ഇന്‍ഡോര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയെ അനുകൂലിച്ച് ആരവം മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകരോട് വ്യത്യസ്തമായ സമീപനം പുലര്‍ത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്‍ഡോറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോക്കിടെയാണ് സംഭവം. വഴിയരികില്‍ മോദി മോദി...
ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടതിനെ ചൊല്ലി കായംകുളം എം.എല്‍.എ യു പ്രതിഭക്കെതിരെ സൈബര്‍ ആക്രണം. കമന്റിനു നിരവധിപേരാണ് വാദപ്രതിവാദങ്ങളുമായി എത്തിയിരുന്നത്. രണ്ടു ദിവസമായിട്ടും ഇതിനോട് പ്രതികരിക്കാതിരുന്ന എം.എല്‍.എ ഇപ്പോള്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങിന് നേരെ ആക്രമണം. ഉത്തര്‍പ്രദേശിലെ റായ്ബറേലിക്ക് സമീപമാണ് സംഭവം. ലക്നോവില്‍ നിന്ന് റായ്ബറേലിയിലേക്ക് പോകുന്ന വഴിമധ്യേ ഒരു സംഘം ആയുധധാരികളായ അക്രമിസംഘം അതിഥി സിങിന്റെ വാഹന വ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു....
തിരുവനന്തപുരം: ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി. നെയ്യാറ്റിന് കരയിലാണ് സംഭവം. തീകൊളുത്തിയതിനെ തുടര്‍ന്ന് മകള്‍ വൈഷ്ണവി(19)മരിച്ചു. അമ്മ ലേഖ(40)യെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ജപ്തിയിലുള്ള മനോവിഷമമാണ്...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും വിജയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ക്കെതിരെ ജനങ്ങള്‍ വിധിയെഴുതിയെന്നും മുല്ലപ്പള്ളി പറഞ്ഞു. ന്യൂനപക്ഷ ഏകീകരണം യു.ഡി.എഫിന് അനുകൂലമായി. പരമ്പരാഗത...
കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ രണ്ടു സി.പി.എം നേതാക്കള്‍ അറസ്റ്റില്‍. ഉദുമ ഏരിയാസെക്രട്ടറി മണികണ്ഠന്, കലോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന് എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ അറസ്റ്റുവിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കൊലപാതകത്തില്‍ പങ്കെടുത്തവരെ സഹായിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. അല്‍പ്പസമയത്തിനകം...
ചെന്നൈ: നടനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്റെ പരാമര്‍ശത്തെ പിന്തുണച്ച് ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയയാള്‍ ഭീകരവാദി തന്നെയാണെന്ന് തേജസ്വിയാദവ് പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ ആളെ ഭീകരവാദി എന്നല്ലാതെ...
അഷ്റഫ് തൈവളപ്പ് കൊച്ചി: 14ാം നിയമസഭയുടെ പതിനാലാം സമ്മേളനം അവസാനിച്ചിട്ട് നാലു മാസം കഴിഞ്ഞിട്ടും നിയമസഭ സാമാജികരുടെ നിരവധി ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഉത്തരമില്ലാതെ മുഖ്യമന്ത്രി. 14ാം സമ്മേളനത്തില്‍ മുഖ്യമന്ത്രിയോട് ഉന്നയിക്കപ്പെട്ട 87 ചോദ്യങ്ങളാണ് ഇനിയും ഉത്തരമില്ലാതെ...
ചെന്നൈ: നടനും മക്കള്‍ നീതി മെയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ തമിഴ്നാട് മന്ത്രി കെ.ടി രാജേന്ദ്ര ബാലാജി രംഗത്ത്. കമല്‍ഹാസന്റെ നാവ് മുറിച്ചെടുക്കണമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹിന്ദുഭീകരവാദത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തോടായിരുന്നു മന്ത്രിയുടെ...
മെയ് 19ന് വോട്ടെടുപ്പ് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തേയും അവസാനത്തേതുമായ ഘട്ടം ഭരണ കക്ഷിയായ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഗ്നി പരീക്ഷയാവും. 483 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ ഇനി ശേഷിക്കുന്ന 59 സീറ്റുകളിലാണ് എല്ലാ...