കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്ത് നടന്ന പല സ്ഫോടനങ്ങള്‍ക്കും പിന്നിലും തീവ്ര ഹിന്ദുത്വവാദിയായ എം.ഡി മുര്‍ളിയെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ്(എംഎ എ.ടി.എസ്). യുക്തിവാദി നരേന്ദ്ര ദബോല്‍ക്കര്‍, സാമൂഹ്യപ്രവര്‍ത്തകനായ ഗോവിന്ദ് പന്‍സാരെ, കന്നഡ എഴുത്തുകാരന് എം.എം...
കോഴിക്കോട്: മുഖം മറക്കുന്ന വസ്ത്രം ധരിക്കുന്നതിനെതിരെ വിഷം ചീറ്റി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. പൊതുസ്ഥലത്ത് മുഖം മറക്കുന്ന വസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കാത്ത നിയമം കൊണ്ടു വരണം. അതിനുവേണ്ടിയുള്ള നിയമനിര്‍മാണത്തിന്...
നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. മെമ്മറി കാര്‍ഡ് വിഷയത്തില്‍ മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തത്. അക്രമ...
കര്‍ഷകരെ സ്നേഹിക്കാതെയും ബഹുമാനിക്കാതെയും എങ്ങനെയാണ് നിങ്ങള്‍ക്ക് ദേശീയത ഉയര്‍ത്തി പിടിക്കാനാവുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദേശീയത ഉയര്‍ത്തി പിടിച്ചുള്ള ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അവകാശ വാദങ്ങളെ പൊളിച്ചെഴുതിയായിരുന്നു പ്രിയങ്കയുടെ...
ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ഗാന്ധിനഗര്‍ എംഎല്‍എയായ അനില്‍ ബാജ്പേയിയാണ് ബിജെപി ക്യാമ്പിലെത്തിയത്. 14 എഎപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ്...
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ വിലക്ക്. നിലവില്‍ കമ്പനിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് വിലക്ക്. എയര്‍ ഇന്ത്യ പ്രസിഡന്റ് അമൃത സരണാണ് ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. സമൂഹമാധ്യമങ്ങളില്‍ എന്തെങ്കിലുംതരത്തിലുള്ള പ്രതികരണം നടത്തുന്നതിന് കമ്പനിയുടെ മാനേജിങ്...
കോഴിക്കോട്: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സി.പി.എം പ്രവര്‍ത്തകരായ ദമ്പതികള്‍ കള്ളവോട്ട് ചെയ്തതിന്റെ തെളിവുകള്‍ പുറത്ത്. എലത്തൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട 47ാം ബൂത്തിലും 149ാം ബൂത്തിലുമാണ് കാക്കൂര്‍ സ്വദേശികളായ കളരിക്കല്‍ രമേശന് എം.പിയും ഭാര്യ കെ ശ്രീജയും ഇരട്ട...
കാട്ടിക്കുളം: തിരുനെല്ലി കാളിന്ദി പുഴക്ക് കുറുകെ വയനാട് വൈല്‍ഡ് ലൈഫ് തടയണ നിര്‍മ്മിച്ചു. ബ്രഹ്മഗിരി താഴ് വരയിലെ ചോലവനത്തില്‍ നിന്ന് ഒഴികിവനത്തിലൂടെ ഒഴുകി കുറുവ ദ്വീപ് കമ്പനി കൂടല്‍ കടവ് സംഗമത്തിലെത്തി കര്‍ണാടകത്തിലേക്ക് ഒഴുകുന്ന പുഴക്ക്...
ശക്തമായി വീശിയടിക്കുന്ന ഫോനി ചുഴലിക്കാറ്റില്‍ മരണനിരക്ക് ഉയരുന്നു. ഒഡീഷയിലെ പുരിയില്‍ ഇതുവരെ ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഒര ആന്ധ്രാപ്രദേശ് തീരത്ത് നിന്നും ഫോനി ചുഴലിക്കാറ്റ് പൂര്‍ണമായും നീങ്ങിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവില്‍...
കേരള വര്‍മ കോളജ് അധ്യാപിക ദീപ നിശാന്തിന്റെ കവിതാ മോഷണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ കോളജ് പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് യുജിസി നോട്ടീസ് നല്കി. ആരോപണവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട നല്‍കാനാണ് യുജിസി നിര്‍ദ്ദേശം. കാര്യത്തില്‍...