കോഴിക്കോട്: എം.ഇ.എസ് കോളജുകളില്‍ നിഖാബ് ധരിക്കുന്നത് വിലക്കിയതിനു പിന്നാലെ സുരക്ഷാ പ്രശ്നം മുന്‍നിര്‍ത്തി നിഖാബ് ധരിക്കുന്നത് നിരോധിക്കണമെന്ന മുറിവിളികള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. സുരക്ഷ മുന്‍നിര്‍ത്തിയാണ്...
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നടത്തിയ റോഡ് ഷോക്കിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെ ആക്രമണം. തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യമര്‍പ്പിച്ചു നീങ്ങുമ്പോഴാണ് കെജ്രിവാളിനെതിരെ ആക്രമണമുണ്ടായത്. വാഹനത്തിനു മുന്നിലൂടെ...
വിശപ്പ് സഹിക്കാനാകാതെ മണ്ണുവാരിത്തിന്ന രണ്ട് വയസുകാരിയ്ക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ അനന്തപൂരിലാണ് സംഭവം. വെന്നല എന്ന രണ്ട് വയസ്സുകാരിയാണ് മരണപ്പെട്ടത്. പട്ടിണിയും പോഷകാഹാരക്കുറവും മൂലമാണ് കുട്ടി മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമ്മായി നാഗമണിയ്ക്കും ഭര്‍ത്താവ്...
തൊഴില്‍, കര്‍ഷകരുടെ പ്രശ്നങ്ങള്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളെ കുറിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് സമയത്ത് സംസാരിക്കുന്നില്ലെന്ന് രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അവര്‍ എന്താണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തതെന്നതിന് മറുപടി നല്കാന് സാധിക്കുന്നില്ല,...
അഞ്ച് വര്‍ഷം എന്താണ് മണ്ഡലത്തില്‍ ചെയ്തത് എന്ന ചോദ്യത്തിന് ഭാരത് മാതാ കീ ജയ് വിളിച്ച് വേദി വിട്ട് ബിജെപി സ്ഥാനാര്‍ത്ഥി. പശ്ചിമ ദില്ലിയിലെ നിലവിലുള്ള എംപിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ പര്‍വേഷ് സാഹിബ് സിംഗാണ് വിചിത്രമായി...
തെരഞ്ഞടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോള്‍ വീണ്ടും വിവാദ പരാമര്‍ശവുമായി ബിജെപി. ആസാമിലെ ബിജെപി എംഎല്‍എ പ്രശാന്ത്പാപ്രശാന്ത് ഭൂക്കറുടെതാണ് മുസ്ലിംങ്ങള്‍ പാല് തരാത്ത പശുക്കളാണെന്ന പ്രസ്താവന. തെരഞ്ഞെടുപ്പില്‍ മുസ്ലിംങ്ങള്‍ വോട്ട് ചെയ്യുന്നത് സംബന്ധിച്ച് നടന്ന സംസാരത്തിനിടെയാണ് വിവാദ...
2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ മുന്നേറ്റം നടത്തുമെന്നും ഹിന്ദി ഹൃദയ ഭൂമിയില്‍ ബിജെപി തകര്‍ന്നടിയുമെന്നും ആഭ്യന്തര റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളിലായി കോണ്‍ഗ്രസിന് ഇരുന്നൂറില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് ഇന്റേണല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2019 ലോക്സഭാ...
ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശിലേക്ക് നീങ്ങുന്നു. പശ്ചിമബംഗാളിലെത്തിയ ഫോനി വലിയ നാശം വിതയ്ക്കാതെയാണ് ബംഗ്ലാദേശിലേക്ക് കടക്കുന്നത്. ഫോനി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. 30-40 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കഴിഞ്ഞ ദിവസം ശക്തമായ മഴയാണ് കൊല്‍ക്കത്തയിലും പരിസര...
കണ്ണൂര്‍: ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ അതിഥി എത്തിയത് പൊലീസ് ഐ.ജിയുടെ വാഹനത്തില്‍. ഐ.ജി ദിനേന്ദ്ര കശ്യപിന്റെ ഔദ്യോഗിക വാഹനത്തിലാണ് കണ്ണൂരിലെ സ്വാമി കൃഷ്ണാനന്ദ ഭാരതി ബി.ജെ.പി പരിപാടിക്കെത്തിയത്. കുമ്മനം രാജശേഖരന് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്...
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന രീതിയില്‍ പപ്പുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പപ്പുവിന്റെ പപ്പിയെന്നും വിളിച്ച കേന്ദ്ര സാസ്കാരിക മന്ത്രി ഡോ.മഹേഷ് ശര്‍മയോട് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി....