സിഡ്നി: ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മ്മയും മഹേന്ദ്ര സിങ് ധോണിയും പ്രതീക്ഷ നല്‍കിയെങ്കിലും...
പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞ സംഭവത്തില്‍ നഴ്സ് അറസ്റ്റില്‍. രാജസ്ഥാനിലെ രാംഗഡ് ആസ്പത്രിയിലെ നഴ്സ് അമൃത് ലാലാണ് അറസ്റ്റിലായത്. കുറ്റകൃത്യം മറച്ചുവെക്കാന്‍ പ്രതിയെ സഹായിച്ച മറ്റൊരു നഴ്സ് ജുജ്ഹാര് സിങ് ഒളിവിലാണ്. ഇരുവര്‍ക്കുമെതിരെ...
തിരുവനന്തപുരം: കേരളത്തെ ഭ്രാന്താലയമാക്കാന്‍ ആര്.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിനു ഭാരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫിന്റെ ഏകദിന ഉപവാസ സമരം തിരുവനന്തപുരത്ത് ഉദ്ഘാടനം...
കൊല്ലം: എം.സി റോഡില്‍ കൊട്ടാരക്കര ആയൂരിന് സമീപം കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. പത്തനംതിട്ട വടശേരിക്കര സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബസിലുണ്ടായിരുന്ന...
ന്യൂഡല്‍ഹി: പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു തരം കണക്കുപരീക്ഷ അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാന്‍ സിബിഎസ്ഇ നീക്കം. കണക്ക് ഏറെ പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി, നിലവിലുള്ള പാഠഭാഗത്തിനു പുറമെ കൂടുതല്‍ എളുപ്പമുള്ള പാഠഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ളതാകും...
ശ്രീനഗര്‍: ജമ്മുകശ്മീരിലെ നൗഷേറയില്‍ നിയന്ത്രണരേഖക്കു സമീപത്തുണ്ടായ സ്ഫോടനത്തില്‍ വീരമൃത്യു വരിച്ചത് മലയാളി മേജറാണെന്ന് സ്ഥിരീകരണം. മേജര്‍ ശശിധരന് വി.നായരാണ് (33) കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന റൈഫിള്‍മാന്‍ ജിവാന് ഗുറാങ്ങും വീരമൃത്യു വരിച്ചു. 2/11...
ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബി.എസ്.പി അധ്യക്ഷ മായാവതിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയാണ് സഖ്യം പ്രഖ്യാപിച്ചത്. സഖ്യം മോദിയുടേയും അമിത് ഷായുടേയും ഉറക്കം കെടുത്തുമെന്ന്...
കൊല്ലം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സമരസമിതി. ഖനനം നിര്‍ത്താതെ ആരുമായും ചര്‍ച്ചക്കില്ലെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. ചര്‍ച്ചക്ക് തയ്യാറാണെന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഖനനം നിര്‍ത്താതെ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും...
ഗസ്സ: ഫലസ്തീനിയന്‍ യുവതിയെ ഇസ്രാഈല്‍ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. ഇന്നലെ വൈകിട്ട് കിഴക്കന്‍ ഗസ്സ മുനമ്പില്‍ ഇസ്രാഈല്‍ അതിര്‍ത്തിക്കു സമീപം നടന്ന ഗ്രേയ്റ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. യുവതിയുടെ...
കൊല്ലം: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആലപ്പാട് പ്രദേശത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നടന്നു വരുന്ന അശാസ്ത്രിയമായ ഖനനം മൂലം 81 .5 ഏക്കര്‍ ഭൂമി കടലെടുത്ത് പോവുകയും പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് തൊഴിലും മത്സ്യസമ്പത്തും പൂര്‍ണമായി...