തിരുവനന്തപുരം: പി.ബി അബ്ദുല്‍ റസാക്കിന് കേരള നിയമസഭയുടെ സ്മരണാഞ്ജലി. നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന്റെ ആദ്യദിനം, നിര്യാതനായ മഞ്ചേശ്വരം അംഗം പി.ബി അബ്ദുല്‍ റാസാക്കിന് ചരമോപചാരം അര്‍പ്പിച്ച് മറ്റ് നടപടികളിലേക്ക് കടക്കാതെ സഭ പിരിഞ്ഞു. കന്നടഭാഷയില്‍ സത്യപ്രതിജ്ഞചെയ്ത...
ഭോപാല്‍/ ഐസ്വാള്‍:മധ്യപ്രദേശ്, മിസോറം നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 15 വര്‍ഷമായി ബി.ജെ.പി ഭരണം തുടരുന്ന മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്ക് 2,907 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ബി.ജെ.പി 230 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് 229 ഇടത്താണ്...
ന്യഡല്‍ഹി:അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. അപ്പീലില്‍ തീരുമാനമാകും വരെ ആണ് സ്റ്റേ. കേസ് ജനുവരിയിലേക്ക് മാറ്റി. ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം,രജിസ്റ്ററില്‍ ഒപ്പുവെക്കാം, എന്നാല്‍ വോട്ട്...
കോഴിക്കോട്: സിജി (സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ) യുടെ സ്ഥാപകനും, ബാബാ അറ്റോമിക്ക് റിസര്‍ച്ച് സെന്റര്‍ മുന്‍ സൈന്റിഫിക്ക് ഓഫീസറുമായ ഡോ കെ.എം. അബൂബക്കര്‍ (90 വയസ്സ്) എറണാകുളത്ത് അന്തരിച്ചു. ഫാറൂക്ക് കോളേജ്...
ന്യൂഡല്‍ഹി: ബീഹാര്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമുന്നയിച്ച് സുപ്രീംകോടതി. പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ കൃത്യമായ നിയമാനുസരണം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാത്തതിനാണ് ബീഹാര്‍ സര്‍ക്കാരിന് സുപ്രീംകോടതി വിമര്‍ശം ഏറ്റുവാങ്ങേണ്ടി വന്നത്. ‘കുട്ടികള്‍ പൗരന്മാരല്ലേയെന്ന്’ മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തിലെ...
കെഎം ഷാജിയെ നിയമാസഭാംഗം അല്ലാതാക്കിയ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമ സഭാ സ്പീക്കര്‍ക്കും സെക്രട്ടറിക്കും കെഎം ഷാജി എം എല്‍ എയുടെ അഭിഭാഷകന് കത്തയച്ചു. നാളെ സഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഷാജി എത്തുമെന്ന് അഭിഭാഷകന്...
കോഴിക്കോട്: എം.എൽ.എ അല്ലാതായി എന്നു നോട്ടീസിറക്കിയ നിയമസഭാ സെക്രട്ടറിക്കെതിരെ കെ.എം ഷാജി. സുപ്രിം കോടതിയുടെ പരിഗണനയിലുള്ള കേസിൽ നിയമസഭാ സെക്രട്ടറിക്ക് ഉത്തരവിറക്കാൻ അധികാരമില്ല. ധൃതിപിടിച്ച് അനാവശ്യ രാഷ്ട്രീയക്കളിയാണ് അദ്ദേഹം നടത്തിയതെന്നും ഷാജി പറഞ്ഞു. നിയമസഭാ സെക്രട്ടറിക്കെന്താ...
ശ്രീനഗര്‍: കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ജമ്മു കശ്മീര്‍ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍. വിഘടനവാദി നേതാവ് സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. നിയമസഭ പിരിച്ചുവിട്ടത് കേന്ദ്രനിര്‍ദേശം മറികടന്നെന്നും ഗവര്‍ണര്‍ സത്യപാല്‍ മലികിന്റെ വെളിപ്പെടുത്തല്‍....
ശബരിമല വിഷയത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈകോടതി. ഹൈകോടതി ജഡ്ജിയെ പോലീസ് ശബരിമലയില്‍ വച്ച് അപമാനിച്ചുവെന്നും കോടതി പറഞ്ഞു. ഈ സംഭവത്തില്‍ സ്വമേധയ കേസ് എടുക്കാന്‍ തീരുമാനിച്ചതാണെന്നും എന്നാല്‍ ജഡ്ജിയുടെ വിസമ്മതത്തില്‍ കേസ് എടുക്കാതിരുന്നതാണെന്നും...