കെഎസ്ആര്‍ടിസിയിലെ 1565 താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഇവരെ പിരിച്ചു വിടാന്‍ നല്കിയ സമയപരിധി ജൂണ്‍ 30 വരെ നീട്ടിക്കൊടുത്തു. നിലവിലുള്ള 2445 ഒഴിവുകളില്‍ റാങ്ക് പട്ടികയില്‍ നിന്ന് നിയമനം...
പ്ലസ്ടു പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. എറണാകുളം പറവൂര്‍ സ്വദേശിനി എം ബി അതുല്യയാണ് ജീവനൊടുക്കിയത്. കുറ്റിച്ചിറ പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.പറവൂര്‍ സ്വദേശിയായ എം എസ് ബാബുരാജിന്റെയും...
ജമ്മുകാശ്മീരിലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പരാതിയുമായി മാധ്യമപ്രവര്‍ത്തകര്‍ രംഗത്ത്. പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതാണ് പരാതി. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.എല്‍.എ ക്കുമെതിരെയാണ് പരാതി നല്‍കിയത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിക്കെതിരെ വാര്‍ത്ത നല്കാതിരിക്കാനാണ് പണം...
പ്രധാനമന്ത്രി നരേന്ദ്രമോദി ആധുനിക കാലത്തെ ഔറംഗസീബാണെന്ന് കോണ്‍ഗ്രസ് നേതാവ് സജ്ഞയ് നിരുപം. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തകര്‍ക്കുന്നതിലാണ് മോദിക്ക് താല്പര്യം വാരണാസിയിലെ നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തത് മോദിയാണ്. ക്ഷേത്രങ്ങളിലെ ദൈവ ദര്‍ശനത്തിന് വരെ പണം...
പാകിസ്ഥാനിലെ ലാഹോറിനടുത്ത് സൂഫി പ്രാര്‍ത്ഥനാ മന്ദിരത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ എട്ട് പേര് കൊല്ലപ്പെട്ടു. 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച്ച രാവിലെയോടെയാണ് സ്ഫോടനം നടന്നത്. പൊലീസ് വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര് പൊലീസുകാരാണ്....
കോഴിക്കോട്: പൊലീസിലെ കള്ളവോട്ട് വിഷയത്തില്‍ പ്രതികരണവുമായി മുന്‍ ആഭ്യന്ത്ര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. വിഷയത്തില്‍ നടപടിയെടുക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. നടപടിയെടുക്കാത്തത് ജനാധിപത്യ വിരുദ്ധമാണ്. പ്രതികള്‍ക്കെതിരെ നടപടിയെടുക്കാതെ വിഷയം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി...
ന്യൂഡല്‍ഹി: ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരില്‍ നിന്ന് സുപ്രിം കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നതിനായി കൊളീജിയം സമര്‍പ്പിച്ച ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തിരിച്ചയച്ചു. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസിന്റെയും ഗുവാഹട്ടി ഹൈക്കോടതി ചീറ് ജസ്റ്റിസ് എ എസ്...
വാഷിങ്ടണ്‍: അമേരിക്കയിലെ കൊളൊറാഡോ ശാസ്ത്രസാങ്കേതിക സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് വിദ്യാര്‍ഥികളാണ് വെടിവെപ്പ് നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ക്ലാസ് മുറിയിലേക്ക് കടന്നുകയറിയും,...
രണ്ടാം പാദത്തിലെ ചെകുത്താന് വീണ്ടും ബാര്‍സിലോണയെ പിടികൂടി. യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബാര്‍സിലോണയെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഫൈനലിലേക്ക് പ്രവേശിച്ചു. എതിരില്ലാത്ത നാല് ഗോളിനാണ് ഇന്നലെ നടന്ന മത്സരത്തില്‍ ലിവര്‍പൂളിന്റെ വിജയം.ഇതോടെ ഇരുപാദങ്ങളിലുമായി...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ത്രിപുര വെസ്റ്റ് പാര്‍ലമെന്റ് മണ്ഡലത്തിലെ 168 ബൂത്തുകളിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതിനെ തുടര്‍ന്നാണ് നടപടി. ഏപ്രില്‍ 11-നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. മേയ് 12ന് ഇവിടെ വീണ്ടും...