസിച്ച് യു.എന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. ഇനിയെന്നാണ് നാം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എത്തുകയെന്നും അദ്ദേഹം ചോദിക്കുന്നു. മുരളി തുമ്മാരുകുടിയുടെ...
ആംസ്റ്റർഡാം: യുവേഫ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ടോട്ടനം ഹോട്സ്പറിനെ നേരിടുമ്പോൾ അയാക്സ് താരങ്ങളായ ഹക്കീം സിയെക്കും നുസൈർ മസ്രോയിയും കളിക്കുക റമസാൻ വ്രതമെടുത്തെന്ന് റിപ്പോർട്ട്. റമസാൻ പകലിൽ അന്നപാനീയങ്ങൾ കഴിക്കാതിരിക്കാനുള്ള അനുവാദം ടീം...
ബാംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി കര്‍ണ്ണാടക പൊലീസ്. ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിലെ നാല് അംഗങ്ങള്‍ 2011 മുതല്‍ 2016വരെ രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്തിയ സനതന്‍ സാന്‍സ്ത്ത ഗ്രൂപ്പുകളുടെ രഹസ്യ ബോംബ്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിദേശ പൗരത്വമുണ്ടെന്ന കേസ് സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ഗാന്ധി, ബ്രിട്ടീഷ്...