ബീഹാറില്‍ പശു മോഷണം ആരോപിച്ച് അറാറിയ ജില്ലയില്‍ ഒരാളെ തല്ലിക്കൊന്നു. ഡാക് ഹാരിപൂര് ഗ്രാമത്തിലാണ് സംഭവം. മഹേഷ് യാദവാണ് കൊല്ലപ്പെട്ടത്. അദ്ദേഹവും മറ്റുരണ്ടുപേരും ചേര്‍ന്ന് കന്നുകാലികളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഒരു സംഘം പിടികൂടുകയും പിന്നീട്...
ഭീകരരെ സഹായിച്ചുവെന്നതിന് തെളിവുണ്ടെങ്കില്‍ കേസെടുക്കാന്‍ നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംങ്. ഭോപാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. 30 വര്‍ഷമായി ബിജെപിയുടെ കൈയ്യിലുള്ള ഭോപാല്‍ പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ദിഗ്...
കൊച്ചി: കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സിനിമാ നടനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ മിഥുനെയാണ് ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് എക്സൈസ് സംഘം കഞ്ചാവ് പൊതികളുമായി അറസ്റ്റ് ചെയ്തത്. മിഥുനൊപ്പം ക്യാമറാമാനായി പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂര്‍ സ്വദേശി...
കൊച്ചി: മുന്‍ ധനകാര്യമന്ത്രിയും എംപിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായ വി.വിശ്വനാഥ മേനോന് അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ എറണാകുളം ലക്ഷ്മി ആസ്പത്രിയിലായിരുന്നു അന്ത്യം. കലൂര്‍ ദേശാഭിമാനി...
കോഴിക്കോട്: കോഴിക്കോട് നല്ലളം ചെറുവണ്ണൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. കെ.എസ്.ആര്.ടി.സി ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. നല്ലളം സ്വദേശി മുല്ലവീട്ടില്‍ അസ്സന്‍കുട്ടി മക്കളായ സഫിയത്ത്, അബ്ദുല്‍ ഖാദര്‍ എന്നിവരാണ് മരിച്ചത്.
ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് ഒഡീഷ തീരത്തോടടുക്കുന്നു. രാവിലെ എട്ടിനു പത്തിനുമിടയില്‍ കാറ്റ് തീരംതൊടുമെന്നാണ് റിപ്പോര്‍ട്ട്. പുരി നഗരത്തിന് സമീപത്തെ ഗോപാല്‍പൂര്‍, ചന്ദ്ബലി തീരങ്ങളിലായിരിക്കും കൊടുങ്കാറ്റ് കരതൊടുകയെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 170-180...
സ്വന്തം ലേഖകന്‍ മലപ്പുറം:സി.പി.ഐ പി.വി അന്‍വര്‍ പോര് രൂക്ഷമായി തുടരുന്നതിനിടെ അന്‍വറിനോട് പരസ്യ പ്രസ്താവന നിര്‍ത്തണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി. അന്‍വര്‍ സി.പി.ഐ പോര് മുന്നണി ബന്ധങ്ങളെപ്പോലും ബാധിക്കുന്ന തരത്തില്‍ വളര്‍ന്നതോടെയാണ് സി.പി.എം അന്‍വറിനെ തള്ളി...
സ്വന്തം ലേഖകന്‍ കണ്ണൂര്‍ കള്ളവോട്ട് ആരോപണത്തില്‍ സിപിഎം പട്ടികയിലെ ‘ഗള്‍ഫിലുള്ളവരെ’ ഹാജരാക്കി മുസ്്ലിം ലീഗ്. തളിപ്പറമ്പ് പാമ്പുരുത്തി ബൂത്തില്‍ പ്രവാസികളുടെ പേരില്‍ യുഡിഎഫ് കള്ളവോട്ട് ചെയ്തുവെന്ന് സിപിഎം പുറത്തുവിട്ട പട്ടികയിലെ എം സാബിത്ത്, എം മുഹമ്മദ്...
തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികള്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീകോടതി. നരേന്ദ്രമോദിയും അമിത് ഷായും നടത്തിയ പെരുമാറ്റ ചട്ട ലംഘനങ്ങളില്‍ കമ്മീഷന് നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മെയ് 6 നകം തീരുമാനം...
വിദ്യാര്‍ത്ഥികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനെതിരായി സര്‍ക്കുലര്‍ ഇറക്കിയ എംഇഎസിന്റെ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍. എംഇഎസ് അണിഞ്ഞ നിഖാബാണ് വലിച്ചൂരേണ്ടതെന്ന് മിസ്ഹബ് പ്രതികരിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു മറുപടി. മിസ്ഹബ് കീഴരിയൂരിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം...