കൊച്ചി: കഴിഞ്ഞ ഇടതു സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് മുമ്പ് 209 ജീവപര്യന്തം തടവുകാരെ വിട്ടയച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ഇവരുടെ വിവരങ്ങള്‍ പരിശോധിക്കണമെന്നും മോചനത്തിനുള്ള യോഗ്യത ഇല്ലാത്തവരുണ്ടെങ്കില്‍ ശേഷിച്ച കാലയളവില്‍ തടവുശിക്ഷ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 2011ലെ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സമയത്ത് വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പറ്റിച്ച് പണം തട്ടിപ്പ് നടത്തിയ ഗായിക അറസ്റ്റില്‍. ഗായിക ഷിഖ രാഘവ് ആണ് നോട്ട് അസാധുവാക്കല്‍ സമയത്ത് വിരമിച്ച ഉദ്യോഗസ്ഥനില്‍ നിന്ന് 60 ലക്ഷം രൂപയോളം...
കൊച്ചി: എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് രണ്ടാം ശനിയാഴ്ചയായ നാളെ(ജനുവരി 12) പ്രവൃത്തി ദിനം ആയിരിക്കും. ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചതാണ് ഇക്കാര്യം. പണിമുടക്ക്, ഹര്‍ത്താല്‍, പ്രളയം എന്നിവ മൂലം നിരവധി...
ദുബായ് സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കൊപ്പം സെല്‍ഫിയെടുത്ത മലയാളിപ്പെണ്കുട്ടിയെ തിരഞ്ഞ് സാമൂഹ്യമാധ്യമങ്ങള്‍. ഒടുവില്‍ ആ പെണ്‍കുട്ടി ആരാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സാമൂഹ്യമാധ്യമങ്ങള്‍. പെണ്‍കുട്ടിക്കൊപ്പമുള്ള സെല്‍ഫി രാഹുല്‍ഗാന്ധി തന്റെ ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവെച്ചതോടെയാണ് രാഹുല്‍ ആരാധകര്‍ പെണ്‍കുട്ടിയെ തിരഞ്ഞത്....
മെല്‍ബണ്‍: മുന്‍ ലോക ഒന്നാം നമ്പര്‍ താരവും മൂന്നു തവണ ഗ്രാന്‍ഡ്സ്ലാം ജേതാവുമായ ബ്രിട്ടീഷ് ടെന്നിസ് താരം ആന്റി മറെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുന്നു. തുടര്‍ച്ചയായ ഏറ്റ പരിക്കുകളാണ് താരത്തെ ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. ഈ മാസം...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുശീല്‍കുമാര്‍ ഷിന്‍ഡെ. അഡോള്‍ഫ് ഹിറ്റ്ലറിനെയും വഌദിമിര്‍ പുടിനെയും പോലെയാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. മോദി ഹിറ്റ്ലറുമായി വ്യത്യാസമൊന്നുമില്ല. ഒരു ഏകാധിപതിയെ പോലെയാണ് അദ്ദേഹം...
ലക്നൗ: ലോക്സഭ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും സഖ്യമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകി ഇരു പാര്‍ട്ടികളുടേയും സംയുക്ത വാര്‍ത്താ സമ്മേളനം. നാളെയാണ് പാര്‍ട്ടി നേതാക്കളുടെ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഈ സഖ്യം നിലവില്‍ വരുകയാണെങ്കില്‍ അത്...
ന്യൂഡല്‍ഹി: സിബിഐയുടെ താല്‍ക്കാലിക ഡയറക്ടറായി എം.നാഗേശ്വര റാവു ചുമതലയേറ്റു. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മയെ തല്‍സ്ഥാനത്തു നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് താല്‍ക്കാലിക ഡയറക്ടറായി നാഗേശ്വര റാവു ചുമതലയേറ്റത്. ഡയറക്ടര്‍ സ്ഥാനത്ത്...
ന്യൂഡല്‍ഹി: അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റിയത് സംശയാസ്പദമാണെന്നും ഇക്കാര്യത്തില്‍ വിദഗ്ധ അന്വേഷണം വേണമെന്നും രാജസ്ഥാന് ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന് പൈലറ്റ്. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് സുപ്രീംകോടതി നിയമിച്ച് രണ്ടു ദിവസം...
ന്യൂഡല്‍ഹി: സംഘപരിവാറിന്റെ കണ്ണിലെ കരടായ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യയും മകനും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ച് അപകടം. തങ്ങള്‍ക്കെതിരെ നടന്നത് വധശ്രമമാണെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് ആരോപിച്ചു. ജനുവരി ആറിനായിരുന്നു...