തിരുവനന്തപുരം: സംസ്ഥാനത്ത് തീവണ്ടികള്‍ അഞ്ച് മണിക്കൂര്‍ വരെ വൈകിയോടുന്നു. പാളത്തിലെ വിള്ളലും അറ്റക്കുറ്റപ്പണിയും കാരണമാണ് ട്രെയിനുകള്‍ വൈകുന്നത്. ജനശതാബ്ദി, ഏറനാട്, വേണാട് എക്സ്പ്രസുകള്‍ മണിക്കൂറുകള്‍ വൈകിയോടുകയാണ്. ഓച്ചിറയിലെ അറ്റകുറ്റപ്പണിയും, ചിറയിന്‍കീഴില്‍ ശാര്‍ക്കര ക്ഷേത്രത്തിന് സമീപ പാളത്തില്‍...
പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഒന്‍പതംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വാഹനങ്ങളിലായാണ് പ്രതിഷേധക്കാരെത്തിയത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെത്തിയത്. ശരണം വിളികളുമായി നിലയ്ക്കലില്‍...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടം ഉണ്ടായപ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയായിരുന്നു എന്ന് സാക്ഷി മൊഴികള്‍. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരും സ്ഥലത്തുണ്ടായിരുന്നവരുമായിരുന്ന അഞ്ച് പേരാണ് മൊഴി നല്‍കിയത്. അപകടം നടന്നതിന് സമീപമുള്ള വീട്ടുകാരുടെയും...
തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച് ഡി.ജി.പി ജേക്കബ്ബ് തോമസ്. അഞ്ചു പേരുള്ള വീടുകളിലും നിരോധനാജ്ഞ നടപ്പിലാക്കണമെന്നായിരുന്നു ജേക്കബ്ബ് തോമസിന്റെ പരിഹാസം. നടപ്പിലാക്കാത്ത ഒരുപാട് കോടതിവിധികള്‍ ഉണ്ടെന്നും താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സി.കെ ജാഫര്‍ ഷെരീഫ് (85) അന്തരിച്ചു. 1991-95 കാലഘട്ടത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്നു. കര്‍ണാടക സ്വദേശിയായ ജാഫര്‍ ഷെരീഫ് നിജലിംഗപ്പയുടെ അനുയായി ആയിട്ടാണ് രാഷ്ട്രീയത്തില്‍ എത്തിയത്. കോണ്‍ഗ്രസ്...
തിരുവനന്തപുരം: പ്രളയമുണ്ടായി 100 ദിവസം പിന്നിട്ടിട്ടും പുനര്‍നിര്‍മ്മാണത്തിന്റെ രൂപരേഖ പോലും സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയത് പതിരായ വാഗ്ദാനങ്ങള്‍ മാത്രമായിരുന്നുവെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടിയന്തര...
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബ്യൂട്ടിപാര്‍ലറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. കേസില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്തയിലെ തില്‍ജലയിലാണ് സംഭവം. മൂന്നു പേര് ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഈ...
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാര്ക്കാണ് അവസരം. വിവിധ ഓഫീസുകളിലായി 270 ഒഴിവുകളാണുള്ളത്. തിരുവനന്തപുരത്ത് 20 ഒഴിവുകളുണ്ട്. അപേക്ഷകള്‍ ഓണ്‍ലൈനായി നവംബര്‍ 30നകം സമര്‍പ്പിക്കണം. ശമ്പളം: 10,940-23700...
കോഴിക്കോട്: ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിപ്രോയുടെ ക്യാമ്പസ് ഇന്റര്‍വ്യൂ ഈ മാസം 29ന് ദേവഗിരി സെന്റ് ജോസഫ്സ് കോളജില്‍ നടക്കും. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രോണിക്സ്, മാത്ത്സ്, ഫിസിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ്, ബി.സി.എ 2017,2018,2019...
ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ യുവജന പോരാട്ടത്തിന്റെ കാഹളം മുഴക്കി കസര്‍ഗോഡ് കുംബളയില്‍ നിന്ന് യുവജന യാത്ര പ്രയാണമാരംഭിച്ചു. വര്‍ഗീയതക്കും അക്രമത്തിനും എതിരെ സന്ധിയില്ലാ സമരവുമായി അനന്തപുരിയിലേക്ക് പ്രയാണം കുറിച്ച ഹരിതയൗവനം ഇനിയുള്ള മുപ്പത് ദിനങ്ങള്‍ കൈരളിയുടെ...