മഞ്ചേശ്വരം: വര്‍ഗീയ മുക്തഭാരതം, അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന യാത്രയ്ക്ക് മഞ്ചേശ്വരം ഉദ്യാവാറില്‍ ആവേശോജ്ജ്വല തുടക്കം. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് പാണക്കാട് സയ്യിദ്...
ന്യൂഡല്‍ഹി: ലോക ബോക്സിങ്് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. ഫൈനലില്‍ ഉക്രൈന് താരം ഹന്നാ ഒക്കോറ്റയെയാണ് മേരി കോം തോല്പിച്ചത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന്റെ ആറാം സ്വര്‍ണമാണിത്....
സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ വെളിപ്പെടുന്നതിനായി തുടങ്ങിയ ക്യാമ്പയ്ന് ആണ് മീടൂ. പല മാന്യന്മാരുടെരുടെ മൂഖം മൂടികള്‍ അഴിഞ്ഞു വീണത് മീ ടൂ വന്നതോടുകൂടിയാണ്. എന്നാല്‍ തങ്ങളുടെ ശത്രുക്കളെ പൊതുസമൂഹത്തില്‍ താറടിച്ചു...
ചിത്തിര ആട്ട വിശേഷത്തിന് ശേഷം സന്നിധാനത്ത് നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ചു. റാന്നി മുന്‍സിഫ് കോടതിയാണ് സുരേന്ദ്രന് ജാമ്യം നിഷേധിച്ചത്....
ശബരിമല വിഷയത്തില്‍ പൊലീസിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് എംടി രമേശ്. കെ സുരേന്ദ്രന് പുറത്തുനടക്കാന്‍ അവകാശമില്ലെങ്കില്‍ പൊലീസിനെയും പുറത്തിറക്കാതിരിക്കാന്‍ ബിജെപിക്ക് അറിയാം. ഇത്തരം സമരങ്ങള്‍ വരുംദിവസങ്ങളിലും ഉണ്ടാകും. നാളെ നിലയ്ക്കലില്‍ ബിജെപി നിരോധനാജ്ഞ ലംഘിക്കുമെന്നും...
മാണ്ഡ്യ: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 മരണം. ബാംഗ്ലൂരില്‍ നിന്നും 105 കിലോമീറ്റര്‍ അകലെയുള്ള മാണ്ഡ്യയിലാണ് സഞ്ചരിച്ചുകൊണ്ടിരുന്ന സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടത്. ഏകദേശം 35 ഓളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. മരണ സംഖ്യ...
അയോധ്യയില്‍ ഞായറാഴ്ച വിശ്വ ഹിന്ദു പരിഷത്തിന്റെ ധര്‍മ്മസഭയില്‍ പങ്കെടുക്കാന്‍ രണ്ട് ലക്ഷം പ്രവര്‍ത്തകരെത്തുമെന്ന് റിപ്പോര്‍ട്ട്. ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാണ് ധര്‍മ്മസഭ സംഘടിപ്പിക്കുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സാമഗ്രകികള്‍ വിവിധ ഘട്ടങ്ങളിലായി ശിവസേനയുടെയും മറ്റു സംഘപരിവാര്‍...
പനജി: വിളവ് വര്‍ധിപ്പിക്കാന്‍ കോസ്മിക് ഫാമിങ് എന്ന പുതിയ’സാങ്കേതികവിദ്യ’കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തി ഗോവ സര്‍ക്കാര്‍. കൃഷിയിടത്തിലെത്തി വേദമന്ത്രങ്ങളുരുവിട്ടാല് നല്ല വിളവ് ലഭിക്കുമെന്ന് വിശ്വസിക്കുന്ന രീതിയാണ് കോസ്മിക് ഫാമിങ്. ഒരു കര്ഷകന് ദിവസവും 20 മിനിട്ട് തന്റെ...
ന്യൂ ഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള 21ാമത് അതിര്‍ത്തി ചര്‍ച്ച തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ പ്രവിശ്യയിലെ ദുജിയാങ്യാന്‍ നഗരത്തില്‍ നടക്കും. ചര്‍ച്ചക്കായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൈനയിലെത്തി. ചൈനീസ് വിദേശകാര്യ മന്ത്രി...
ന്യൂദല്‍ഹി: വംശീയ വിഷവുമായി ഗുജറാത്ത് സര്‍ക്കാര്‍. പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് എക്സാമിനേഷന് എഴുതുന്ന മുസ്ലിം വിദ്യാര്‍ഥികളെ തിരിച്ചറിയാന്‍ നിര്‍ബന്ധിത ഓണ്‍ലൈന്‍ ഫോമുമായി ഗുജറാത്ത് സര്‍ക്കാര്‍. അഹമ്മദാബാദ് മിററാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.മുസ്ലിം വിദ്യാര്‍ഥികലുടെ വിവരങ്ങള്‍...