ശക്തമായി വീശിയടിക്കുന്ന ഫോനി ചുഴലിക്കാറ്റില്‍ മരണനിരക്ക് ഉയരുന്നു. ഒഡീഷയിലെ പുരിയില്‍ ഇതുവരെ ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഒര ആന്ധ്രാപ്രദേശ് തീരത്ത് നിന്നും ഫോനി ചുഴലിക്കാറ്റ് പൂര്‍ണമായും നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍...
കേരള വര്‍മ കോളജ് അധ്യാപിക ദീപ നിശാന്തിന്റെ കവിതാ മോഷണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ കോളജ് പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് യുജിസി നോട്ടീസ് നല്കി. ആരോപണവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട നല്‍കാനാണ് യുജിസി നിര്‍ദ്ദേശം. കാര്യത്തില്‍...
കൊച്ചി: പ്രവാസി മലയാളികള്‍ക്കിടയില്‍ സുപരിചിതനായ പതിനേഴുകാരന് ഫുട്ബോളര് സയീന്‍ ബിന്‍ വലീദ് അടുത്ത ഐസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേ്ഴ്സിനായി ബൂട്ടുകെട്ടും. കോഴിക്കോട് സ്വദേശിയായ സയീദ് യുഎഇയില്‍ അറിയപ്പെടുന്ന ഫുട്ബോള്‍ താരമാണ്. അടുത്ത സീസണില്‍ ടീമിനെ കൂടുതല്‍...
തിരുവനന്തപുരം: മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള പരിപാടിക്ക് രൂപരേഖയായി. ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി മെയ് 11, 12 തീയതികളില്‍ സംസ്ഥാന വ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചു....
കോഴിക്കോട് മാങ്കാവിനടുത്ത് തൃശാലക്കുളത്ത് വാടക വീട്ടില്‍ ഒഡീഷ സ്വദേശിനിയായ യുവതിയേയും മകളേയും തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശിയായ അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയ (22) മകള്‍ ആരാധ്യ (3) എന്നിവരെയാണ്...
കൊച്ചി: വിവാഹ മോചനം ആവശ്യപ്പെട്ട് ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്സ് കിഴക്കൂടനും സംയുക്തമായി നല്കിയ വിവാഹ മോചന ഹര്‍ജിയില്‍ ചൊവ്വാഴ്ച്ച കുടുംബ കോടതി വിധി പറയും. ഭര്‍ത്താവ് റോയ്സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് റിമി...
ന്യൂഡല്‍ഹി: 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന ഹര്‍ജി സുപ്രീം കോടതി അടുത്തയാഴ്ച്ച പരിഗണിക്കും. കേസിലെ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി യിലാണ് കോടതി അടുത്തയാഴ്ച്ച വാദം കേള്‍ക്കുക. വിവിപാറ്റുകള്‍ എണ്ണണമെന്നും എങ്കില്‍...
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ വേഗം കുറഞ്ഞതായി ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഒന്നിലധികം കാരണങ്ങളാണ് വളര്‍ച്ച കുറയാന്‍ കാരണമായി ധനകാര്യ മന്ത്രാലയത്തിന്റെ മാസ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. പ്രധാനമായും പൊതുജനങ്ങളുടെ ചെലവഴിക്കല്‍ കുറഞ്ഞതാണ്...
ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് കമ്മീഷന് ആദിത്യനാഥിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) പ്രസ്താവനയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്...
ന്യൂഡല്‍ഹി: ഗംഭീറിനെ ഇറക്കിയിട്ടും രക്ഷയില്ലാതെ ബി.ജെ.പി. ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ ഗൗതം ഗംഭീറിനെ ഈസ്റ്റ് ദില്ലിയില്‍ സീറ്റ് നല്‍കുകയായിരുന്നു ബിജെപി. തുടക്കത്തില്‍ ഗംഭീറിനെ വരവേല്‍ക്കാന്‍ ആള്‍ക്കൂട്ടമുണ്ടായെങ്കിലും പിന്നീടുള്ള പരിപാടികള്‍ക്കൊന്നും ആളില്ലാത്ത അവസ്ഥയാണ്. ഗംഭീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍...