അമേരിക്കയും ട്രംപുമായുള്ള ചര്‍ച്ചകള്‍ വശളായതില്‍ പിന്നെ രാജ്യന്തര നയതന്ത്രത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഒരാഴ്ചക്കിടെ ഇതു രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് ഉത്തരകൊറിയ നടത്തുന്നത്. മിസൈലുകള്‍ വിക്ഷേപിച്ചതിനെ സംബന്ധിച്ച വിവരങ്ങള്‍ ദക്ഷിണകൊറിയന്‍...
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തി തെരഞ്ഞെടുപ്പ്് അട്ടിമറിക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി രംഗത്ത്. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ 10...
അയോദ്ധ്യ ഭൂമിതര്‍ക്ക കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മധ്യസ്ഥ സമിതി കോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയ ശേഷം ആദ്യമായാണ് കോടതി കേസ് പരിഗണിക്കുന്നത്. യുപിയിലെ ഫൈസാബാദില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ...
പ്ലസ് ടു പരീക്ഷയില്‍ തോറ്റ വിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിനിയായ ശ്രീതുവാണ് മരിച്ചത്. പരീക്ഷാഫലം വന്നതിന് പിന്നാലെ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കുട്ടിയെ കോഴിക്കോട്...
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച മന്ദഗതിയിലാണെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം റഥിന്‍ റോയ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്, പ്രതീക്ഷിക്കുന്നതിലും ആഴത്തിലുള്ള പ്രതിസന്ധികളാണ്...
മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളുടെ മറുപടിക്ക് മുന്നില്‍ നിസ്സഹായയായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. റാലിക്കെത്തിയ ആളുകളോട് ചോദിച്ച ചോദ്യത്തിന് ജനങ്ങള്‍ നല്കിയ മറുപടിയാണ് സ്മൃതി ഇറാനിയെ പരുങ്ങലിലാക്കിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ട്...
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചെങ്കിലും സെമിഫൈനലിലെ ജയത്തോടെ ലിവര്‍പൂളിന് നഷ്ടമായത് 40 കോടി രൂപ. ബ്രസീലിയന്‍ സൂപ്പര്‍ താരം കുട്ടിന്യോ ലിവര്‍പൂളില്‍ നിന്ന് ബാര്‍സിലോണയിലേക്ക് ചേക്കേറിയപ്പോള്‍ ഉണ്ടായ കരാറിന്റെ അടിസ്ഥാനത്തിലാണ് 40 കോടി രൂപയുടെ നഷ്ടം...
തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ പങ്കെടുക്കാനുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ടി.വി അനുപമ. ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകള്‍ക്കും നീരും ആരോഗ്യപ്രശ്നങ്ങളും ഉള്ള ആനകള്‍ക്കും വിലക്ക് ബാധകമാണെന്ന് അനുപമ പറഞ്ഞു. മെയ് 12...
പൊലീസ് പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. സംസ്ഥാന പൊലീസ്മേധാവി ലോകനാഥ് ബെഹ്റയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയത്. പൊലീസ് പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേട് നടന്നതായി മുന്‍പ് തെളിഞ്ഞിരുന്നു....
ബാർസലോണ: ചാമ്പ്യൻസ് ലീഗിലെ ഞെട്ടിക്കുന്ന തോൽവിക്കു പിന്നാലെ ബാർസലോണ പുതിയ കോച്ചിനെ തേടുന്നതായി റിപ്പോർട്ടുകൾ. തുടർച്ചയായ രണ്ടാം വർഷവും ആദ്യരപാദത്തിലെ ലീഡ് നിലനിർത്താൻ കഴിയാതെ ടീം പുറത്തായതോടെയാണ് ബാർസ മാനേജ്മെന്റ് കോച്ചിനെ മാറ്റുന്നതിനെ സംബന്ധിച്ച് ചിന്തിക്കുന്നത്....