കോഴിക്കോട്: ഇസ്ലാമിനേയും മുസ്ലിംഗളേയും അപമാനിക്കുന്നതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് മേമുണ്ട ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജില്ലാ യുവജനോത്സവത്തില്‍ അവതരിപ്പിച്ച “കിത്താബ്” എന്ന നാടകം പിന്‍വലിച്ചു. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നാടകം പിന്‍വലിക്കുകയാണെന്നും സ്കൂള്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു....
തിരുവനന്തപുരം: പ്രളയക്കെടുതി രക്ഷാദൗത്യത്തിന് സൈനിക വിമാനങ്ങള്‍ എത്തിയതിനും റേഷനുമായി സംസ്ഥാനം 290.67 കോടി രൂപ നല്‍ണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേന വിമാനങ്ങള്‍ വിട്ടുനല്‍കിയതിന് മാത്രമായി 25 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്....
കോഴിക്കോട്: തനിക്കെതിരെ വ്യാജ ആരോപണമുന്നയിച്ച കൊടുവള്ളി സ്വദേശിയും പി.ടി.എ റഹീമിന്റെ ബന്ധുവുമായ എം.പി.സി നാസറിനെതിരെ യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം നിയമ നടപടി ആരംഭിച്ചു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി...
ബെംഗളൂരു: ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായി ബി.എസ് യെദിയൂരപ്പ കോണ്‍ഗ്രസ് നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ ഡി.കെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. ശിവകുമാറിന്റെ വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. നിലവില്‍ കര്‍ണാകയിലെ പ്രതിപക്ഷനേതാവാണ് യെദിയൂരപ്പ....
മലപ്പുറം: ശബരിമല പ്രവേശനത്തിന് ആഗ്രഹം പ്രകടിപ്പിച്ച യുവതികള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ യുവാവിന് നേരെ ആക്രമണം. മലപ്പുറം കാരക്കോട് ഉത്സവത്തിനിടെയാണ് നിലമ്പൂര്‍ കാരക്കോട് സ്വദേശി സന്ദീപിന് നേരെ ആക്രമണമുണ്ടായത്. പരിക്കേറ്റ യുവാവിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
തിരുവനന്തപുരം: ആംആദ്മി പാര്‍ട്ടിയുടെ കേരളഘടകത്തെ മലയാളി മാധ്യമപ്രവര്ത്തകന് പി.ടി തുഫൈല്‍ നയിക്കും. കഴിഞ്ഞ ദിവസം എ.എ.പി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേരള എ.എ.പിയുടെ സംസ്ഥാന സെക്രട്ടറിയായി തുഫൈലിനെ പ്രഖ്യാപിച്ചത്. കോഴിക്കോട് സ്വദേശിയായ തുഫൈല്‍ ചെന്നൈ ഏഷ്യന്‍...
ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട കേന്ദ്ര സര്‍ക്കാറിന്റെ ന്യായവാദങ്ങളെ തള്ളി കേന്ദ്രസര്‍ക്കാറിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്. നോട്ട് നിരോധനത്തെ കിരാത നടപടിയെന്ന് വിശേഷിപ്പിച്ച അരവിന്ദ് സുബ്രഹ്മണ്യന് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇടിയാന്‍ ഇത്...
കൊച്ചി: നിരോധിത തീവ്രവാദ സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡിന്റെ സജീവ പ്രവര്‍ത്തകരായ മൂന്നു പേര് പെരുമ്പാവൂരില്‍ പൊലീസ് പിടിയില്‍. അസം സ്വദേശികളാണ് പിടിയിലായത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ സഹായത്തോടെ എറണാകുളം റൂറല്‍...
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവിനെ പെണ്‍കുട്ടിയുടെ അച്ഛന് വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഒക്ടോബറിലാണ് കൊലപാതകം നടന്നത്. ഒരു മാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് പൊലീസ് പെണ്‍കുട്ടിയുടെ പിതാവിനേയും കൂട്ടാളിയേയും അറസ്റ്റ്...
പത്തനംതിട്ട: ശബരിമലയില്‍ ബി.ജെ.പി പ്രക്ഷോഭം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സുപ്രീം കോടതിയുടെ എല്ലാ പ്രായത്തിലുമുള്ള യുവതീ പ്രവേശന വിധിക്കെതിരെ ശബരിമലയില്‍ ബി.ജെ.പി നടത്തി വരുന്ന പ്രക്ഷോഭങ്ങള്‍ നിറുത്തിയേക്കും. പ്രക്ഷോഭം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം. ഹൈക്കോടതി...