ഷാര്‍ജ: ഷാര്‍ജയില്‍ കത്തിക്കൊണ്ടിരിക്കുകയായിരുന്ന ചരക്കുകപ്പലില്‍ നിന്ന് തൊഴിലാളികളായ പതിമൂന്ന് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. ഷാര്‍ജയിലെ ഖാലിദ് തീരത്ത് ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ അഗ്നിരക്ഷാ സേനയുടെ തക്കസമയത്തുള്ള ഇടപെടല്‍ മൂലം ആളപായമോ ആര്‍ക്കും ഗുരുതരമായ പരിക്കുകളോ ഇല്ല....
ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരില്‍ ലിവര്‍പൂളിന്റെ എതിരാളികള്‍ ടോട്ടനാം ഹോട്സ്പര്‍. ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനത്തിന്റെ ഗംഭീര തിരിച്ചുവരവ് കണ്ട മത്സരത്തില്‍ അയാക്സ് ആംസ്റ്റര്‍ഡാമിനെ 3-2 എന്ന സ്കോറിന് തോല്പിച്ചാണ് ഫൈനല്‍ ബര്‍ത്ത് നേടിയത്. ഇരു പാദങ്ങളിലുമായി ഇരുടീമും...
ബാംഗളൂരു: മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് സോഷ്യല്‍മീഡിയ മേധാവിയായ ദിവ്യസ്പന്ദനക്ക് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്കും അവരുടെ കന്നഡ ചാനലും പിഴയായി 50ലക്ഷം നല്‍കണം. 2013-ല്‍ രമ്യ ഫയല്‍ ചെയ്ത കേസിലാണ് ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വര്‍ക്ക് പിഴ...
മുംബൈ: പൂനെയില്‍ വസ്ത്രഗോഡൗണില് തീപിടിച്ച് അഞ്ചു പേര് മരിച്ചു. ഉരുളി ദേവാച്ചി ഗ്രാമത്തിലെ ഗോഡൗണിലാണ് തീപിച്ച് അഞ്ചു ജീവനക്കാര്‍ മരിച്ചത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. തീപിടിക്കുമ്പോള്‍ ജീവനക്കാര്‍ ഉറക്കത്തിലായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള...
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും മുസ്ലിംലീഗിനെതിരെ സി.പി.എം ആക്രമണം. കണ്ണൂരിലെ ബക്കളത്ത് മുസ്ലിംലീഗ് ഓഫീസിനു നേരെ സി.പി.എം പ്രവര്‍ത്തകര്‍ വീണ്ടും ബോംബെറിഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് ഓഫീസിനു നേരെ ബോംബേറുണ്ടായത്. ബോംബേറിനെ തുടര്‍ന്ന് ഓഫീസിന് നാശനഷ്ടങ്ങളുണ്ടായി. സംഭവത്തിനു പിന്നില്‍...
തിരുവനന്തപുരം: പോസ്റ്റല്‍ ബാലറ്റ് സമാഹരണത്തില്‍ ക്രമക്കേട് നടത്തിയ പൊലീസുകാര്‍ക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്ന് ഡി.ജി.പി. കേസില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. ഡി.ജി.പിയുടെ പ്രാഥമിക റിപ്പോര്‍ട്ട് അംഗീകരിച്ച് നടപടിയെടുക്കാന്‍...
ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കു കണക്കിനു കൊടുത്ത് പൊതുജനം. മധ്യപ്രദേശിലെ ഭോപ്പാലിനു സമീപം അശോക് നഗറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ നിങ്ങളില്‍ ആര്‍ക്കെങ്കിലും വായ്പാ ഇളവ് കിട്ടിയോ എന്നു ചോദിക്കുകയായിരുന്നു...
കണ്ണൂര്‍: അറക്കല്‍ രാജ കുടുംബത്തില്‍ പുതിയ സ്ഥാനി അധികാരമേറ്റു. നാല്പതാമത് സ്ഥാനിയായി അറക്കല്‍ ആദിരാജ മറിയുമ്മയാണ് അധികാരമേറ്റു. 39ാം സ്ഥാനി ആയിരുന്ന അറക്കല്‍ ആദിരാജ ഫാത്തിമ ബീവിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ആദിരാജ മറിയുമ്മയുടെ സ്ഥാനാരോഹണം. അറക്കല്‍...
അമ്പാല: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പി നേതാക്കള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നോട്ടു നിരോധന കാലത്ത് കറന്‍സി മാറ്റത്തിനായി ഏതെങ്കിലും ബി.ജെ.പി നേതാവിനെയോ ധനികനെയോ എവിടെയെങ്കിലും ക്യൂ നില്ക്കുന്നതായി ആരെങ്കിലും...
കോഴിക്കോട്: ഇത്ര കണ്ട് ആദരിക്കാന്‍ മാത്രം വലിയ ഹൈപ്പുള്ളതല്ല പത്താം ക്ലാസ് പരീക്ഷയെന്ന് മുന്‍ കളക്ടര്‍ എന്‍. പ്രശാന്ത് നായര്‍. ജീവിത വിജയവുമായി പത്താം ക്ലാസ് പരീക്ഷക്ക് വലിയ ബന്ധമൊന്നുമില്ലെന്നും ഗ്രേഡിങ് നടത്തുന്നതു വഴി കുട്ടികളെ...