മിനേഷ് രാമനുണ്ണി “ഞാനൊരു സംഘിയാണ്, പക്ഷേ….” ബസ്സ് ഇറങ്ങിയതും മുൻപിൽ കണ്ട ആദ്യ ഓട്ടോയിൽ കയറിയതാണ്. ഓട്ടോക്കാരൻ സ്നേഹത്തോടെ വർത്തമാനം തുടങ്ങി. പേരും നാടും വീടുമൊക്കെ ചോദിച്ചപ്പോൾ ഇയാൾ പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തുകയാണോ എന്നാണു ആദ്യം...
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.എയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ഡി.വൈ.എഫ്.ഐ നേതാവായ യുവതിയാണ് ശശിക്കെതിരെ പരാതി നല്‍കിയത്. ശശി യുവതിയോട് ഫോണിലൂടെ അശ്ലീലം പറഞ്ഞതായി...
ന്യൂഡല്‍ഹി: സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം നിജപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറക്കാന്‍ വിശദമായ മാര്ഗനിര്ദേശവുമായാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളെ ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്ന് സര്‍ക്കുലര്‍...
കണ്ണൂര്‍: എന്‍.ഡി.എഫ് പ്രവര്ത്തകന് ഫസലിന്റെ വധവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം കഌസ് മജിസ്ട്രേട്ട് കോടതി ഉപാധികളില്ലാതെ ജാമ്യം അനുവദിച്ചു. എന്നാല്‍, ശബരിമലയില്‍...
തിരുവനന്തപുരം: സി.പി.എം ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്കിയ പരാതിയില്‍ കടുത്ത നടപടി ആവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മിഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്റെ കത്ത്. സി.പി.എം കേന്ദ്ര നേതൃത്വത്തിനാണ് വി.എസ് കത്തയച്ചത്. ശശിക്കെതിരായ അച്ചടക്ക...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. അപകടം നടക്കുന്ന സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ കിടക്കുകയായിരുന്നുവെന്നാണ് ചവറ സ്വദേശിയുടെ മൊഴി. ബാലഭാസ്ക്കര്‍ പിന്‍സീറ്റില്‍ കിടക്കുകയായിരുന്നു. ബാലഭാസ്ക്കറിന് ഡ്രൈവര്‍ ജ്യൂസ് വാങ്ങി നല്‍കുന്നത് കണ്ടുവെന്നുമാണ് ചവറ സ്വദേശിയുടെ...
വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍(ഏകദേശം 35 കോടി രൂപ) പാരിതോഷികമായി നല്‍കുമെന്ന് അമേരിക്ക. യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രമണം നടന്ന് പത്ത്...
പാലക്കാട്: പി.കെ ശശി എം.എല്‍.എ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയായ യുവതിയോട് ഫോണിലൂടെ അശ്ലീലമായി സംസാരിച്ചതായി സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ ഇത് പീഡനമായി കാണാനാവില്ലെന്നും കമ്മീഷന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച്...
കൊല്ലം: കൊല്ലത്ത് തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവാവ് കിണറ്റില്‍ വീണുമരിച്ചു. കിണറിന്റെ പാലത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ച യുവാവ് കയറുപൊട്ടി കിണറ്റില്‍ വീഴുകയായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. പുലര്‍ച്ചയോടെയാണ് യുവാവ് മരിച്ചതെന്നാണ് നിഗമനം. കൊല്ലം ആനക്കോട്ടൂര്‍ അഭിലാഷ്...
തിരുവനന്തപുരം: മന്ത്രി സ്ഥാനത്തുനിന്നും മാത്യു ടി തോമസ് രാജിവെച്ചു. രാവിലെ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. പകരം മന്ത്രിയാകുന്ന കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ തീയ്യതിയും ഇന്ന് തീരുമാനിക്കും. ജെ.ഡി.എസിലെ ഭിന്നത രൂക്ഷമാക്കിക്കൊണ്ടാണ് മന്ത്രിസ്ഥാനം...