തിരുവനന്തപുരം: ശബരിമല വിഷയത്തെച്ചൊല്ലി നിയമസഭയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സഭ നിറുത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതോടെ നിയമസഭാ സമ്മേളനത്തിന്റെ...
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമയെ ഇന്ന് പത്തനംതിട്ട സി.ജെ.എം കോടതിയില്‍ ഹാജരാക്കും. രഹനയെ കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ അപേക്ഷയില്‍ കോടതി വാദം കേള്‍ക്കും. കഴിഞ്ഞദിവസമാണ് മതവികാരം വ്രണപ്പെടുത്തി...
തിരുവനന്തപുരം: നിപ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് നിപ വൈറസ് ബാധ ആരംഭിക്കുക എന്ന ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം....
മതേതര വിശ്വാസികളുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ ശേഷം വഞ്ചിച്ചവരെ ജനം തിരിച്ചറിയണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എം പി. കിഷന്‍ഗഞ്ചിലെ ലോഹഗട്ടില്‍ നടന്ന മുസ്ലിം ലീഗ് സമ്മേളനം ഉദ്ഘാടനം...
കണ്ണൂര്‍: മനുഷ്യന്റെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുന്ന വര്‍ഗീയതക്ക് മത വിശ്വാസവുമായി ബന്ധമില്ലെന്നും അവ തമ്മില്‍ കൂട്ടിക്കെട്ടരുതെന്നും മുസ്്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്,...
കൊച്ചി: ഒമ്പതാമത് സതേണ്‍ നേവല്‍ കമാന്‍ഡ് മിലിട്ടറി ഫോട്ടോഗ്രാഫി അവാര്‍ഡിന് ചന്ദ്രിക കൊച്ചി യൂണിറ്റ് ഫോട്ടോഗ്രാഫര്‍ നിതിന്‍കൃഷ്ണന്‍ അര്‍ഹനായി. സതേണ്‍ നേവല്‍ കമാന്‍ഡ് എറണാകുളം പ്രസ്ക്ലബ്ബുമായി സഹകരിച്ച് പ്രസ് ക്ലബ്ബ് ആര്‍ട് ഗ്യാലറിയില്‍ നടത്തിയ...
പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള രജതചകോരം ചെമ്പന്‍ വിനോദിന്. ഇമയൗ എന്ന സിനിമയിലെ പ്രകടനത്തിനാണു പുരസ്കാരം. മികച്ച സംവിധായകനായി ഇതേ സിനിമയുടെ സംവിധായകന് ലിജോ ജോസ് പെല്ലിശേരിയെയും തിരഞ്ഞെടുത്തു. ആദ്യമായാണു മലയാളികള്‍ക്ക്...
കോഴിക്കോട്: സി.കെ ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക്. കോഴിക്കോട് നടന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് എല്‍.ഡി.എഫുമായി സഹകരിക്കാന്‍ സി.കെ ജാനുവിന്റെ പാര്‍ട്ടി തീരുമാനിച്ചത്. എല്‍.ഡി.എഫ് നേതാക്കളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന്...
കൊല്ലം: പരീക്ഷയില്‍ കോപ്പയടി പിടിച്ചതിന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണയാണ് ട്രെയിനു മുന്നില്‍ ചാടി മരിച്ചത്.
കോഴിക്കോട്: ന്യൂനപക്ഷ സംരക്ഷകരായി രംഗത്തുവന്നവര്‍ തന്റെ മകനെ കൊന്നുവെന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊല ചെയ്ത പുത്തലത്ത് നസീറുദ്ദീന്റെ പിതാവ് അബ്ദുല്‍ അസീസ്. നസീറുദ്ദീന്‍ വധക്കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരണെന്ന് കോടതി വിധി വന്നതിനു പിന്നാലെ...