ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി രംഗത്ത്. മോദിയുടെ അടുത്ത് ബിജെപി നേതാക്കള്‍ പോകുന്നതിനെ ഭാര്യമാര്‍ ഭയക്കുന്നുവെന്ന് മായാവതി പറഞ്ഞു. മോദിയുടെ വഴിയേ തങ്ങളെയും ഭര്ത്താക്കന്മാര് ഉപേക്ഷിക്കുമോ എന്നാണ് ഭാര്യമാരുടെ പേടിയെന്നും മായാവതി...
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ പ്രണയിച്ച് കബളിപ്പിക്കപ്പെടുന്ന സംഭവത്തിന് ഒരു ഇരകൂടി. വെട്ടുക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. ഫേസ്ബുക്കിലൂടെ പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു യുവാവ്. കേസില്‍ യുവാവ് അറസ്റ്റിലായി. വലിയതുറ വലിയതോപ്പ് സെന്റ്...
ബംഗളുരു: ഇറോം ശര്‍മ്മിള ഇരട്ടപ്പെണ്‍കുട്ടികളുടെ അമ്മയായി. ബംഗളുരുവിലെ ക്ലൗഡ് നയന്‍ ആസ്പത്രിയിലാണ് മാതൃദിനമായിരുന്ന ഇന്നലെ ഇറോം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. നിക്സ് സാഖി, ഓറ്റം താര എന്നിങ്ങനെയാണ് പെണ്‍കുഞ്ഞുങ്ങളുടെ പേരുകള്‍. 2017-ലാണ് മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം...
തൃശ്ശൂര്‍: തൃശൂര്‍ പൂരത്തെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്റിട്ട യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കി. ഫഹദ് കെ.പി എന്ന് പേരുള്ള യുവാവായിരുന്നു പൂരത്തെ അധിക്ഷേപിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇയാളുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പൂരപ്രേമികളും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം കനത്തതോടെ...
കൊച്ചി: പൊലീസിലെ പോസ്റ്റല്‍ വോട്ട് അട്ടിമറിയില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പൊലീസുകാര്‍ക്ക് നല്കിയ മുഴുവന്‍ പോസ്റ്റല്‍ വോട്ടുകളും പിന്‍വലിക്കണമെന്നും വീണ്ടും വോട്ടു ചെയ്യാനായി ഹൈക്കോടതി ഇടപെട്ട് സൗകര്യം...
കുമളി ചെങ്കരയില്‍ അമ്മയെ ഷോക്ക് അടുപ്പിച്ച് കൊല്ലാന്‍ മകന്റെ ശ്രമം. ചെങ്കര എച്ച് എം എല്‍ എസ്റ്റേറ്റ് സ്വദേശി രാജേന്ദ്രനാണ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ജീവിക്കാന്‍ അമ്മ തടസ്സമാകുന്നു എന്ന് ആരോപിച്ചായിരുന്നു കൊലപാതക ശ്രമം....
പശ്ചിമ ബംഗാളില്‍ ബി.ജെ.പിക്ക് അനുകൂലമായ പ്രസ്താവമയുമായി രംഗത്തെത്തിയ സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് വിശദീകരണം തേടി പാര്‍ട്ടി. ബംഗാളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നായിരുന്നു കാരാട്ടിന്റെ പ്രസ്താവന. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു സ്വകാര്യ വാര്‍ത്താ ചാനലിന്...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ജേതാക്കളായി മാഞ്ചസ്റ്റര്‍ സിറ്റി. സീസണിലെ അവസാന റൗണ്ട് മത്സരത്തില്‍ സിറ്റി ബ്രൈറ്റണിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് സിറ്റി കിരീടം ചൂടിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് സിറ്റി...
ആറാം ഘട്ട വോട്ടെടുപ്പില്‍ 6 മണി വരെ 60 ശതമാനം പോളിങ് രേഖപ്പെടുത്തി. ബംഗാളില്‍ വ്യാപക അക്രമം. രണ്ടു പേര് കൊല്ലപ്പെട്ടു. ബിജെപി തൃണമൂല്‍ ഏറ്റമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടത്തിയ...
വളാഞ്ചേരി പോക്സോ കേസില്‍ എല്‍ഡിഎഫ് നഗരസഭാ കൗണ്‍സിലര്‍ ഷംസുദ്ദീന് മന്ത്രി കെ ടി ജലീലുമായി അടുത്ത ബന്ധമെന്ന് പെണ്‍കുട്ടിയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍. പ്രതി ഷംസുദ്ദീന്റെ സഹായികള്‍ നിരന്തരം തങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ട്. അനാവശ്യമായി പൊലീസിനെക്കൊണ്ട് ഭര്‍ത്താവിനെതിരെ കേസെടുപ്പിച്ചിട്ടുണ്ടെന്നും...