പറ്റ്ന: ബീഫിന്റെ പേരില്‍ മുസ്ലിം മധ്യവയസ്കന് ബജ്റംഗ് ദള്‍ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദ്ദനം. ബിഹാറിലെ ബെഗുസരായിയിലാണ് സംഭവം. വയോധികനായ മുഹമ്മദ് ഇസ്തിഖാര്‍ ആലമിനെയാണ് ഒരു കൂട്ടം ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച് അവശനാക്കിയത്. ഇസ്തിഖാര്‍ ആലം...
കോഴിക്കോട്: ബ്രൂസ്ലി ചിക്കന്‍ ബിരിയാണി.., ജാക്കിചാന് ബീഫ് ബിരിയാണി…., തായ് ചട്ടിക്കറി… ഭക്ഷണപ്രിയരുടെ നാടായ കോഴിക്കോട്ട് നോമ്പുതുറ വിഭവങ്ങളുടെ വൈവിധ്യവുമായി ചൈനീസ് ഫാക്ടറി റസ്റ്റോറന്റ്. ചുരുങ്ങിയ കാലംകൊണ്ട് പ്രശസ്തിയുടെ കൊടുമുടി കയറിയ ആദാമിന്റെ ചായക്കടയുടെ ഒരു...
കോഴിക്കോട്: ഡി.ജി.പി ലോക്നാഥ് ബെഹ്റയെ നിശിതമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ കെ. മുരളീധരന്. ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയെന്റെ ചെരിപ്പു നക്കിയാണെന്നും അദ്ദേഹത്തിനു വേണ്ടി എന്തു തരത്തിലുള്ള വിടുപണിയും ചെയ്യുകയാണെന്നും...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപഹസിച്ച് പ്രസ്താവനയിറക്കിയ പ്രധാനമന്ത്ര നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹി സര്‍വകലാശാലയിലെ ഒരു കൂട്ടം അധ്യാപകര്‍ രംഗത്ത്. സര്‍വകലാശാലയിലെ 207 അധ്യാപകരാണ് മുന്‍ പ്രധാനമന്ത്രിക്കെതിരായ നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ അപലപിച്ച് പ്രസ്താവന...
ന്യൂഡല്‍ഹി: നൈജിരിയയില്‍ അഞ്ച് ഇന്ത്യന്‍ നാവികരെ കടല്‍കൊളളക്കാര്‍ തട്ടിക്കൊണ്ടു പോയതായി റിപ്പോര്‍ട്ട്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇത് സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നൈജീരിയയിലെ ഇന്ത്യന്‍ അംബാസിഡറുമായി ബന്ധപ്പെട്ടെന്നും സുഷമാസ്വരാജ് അറിയിച്ചു. നൈജീരിയയില്‍ അഞ്ച്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദുര്യേധനനെന്ന് വിശേഷിപ്പിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണെന്നും ദുര്യോധനനു സംഭവിച്ചതു പോലുള്ള പതനമാണ് മോദി നേരിടാന്‍ പോകുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. നല്ലത്...
തിരുവനന്തപുരം: വനിതാ ഐ.പി.എസ്സുകാരിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ഒളിവിലായിരുന്ന പൂന്തുറ മാണിക്കവിളാകം സ്വദേശി സലീം(25)ആണ് പിടിയിലായത്. ഇയാള്‍ കോവളത്ത് കാറ്ററിങ് ജീവനക്കാരനാണ്. ശനിയാഴ്ച്ചയാണ് സംഭവം. കോവളം ബൈപ്പാസ് സര്‍വീസ് റോഡിലൂടെ നടന്നുവരികയായിരുന്ന ഉദ്യോഗസ്ഥയുടെ...
വളാഞ്ചേരിയിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി ഷംസുദ്ദീനെ സംരക്ഷിക്കുന്ന മന്ത്രി കെടി ജലീലിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് എഴുത്തുകാരി എസ്. ശാരദക്കുട്ടി. പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മന്ത്രി കെടി ജലീലിനെതിരെ പെണ്‍കുട്ടിയുടെ...
ദോഹ: ഖത്തറിനെതിരായ ഗൾഫ് രാജ്യങ്ങളുടെ ഉപരോധം നിലനിൽക്കുന്നതിനിടെ ഖത്തർ അമീറിനെ ഫോണിൽ വിളിച്ച് ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ. റമസാൻ ആശംസ നേരുന്നതിനു വേണ്ടിയാണ് ഖലീഫ ബിൻ സൽമാൻ ഖത്തർ അമീർ...
ലണ്ടൻ: നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിയെ വീഴ്ത്തിയതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ അവസാന റൗണ്ട് ഫോട്ടോഫിനിഷിന് സാക്ഷ്യം വഹിക്കുമെന്നുറപ്പായി. ക്യാപ്ടൻ വിൻസന്റ് കംപനി ബോക്സിനു പുറത്തുനിന്ന് നേടിയ തകർപ്പൻ ഗോളിലാണ്...