പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി. മതവും ജാതിയും അല്ല എനിക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ ഉള്ള വിഷയങ്ങള്‍ രാജ്യത്തെ അഴിമതി, നോട്ട് അസാധുവാക്കല്‍, ജിഎസ്ടി, കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിലാണ് എനിക്ക്...
അമ്മയുടെ കണ്മുന്നില് ആറ് വയസുക്കാരനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു. ആറോളം തെരുവ് നായ്ക്കള്‍ ചേര്‍ന്നാണ് സഞ്ജു എന്ന ആറ് വയസുക്കാരനെ കടിച്ചു കീറി കൊന്നത്. ഭോപ്പാലിലെ അവദ്പൂരിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വീടിന് മുന്നിലെ...
മോദിയെ ഭിന്നിപ്പിന്റെ തലവനെന്ന് വിശേഷിപ്പിച്ച് ടൈം മാഗസിന്റെ പുതിയ ലക്കം പുറത്തായതോടെ ഫീച്ചര്‍ തയ്യാറാക്കിയ ആതിഷ് തസീറിന്റെ വിക്കിപീഡിയ പേജില്‍ സംഘപരിവാറിന്റെ ആക്രമണം. മാഗസിന് പുറത്തിറങ്ങിയതിന് ശേഷം ആതിഷിന്റെ വിക്കിപീഡിയ പേജില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി...
മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി 65 പേര് മരിച്ചു. സ്ഫാക്സ് തീരത്തിന് 40 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് 70 പേരുമായി പോയ ബോട്ട് മുങ്ങിയതെന്ന് ടുണീഷ്യയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്...
ദില്ലിയില്‍ നാളെ പോളിംഗ് നടക്കാനിരിക്കെ കിഴക്കന്‍ ദില്ലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ആം ആദ്മി വക്കീല്‍ നോട്ടീസയച്ചു. എതിര് സ്ഥാനാര്‍ത്ഥി ആതിഷിയെ അധിക്ഷേപിക്കുന്ന ലഘുലേഖ ഇറക്കിയെന്ന് ആരോപിച്ചാണ് ആംആദ്മി വക്കീല്‍...
കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇക്കാര്യത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണം. കൂടാതെ ബിഎല്‍ഒമാര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍ എന്നിവരുടെ പങ്കും വിശദമായി...
തൃശൂര്‍: കനത്ത സുരക്ഷയില്‍ തേക്കിന്‍കാടിന്റെ ആകാശത്ത് നിറങ്ങളുടെ നീരാട്ടൊരുക്കി പ്രസിദ്ധമായ പൂരം സാമ്പിള്‍ വെടിക്കെട്ട് ഇന്ന്നടക്കും. സാമ്പിള്വെടിക്കെട്ടില് തേക്കിന്‍കാടിന്റെ ആകാശത്ത് ലൂസിഫറും മധുരരാജയും അമിട്ടില്‍ വിരിഞ്ഞിറങ്ങും. കര്‍ശന നിയന്ത്രങ്ങളോടെയാണ് ഇത്തവണ സാമ്പിള്‍വെടിക്കെട്ട് നടത്തുന്നത്. തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങള്‍...
ചട്ടലംഘന പരാതികളില്‍ മോദിക്ക് തുടരെ ക്ലീന്‍ ചീറ്റുകള്‍ നല്‍കുകയും കോണ്‍ഗ്രസിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാരിനെ വിമര്‍ശിച്ച സംഭവത്തില്‍ വിശദീകരണം ചോദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ...
മോദിയെ അധികാരസ്ഥാനത്തു നിന്ന് പുറത്താക്കാന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി നേരത്തെ തീരുമാനിച്ചിരുന്നതായും എന്നാല്‍ മുതിര്‍ന്ന് ബിജെപി നേതാവ് എല്‍.കെ അദ്വാനി ആ നീക്കം തടഞ്ഞതായുമുള്ള മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍...
ആലപ്പുഴ: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും കാത്ത്ലാബ് അനുവദിച്ചതുമായി ബന്ധപ്പെട്ട അവകാശവാദമുയര്‍ത്തിയ മന്ത്രി കെ.കെ ഷൈലജയെ വിമര്‍ശിച്ച് ഭരണപക്ഷ എം.എല്‍.എയായ പ്രതിഭാ ഹരി രംഗത്ത്. തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ...