സന്നിധാനം: സംഘര്‍ഷ ഭീതിയും നിയന്ത്രണങ്ങളും ഒഴിഞ്ഞതോടെ ശബരിമലയില്‍ നേരിയ തോതില്‍ ഭക്തജനത്തിരക്ക് വര്‍ധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ശരാശരി മുപ്പതിനായിരം പേരാണ് എത്തിയതെങ്കില്‍ ഇന്നലെ ഉച്ച കൊണ്ട് തന്നെ അത് മറികടന്നു. അന്യ സംസ്ഥാനത്ത് നിന്നുള്ള ഭക്തന്മാരാണ്...
വാഷിങ്ടണ്‍: അമേരിക്കയില്‍ ചെറുവിമാനം മോഷ്ടിച്ച സംഭവത്തില്‍ കൗമാരക്കാര്‍ അറസ്റ്റില്‍. പതിനാലും പതിനഞ്ചും വയസ്സുള്ള ആണ്‍കുട്ടികളെയാണ് അറസ്റ്റു ചെയ്തതെന്ന് യൂട്ടാ പൊലീസ് പറഞ്ഞു. വാസാച് ഫ്രണ്ടിലെ അഭയകേന്ദ്രത്തിലെ അന്തേവാസികളാണ് രണ്ടു പേരും. താങ്ക്സ് ഗിവിങ് ദിനമായ നവംബര്‍...
തിരുവനന്തപുരം: മന്ത്രി സ്ഥാനത്തു നിന്ന് നീക്കിയ ജെഡിഎസ് തീരുമാനത്തില്‍ പ്രതികരണവുമായി മാത്യു ടി തോമസ്. മന്ത്രി പദവിയില്‍ കടിച്ചു തൂങ്ങി നില്‍ക്കാനോ പാര്‍ട്ടിയെ പിളര്‍ത്താനോ താല്പര്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. നാളെ തിരുവനന്തപുരത്തെത്തി രാജി സമര്‍പ്പിക്കുമെന്നും മാത്യു...
ജയ്പൂര്‍: തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ രാജസ്ഥാന് ബിജെപിയില്‍ തമ്മിലടി രൂക്ഷം. അഭിപ്രായഭിന്നതയെത്തുടര്‍ന്ന് നാലു മന്ത്രിമാര്‍ ഉള്‍പ്പെടെ 11 നേതാക്കളെ പാര്‍ട്ടി പുറത്താക്കി. ആറു വര്‍ഷത്തേക്കാണ് ഇവരെ പുറത്താക്കിയത്. ആരോഗ്യമന്ത്രി സുരേന്ദ്ര ഗോയല്‍, പൊതുഭരണ വകുപ്പ് മന്ത്രി ഹോംസിങ്...
ബംഗളൂരു: പിണറായി വിജയന് സര്‍ക്കാറില്‍ ഘടകകകഷിയായ ജെ.ഡി.എസിന്റെ പ്രതിനിധി മാത്യു.ടി.തോമസ് രാജിവെക്കുന്നു. ചിറ്റൂര്‍ എം.എല്‍.എയും ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റുമായ കെ.കൃഷ്ണന്‍കുട്ടി പകരം മന്ത്രിയാകുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു. മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍...
ബ്രസല്‍സ്: തെരേസ മേയ് മുന്നോട്ടുവെച്ച ബ്രക്സിറ്റ് കരാര്‍ ഉടമ്പടിയെ പിന്തുണച്ച് യൂറോപ്യന്‍ യൂണിയന്. ഇന്നലെയാണ് കരട് ഉടമ്പടിയും രാഷ്ട്രീയ പ്രമേയവും യൂറോപ്യന്‍ യൂണിയന് അംഗീകരിച്ചത്. ഞായറാഴ്ച നടക്കുന്ന യോഗത്തില്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളും കരാര്‍ അംഗീകരിക്കും....
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയടക്കം നാലു പേര്‍ക്കെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. അഭിഭാഷകയായ ഗീനകുമാരി, എവി വര്‍ഷ എന്നിവരാണ് ഹര്‍ജി നല്‍കിയത്. സോളിസിറ്റര്‍ ജനറല്‍ കോടതിയലക്ഷ്യത്തിന് അനുമതി...
ന്യൂഡല്‍ഹി: പ്രതിവര്‍ഷം രണ്ടര ലക്ഷത്തില്‍ കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന എല്ലാവര്ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. ആദായ നികുതി വകുപ്പ് പുറത്തുവിട്ട സര്‍ക്കുലറില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ഡിസംബര്‍ അഞ്ചു മുതലാണ് ഇത് ബാധകമാവുക. നികുതി ഒഴിവാക്കുന്നത്...
ഇന്ത്യ 2027- ഓടെ 14 ലക്ഷം പുതിയ ഐടി ജോലികള്‍ സൃഷ്ടിക്കുമെന്ന് ഐടി, നെറ്റ്വര്‍ക്കിങ് ആഗോള സ്ഥാപനമായ സിസ്കോ നടത്തിയ പഠനത്തില്‍ കണ്ടെത്തി. സൈബര്‍ സുരക്ഷ, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്സ്(ഐഒടി), ബിഗ് ഡേറ്റ തുടങ്ങിയ പുതുതലമുറ...
പനാജി: മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജി സന്നദ്ധ അറിയിച്ചിട്ടും ബിജെപി അതിന് അനുവദിക്കുന്നില്ലെന്ന വെളിപ്പെടുത്തലുമായി ഗോവമന്ത്രി രംഗത്ത്. ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവും സംസ്ഥാന കൃഷി മന്ത്രിയുമായ വിജയ് സര്‍ദേശായിയാണ് ബിജെപിക്കെതിരെ രംഗത്തുവന്നത്. ചികിത്സക്കായി ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍...