സിഡ്നി: അക്രമങ്ങള്‍ തടയാന്‍ മുസ്്ലിം നേതാക്കള്‍ക്ക് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന വിവാദ പ്രസ്താവനക്കു പിന്നാലെ, തീവ്രവാദ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ പൗരത്വം റദ്ദാക്കുമെന്ന പ്രഖ്യാപനവുമയായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. തീവ്രവാദ കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ ഓസ്ട്രേലിയക്കാര്‍ ആയാല്‍ പോലും...
സി.കെ തന്‍സീര്‍ കോഴിക്കോട്: കേരളത്തിന്റെ ആരോഗ്യരംഗം പകച്ചുനിന്ന സന്ദര്‍ഭമായിരുന്നു നിപ്പയുടെ സാന്നിധ്യം. നിപ്പ പിടിച്ചുലച്ച നാളുകളുടെ ഭീതിദമായ ഓര്‍മകളില്‍ നിന്ന് കേരളസമൂഹത്തിന് പെട്ടെന്ന് മോചനം നേടാനാവില്ല. കഴിഞ്ഞ മേയ്, ജൂണ്‍ മാസങ്ങളിലാണ് നിപ്പ വൈറസ് പരത്തുന്ന...
ഇസ്ലാമാബാദ്: പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം റദ്ദാക്കിയതില്‍ പ്രകോപിതനായ യാത്രക്കാരന് സ്വന്തം ലഗേജ് തീവെച്ച് നശിപ്പിച്ചു. ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇവിടെനിന്ന് ഗില്‍ജിറ്റിലേക്കുള്ള വിമാനമാണ് റദ്ദാക്കിയത്. യന്ത്രത്തകരാറും പ്രതികൂല കാലാവസ്ഥയുമാണ് വിമാനത്താവള അധികൃതര്‍ ചൂണ്ടിക്കാട്ടിയ കാരണം....
കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ അനധികൃത ബന്ധുനിയമനത്തിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് ശ്രമം. മുഖ്യമന്ത്രി ഒപ്പിട്ട ഫയല്‍ ഓഗസ്റ്റ് 17ന് വകുപ്പ് ഉത്തരവായി പുറത്തിറങ്ങുകയായിരുന്നു. 27 ന് തസ്തികയിലേക്ക്...
ശുഐബുല്‍ ഹൈത്തമി അടിമുടി അവധാനതയോടെ ഇടപെടുകയും ഇടപെടാതിരിക്കുകയും ചെയ്യാറുള്ള കുലീനനും സൗമ്യനുമായ പണ്ഡിതനാണ് ആയിരങ്ങളുടെ ഗുരുനാഥരായ പ്രൊഫസർ കെ ആലിക്കുട്ടി മുസ്ല്യാർ . പ്രായവും പദവിയുമേറുന്തോറും പക്വതയുടെ പൂർണ്ണതയിലേക്ക് വളരുന്ന നല്ല നേതാവുമാണ് അദ്ദേഹം. കാർക്കഷ്യങ്ങളോ...
കോട്ടയം: ഒമാന്‍ വേള്‍ഡ് മലയാളി ഓര്ഗനൈസേഷന് കമ്മറ്റി ഇന്ന് 6 മണിക്ക് മസ്ക്കറ്റ് സഫീര്‍ പ്ലാസ ഹോട്ടലില്‍ വെച്ച് നടക്കും. ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വേള്‍ഡ് മലയാളി ഓര്ഗനൈസേഷന് രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ‘മഹാത്മാഗാന്ധി ഗോള്‍ഡ്...
കൊച്ചി: കൊച്ചി പാസ്പോര്‍ട്ട് സേവന കേന്ദ്രത്തില്‍ അറ്റസ്റ്റേഷന് ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. ഇതോടെ തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസില്‍ മാത്രം ലഭ്യമായിരുന്ന അറ്റസ്റ്റേഷന് കൊച്ചി ഓഫീസിലും ലഭ്യമാകും. എറണാകുളം സൗത്തിലുള്ള പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍സ് ഓഫീസും പനമ്പിള്ളി...
കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെയുള്ള കുരുക്ക് മുറുക്കി കൂടുതല്‍ തെളിവുകളുമായി മുസ്ലിം യൂത്ത് ലീഗ് രംഗത്ത്. അദീബിന്റെ ഡെപ്യൂട്ടേഷനില്‍ തട്ടിപ്പുണ്ടെന്നും ബന്ധുവിനെ മന്ത്രി കെ.ടി. ജലീല്‍ സ്ഥിരംജോലി വാഗ്ദാനം ചെയ്താണ്...
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച പാര്‍ട്ടികളെ ഭീകരവാദ അനുകൂല പാര്‍ട്ടിയെന്ന് വിളിച്ച ബി.ജെ.പിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഇത് അധിക്ഷേപമാണെന്ന് അദ്ദേഹം പറഞ്ഞു. പരാമര്‍ശം അധിക്ഷേപിക്കുന്നതും അപകീര്‍ത്തിപരവുമാണ്. ഇന്നലെ വരെ...
ന്യൂഡല്‍ഹി: മുത്വലാഖ് നിയമം കൊണ്ടു വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് നയവും തിരുത്താനൊരുങ്ങുന്നു. 2002ലെ ഹജ്ജ് നയം ഭേദഗതി ചെയ്യാനായാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ തീരുമാനം. ഹജ്ജ് തീര്‍ത്ഥാടനത്തില്‍ മക്കയും, മദീനയും മാത്രമുണ്ടായിരുന്ന സ്ഥാനത്ത്...