ഹരിയാനയിലെ ഫരീദാബാദില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച ബിജെപിയുടെ പോളിങ് ഏജന്റ് ഗിരിരാജ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യുന്നുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ മുന്‍പ് അറിയിച്ചിരുന്നു. സ്വാധീക്കാന്‍ ശ്രമിക്കുന്ന വീഡിയോ പുറത്ത്...
കോഴിക്കോട് കൊടുവള്ളിയില്‍ സ്ഫോടക വസ്തു പൊട്ടിതെറിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. ചുണ്ടപ്പുറം കേളോത്ത് പുറായില്‍ അദീപ് റഹ്മാന് (10), കല്ലാരന്‍കെട്ടില്‍ ജിതേവ് (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്. സ്ഫോടക വസ്തുവിന്റെ...
കഴിഞ്ഞയാഴ്ച്ച കണ്ണൂരില്‍ കണ്ണങ്കണ്ടി ഷോറൂം ഉല്‍ഘാടന ചടങ്ങിന്ന് പോയതായിരുന്നു.അവിടെയുള്ള ചിലരൊക്കെ എന്റെ കൂടെ സെല്‍ഫി എടുക്കുന്നുണ്ടായിരുന്നു.കണ്ടു നിന്ന കണ്ണങ്കണ്ടി പരീത്ക്കയുടെ പാര്‍ട്ണര്‍ സലാംക്ക കണ്ണ് നിറച്ചു കൊണ്ടു പറഞ്ഞു ‘ഇത് ഉപ്പയ്ക്കുള്ളതാട്ടോ, ഇത് ഓര്ക്ക് കൊടുക്കണംട്ടോ’.....
കെവിന് വധക്കേസില്‍ രണ്ടാം ഘട്ട വിസ്താരം ഇന്ന് ആരംഭിക്കും. കേസിലെ നിര്‍ണായക സാക്ഷികളായ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന ടി.എം ബിജു, സിപിഒ അജയകുമാര്‍ എന്നിവരെയും കെവിന്റെ പിതാവ് ജോസഫിനെയും വിസ്തരിക്കും. കോട്ടയം പ്രിന്‍സിപ്പല്‍...
താമരശ്ശേരി ചുരം റോഡില്‍ വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ മുതല്‍ റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. കോഴിക്കോട് മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന ബസ്, ട്രക്ക് ഉള്‍പ്പെടെയുള്ള മള്‍ട്ടി ടാസ്ക് വാഹനങ്ങള്‍ ഇന്ന് മുതല്‍...
വീണ്ടും വിവരക്കേട് പറഞ്ഞ് വിവാദത്തില്‍ ഇടംപിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.ഇന്ത്യയില്‍ ഡിജിറ്റല്‍ ക്യാമറ സ്വന്തമാക്കുന്ന ആദ്യത്തെ കുറച്ച് പേരില്‍ ഒരാളാണ് താനെന്നാണ് മോദിയുടെ പുതിയ വെളിപ്പെടുത്തല്‍. അന്ന് താന്‍ പകര്‍ത്തിയ എല്‍.കെ അദ്വാനിയുടെ ചിത്രം അദ്ദേഹത്തിന് മെയില്‍...
ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യകഷന് അമിത്ഷാക്കെതിരെ വീണ്ടും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കേ അമിത്ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ജാദവ് പൂരില്‍ അമിത്ഷായുടെ റോഡ്...
ഇടുക്കി ഉപ്പുതറയില്‍ എട്ടു വയസ്സുകാരിയെ മര്‍ദിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. ഉപ്പുതറ പത്തേക്കര്‍ കുന്നേല്‍ അനീഷ് (34) ആണ് അറസ്റ്റിലായത്. അറസ്റ്റിലായ അനീഷിനെ കോടതി റിമാന്‍ഡ് ചെയ്ത് പീരുമേട് സബ് ജയിലിലേക്കയച്ചു. അനീഷ് കുട്ടിയെ...
മ്യാന്മര്: മുന്‍ചക്രം പ്രവര്‍ത്തനരഹിതമായിട്ടും വിമാനം സുരക്ഷിതമായി താഴെയിറക്കിയ വീഡിയോ വൈറല്‍. മ്യാന്മറിലെ യാംഗൂണിലാണ് സംഭവം. മുന്‍ചക്രത്തിന് കേടുപാടുകള്‍ സംഭവിക്കുകയും തുടര്‍ന്ന് വിമാനം മൂക്കുകുത്തിച്ച് താഴെയിറക്കുകയുമായിരുന്നു പൈലറ്റ്. വിമാനത്തില്‍ ആകെ 89 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാംഗൂണില്‍ നിന്ന്...
വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. 25 കിലോഗ്രാം സ്വര്‍ണമാണ് ഇന്ന് രാവിലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ഡിആര്‍ഐ സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണവുമായി വന്ന തിരുമല സ്വദേശിയായ സുനിലിനെ ഡിആര്‍ഐ...