അഖിലേന്ത്യാ മാനേജ്മെന്റ് അസോസിയേഷന് (എ.ഐ.എം.എ.) നടത്തുന്ന മാനേജ്മെന്റ് അഭിരുചി പരീക്ഷ പേപ്പര്‍ അധിഷ്ഠിതമായും കംപ്യൂട്ടര്‍ അധിഷ്ഠിതമായും ഡിസംബറില്‍ നടത്തും. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. അന്തിമ വര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷക്ക്...
റാന്നി: ചിത്തിര ആട്ടവിശേഷത്തിനിടെ ശബരിമലയിലെത്തിയ 52കാരിയെ ആക്രമിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് റിമാന്റില്‍. ഡിസംബര്‍ ആറു വരെയാണ് റിമാന്റ്. ഇന്നു രാവിലെ റാന്നി കോടതിയില്‍ ഹാജരാക്കിയ കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്റ്...
കോഴിക്കോട്: കുന്നമംഗലം എം.എല്‍.എ പി.ടി.എ റഹിമിന്റ മകന് സൗദിയില്‍ പണമിടപാട് കേസില്‍ അറസ്റ്റില്‍. എം.എല്‍.എ യുടെ മകളുടെ ഭര്‍ത്താവും പിടിയിലായി. എം.എല്‍.എയുടെ മകന് ഷബീര്‍ ടി.പി, മകളുടെ ഭര്‍ത്താവ് ഷബീര്‍ വയോളി എന്നിവരാണ് അറസ്റ്റിലായത്. ഹവാല...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകടമരണം അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്. മരണം അന്വേഷിക്കണമെന്ന് പിതാവ് സി.കെ ഉണ്ണി ഡി.ജി.പിക്ക് പരാതി നല്കി. പാലക്കാട്ടെ ഒരു കുടുംബവുമായി ബാലഭാസ്ക്കറിന് കോടികളുടെ ഇടപാടുണ്ടായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ 10...
ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് വെല്ലുവിളി ഉയര്‍ത്തി വിമത നേതാക്കള്‍. വെല്ലുവിളി ഉയര്‍ത്തിയ 11 നേതാക്കളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്ക് പുറത്താക്കി. ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതോടെ...
തിരുവനന്തപുരം: ലൈംഗിക ആരോപണ പരാതിയില്‍ പി.കെ ശശി എം.എല്‍.എക്കെതിരായ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ചര്‍ച്ച ചെയ്യും. രാവിലെ കൂടുന്ന സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ചര്‍ച്ചയാകും. എന്നാല്‍ ശശിക്കെതിരേ...
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. 52 കാരിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റമാണ് കെ. സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കെ.സുരേന്ദ്രന്...
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടെ നീട്ടി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവടങ്ങളില്‍ ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും വിവിധ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്...
കോഴിക്കോട്: ലോകം നടുങ്ങിയ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ കുറിച്ച് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര് നേരത്തെ അറിഞ്ഞിരുന്നെന്ന വാദവുമായി അദ്ദേഹത്തിന്റെ ശിഷ്യന് രംഗത്ത്. സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....
കോഴിക്കോട്: മന്ത്രി കെ.ടി ജലീല്‍ സമസ്തയോട് നീതി കാണിച്ചിട്ടില്ലെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ക്കും ഹൈദരലി ശിഹാബ് തങ്ങള്‍ക്കും എതിരെ കെ.ടി ജലീല്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം...