കൊല്ലം: പരീക്ഷയില്‍ കോപ്പയടി പിടിച്ചതിന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ഫാത്തിമ കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണയാണ് ട്രെയിനു മുന്നില്‍ ചാടി മരിച്ചത്.
കോഴിക്കോട്: ന്യൂനപക്ഷ സംരക്ഷകരായി രംഗത്തുവന്നവര്‍ തന്റെ മകനെ കൊന്നുവെന്ന് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൊല ചെയ്ത പുത്തലത്ത് നസീറുദ്ദീന്റെ പിതാവ് അബ്ദുല്‍ അസീസ്. നസീറുദ്ദീന്‍ വധക്കേസില്‍ ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാരണെന്ന് കോടതി വിധി വന്നതിനു പിന്നാലെ...
തൃശ്ശൂര്‍: മനുഷ്യന് മാത്രമല്ല ആനക്കും ഇനി രോഗനിര്‍ണയം എളുപ്പത്തിലാക്കാന്‍ സ്കാന്‍ ചെയ്യാം. ഇതിന് ആനയോളം വലിപ്പമുള്ള മെഷീനൊന്നും ആവശ്യമില്ല. ചെറിയ മോണിറ്ററും ഒരു കുഞ്ഞന്‍ ക്യാമറയുമാണ് ആനയെ സ്കാന്‍ ചെയ്യാന്‍ ഉപയോഗിക്കുന്നത്. അസുഖമുണ്ടെന്ന് സംശയിക്കുന്ന ആനയുടെ...
ഇസ്ലാമാബാദ്: പാകിസ്താനില്‍ നടക്കുന്ന സാര്‍ക് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ഷണം ഇന്ത്യ നിരസിച്ചു. പാകിസ്താന്റെ ഭീകര പ്രവര്‍ത്തനങ്ങളും സമാധാന ചര്‍ച്ചകളും ഒന്നിച്ചു പോകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ഇന്ത്യ...
നടി അമലാപോളും തമിഴ് നടന് വിഷ്ണു വിശാലും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് താരം വിഷ്ണു വിശാല്‍ രംഗത്ത്. എന്ത് അസംബന്ധ വാര്‍ത്തയാണിതെന്ന് വിഷ്ണു പ്രതികരിച്ചു. തമിഴ് ചിത്രം രാക്ഷസനിലെ നായകനാണ് വിഷ്ണു. എന്ത് അസംബന്ധ വാര്‍ത്തയാണിത്....
കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. സുരേന്ദ്രന് ഉള്‍പ്പെടെ കണ്ടാല്‍ അറിയാവുന്ന...
കൊച്ചി: സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. പവന് 200 രൂപ കുറഞ്ഞ് 22800 രൂപയായി. 25 രൂപ കുറഞ്ഞ് 2850 രൂപയാണ് ഇന്നത്തെ ഗ്രാം വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.
പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹന ഫാത്തിമ്മയെ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ കഴിഞ്ഞ ദിവസം രഹന ഫാത്തിമ്മയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസ് അറസ്റ്റിനെ തുടര്‍ന്ന് രഹനയെ ജോലിയില്‍...
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ആരോപണത്തില്‍ നിയമസഭയില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിയമന വിവാദവുമായി ബന്ധപ്പട്ട് സഭയില്‍ ഉന്നയിക്കപ്പെട്ട നാലു ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. കെ.ടി ജലീലിന്റെ ബന്ധു അദീപിന്റെ നിയമനം...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര തഹസില്‍ദാറെ ഉപരോധിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. ഡിസംബര്‍ അഞ്ചിന് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്കി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം. കേസില്‍ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം...