ന്യൂഡല്‍ഹി: മോദി വീണ്ടും വന്നാല്‍ ഞാന്‍ രാജ്യം വിടുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി നടി ശബാന ആസ്മി. അത്തരത്തില്‍ താന്‍ പറഞ്ഞിട്ടില്ലെന്നും മോദി വീണ്ടും അധികാരത്തില്‍ വന്നാലും ഇന്ത്യയില്‍ തന്നെ തുടരുമെന്നും അവര്‍ വ്യക്തമാക്കി. ഞാന്‍...
കൊല്‍ക്കത്ത: ആറാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ബംഗാളിലെ ജാര്‍ഗ്രാമില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രമണ്‍ സിംഗാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്. അതേസമയം, ഈസ്റ്റ് മേദിനിപൂരില്‍ രണ്ടു ബി.ജ.പി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു....
കൊച്ചി: കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി മികവുറ്റ പ്രകടനം നടത്തിയ മധ്യനിര താരം സഹല്‍ അബ്ദുല്‍ സമദ് അടുത്ത മൂന്ന് സീസണിലും ബ്ലാസ്റ്റേഴ്സിന്റെ ജഴ്സി തന്നെ അണിയും. താരവുമായി അടുത്ത മൂന്ന് വര്‍ത്തേക്ക് കൂടി...
ഹൈദരാബാദ്:ആര് ജയിക്കുമിന്ന്…? തലൈവര്‍ ധോണിയോ അതോ കിടിലന്‍ രോഹിതോ…? ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ആറാം പതിപ്പിന്റെ കലാശക്കൊട്ടാണിന്ന്. രാജിവ് ഗാന്ധി സ്റ്റേഡിയത്തില്‍ രണ്ട് സൂപ്പര്‍ ടീമുകളാണ് അങ്കത്തിന്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയില്‍ സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനു പകരം അപരനെ ഉപയോഗിച്ച ബി.ജെ.പി വെട്ടില്‍. യഥാര്‍ത്ഥ ഗംഭീറിനു പകരം ഡ്യൂപ്ലിക്കേറ്റിനെ ഉപയോഗിച്ച് റോഡ് ഷോ നടത്തുന്ന ചിത്രങ്ങള്‍ ഡല്‍ഹി...
കണ്ണൂര്‍: കള്ളവോട്ടുമായി ബന്ധപ്പെട്ട് നിയമപോരാട്ടം ശക്തമാക്കി യുഡിഎഫ്. ദൃശ്യം തെളിവായി നല്കിയ പരാതിയില്‍ കുടുങ്ങി മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധിയുടെ പൗത്രിയും. 400 പേര്‍ക്ക് ജില്ലാ വരണാധികാരി നോട്ടീസ് നല്കി. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന കള്ളവോട്ടുമായി...
തിരുവനന്തപുരം: ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെയും സഹകരണത്തോടെ മേയ് 25നാണ് പരിശോധന. മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞം...
രാജ്യം ആരു ഭരിക്കുമോ അവര്‍ക്കൊപ്പമാണ് ഡല്‍ഹി വിധിയെഴുതാറ്. 2014-ല്‍ മുഴുവന്‍ സീറ്റും ബിജെപി നേടിയപ്പോള്‍ 2004-ലും 2009-ലും രാജ്യതലസ്ഥാനത്തെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം നിന്നും. ബിജെപി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച 1999-ല്‍ മുഴുവന്‍ സീറ്റും ബിജെപി തൂത്തുവാരുകയുയായിരുന്നു....
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട ജനവിധി ഇന്ന് നടക്കും. ഏഴ് സംസ്ഥാനങ്ങളിലായി 59 ലോക്സഭാ മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തുന്നത്. ബിഹാര്‍(എട്ടു മണ്ഡലങ്ങള്‍), ഹരിയാന(പത്ത്), ജാര്‍ഖണ്ഡ്(നാല്), മധ്യപ്രദേശ് (ഏഴ്), ഉത്തര്‍പ്രദേശ് (14), പശ്ചിമബംഗാള്‍ (എട്ട്), ഡല്‍ഹി...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി ഇന്ന് 7 സംസ്ഥാനങ്ങളിലായി 59 സീറ്റുകളിലേക്ക് മല്‍സരം നടക്കുമ്പോള്‍ രാജ്യം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും. ഉത്തര്‍പ്രദേശ് . അസംഗഢ് ഗോദയില്‍: അഖിലേഷ് യാദവ് (എസ്പി), ദിനേശ് ലാല്‍ യാദവ്...