തിരുവനന്തപുരം: നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്ജ്. എം.എല്‍.എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. പി.എസ് ശ്രീധരന് പിള്ളയുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് ധാരണ. ശബരിമലയില്‍ ബിജെപിയാണ് ശക്തമായ...
വര്‍ഗ്ഗീയ പ്രചാരണം ആരോപിച്ച് തനിക്കെതിരെ നികേഷ് കുമാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സത്യം തെളിയിക്കാനായി ഏതറ്റം വരെയും പോകുമെന്ന് കെഎം ഷാജി എം എല്‍ എ ഡല്‍ഹിയില്‍ പ്രതികരിച്ചു. എം എല്‍ എ സ്ഥാനത്തു നിന്നും...
പി.വി.ഹസീബ് റഹ്മാന് കൊണ്ടോട്ടി: കൈകളില്ലാത്ത വേദന പുഞ്ചിരികൊണ്ട് മറക്കുന്ന കൊട്ടപ്പുറം പി.എന്‍.സി സമദിന് സ്നേഹത്തിന്റെ കൈകളാവാന്‍ ഇനി മുതല്‍ സഫ് വാന തസ്നി കൂട്ട്.. കാത്തിരിപ്പിനൊടുവില്‍ എടക്കര, മുണ്ടയിലെ പുത്തന്‍ പുര യ്ക്കല്‍ സുബൈദയുടെ ഏക...
കൊച്ചി: ആക്ടിവിസ്റ്റ് രഹന ഫാത്തിമ്മ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയെന്നാണ് കേസ്. പത്തനംതിട്ട പൊലീസാണ് രഹനയെ കൊച്ചിയിലെത്തി അറസ്റ്റ് ചെയ്തത്. രഹനയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആര് രാധാകൃഷ്ണ മേനോന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി....
പത്തനംത്തിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. പത്തനംത്തിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ശബരിമല സന്നിധാനത്തു ചിത്തിര ആട്ടവിശേഷ ദിവസം 52കാരിയായ ഭക്തയെ തടഞ്ഞ് ആക്രമിച്ചുവെന്ന...
എയര്‍പോര്‍ട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്സിഡറിയായ എഎഐ കാര്‍ഗോ ലോജിസ്റ്റിക്സ് ആന്‍ഡ് അലൈഡ് സര്‍വീസസ് കമ്പനി ലിമിറ്റഡില്‍ സെക്യൂരിറ്റി സ്ക്രീനര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 372 ഒഴിവുകളുണ്ട്. കരാര്‍ നിയമനമാണ്. പട്ടികയില്‍ പറഞ്ഞിരിക്കുന്ന സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്ന...
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റ് നടത്തുന്ന ഐ.ടി. കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഡി.സി.എ., പി.ജി.ഡി.സി.എ. ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളോടൊപ്പം ജാവ, നെറ്റ്, പി.എച്ച്.പി. പ്രോഗ്രാമിങ്, ടാലി സര്ട്ടിഫിക്കേഷന്...
കാസര്‍കോട്: ഭാര്യക്കൊപ്പം ട്രെയിനില്‍ യാത്രചെയ്യവെ റെയില്‍വെ തുരങ്കത്തിലേക്ക് തെറിച്ചുവീണ് യുവാവിന് ദാരുണാന്ത്യം. മുംബൈയില്‍ വെബ് ഡിസൈനറായ തൃശൂര്‍ തൂവക്കാവ് സ്വദേശി മുഹമ്മദലി (25)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 മണിയോടെയായിരുന്നു അപകടം. ഭാര്യ മുംബൈ സ്വദേശിനി...
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) സ്കൂള്‍ ഓഫ് എഞ്ചിനീയറിങ് മെക്കാനിക്കല്‍ വിഭാഗം നടത്തുന്ന ഇന്സ്ട്രിയല് ഓട്ടോമേഷന്‍ ആന്റ് മെഷര്മെന്റ്സില് പരിശീലനം നല്കുന്നു. ഡിസംബര്‍ മൂന്നിന് ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സില്‍ ഡ്രൈവുകള്‍, വാല്‍വുകള്‍, വിവിധയിനം...
ന്യൂഡല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ് ആന്റ് റിസര്‍ച്ചില്‍ പി.ജി കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. പൂനെ, ഹൈദരാബാദ്, ഗോവ, ഡല്‍ഹി കാമ്പസുകളിലാണ് അവസരം. അഡ്വാന്‍സ്ഡ് കണ്‍ട്രക്ഷന്‍ മാനേജ്മന്റ്, പ്രൊജക്ട് എഞ്ചിനീയറിങ് ആന്റ് മാനേജ്മെന്റ്, റിയല്‍ എസ്റ്റേറ്റ്...