അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തില്‍ കേന്ദ്രസര്‍ക്കാരിന് വിഎച്ച്പിയുടെ അന്ത്യശാസനം.വിഎച്ച്പി സംഘടിപ്പിച്ച ധര്‍മ സഭയിലാണ് ഇക്കാര്യം സംഘപരിവാര്‍ തുറന്നടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം 11ന് ശേഷം തീരുമാനം കൈകൊള്ളണമെന്ന് വിശ്വഹിന്ദു പരിക്ഷത്തിന്റെ ആഹ്വാനം. വിഎച്ച്പി ധര്‍മസഭയില്‍ നേതാവ്...
ന്യൂഡല്‍ഹി/കൊയിലാണ്ടി: അജ്മീര്‍ ദര്‍ഗ സ്ഫോടന കേസില്‍ ഒളിവിലായിരുന്ന സജീവ ആര്.എസ്.എസ്. പ്രവര്ത്തകന് കോഴിക്കോട് എളാട്ടേരി കോട്ടക്കുന്ന് ദാമോദരന്‍ നായരുടെ മകന് സുരേഷ് നായര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. സ്ഫോടകവസ്തുക്കള്‍ എത്തിച്ചു നല്‍കിയെന്ന കുറ്റത്തിനാണ് അറസ്റ്റിലായത്....
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മകളുടെ പത്താം വാര്‍ഷികം ആചരിക്കാനിരിക്കെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് മൂന്ന് ഭീകരര്‍ അറസ്റ്റില്‍. ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീര്‍ പ്രവര്‍ത്തകരാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. നിരവധി...
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര ബിജെപി ഉയര്‍ത്തി കൊണ്ടുവരുന്ന വിവാദത്തില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചും വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത്. കേന്ദ്ര സര്‍ക്കാറിന്റെ വിവാദങ്ങളും ഭരണ പരാജയവും മറക്കാന്‍ അയോധ്യ വിഷയം അജണ്ടയാക്കി ബിജെപി രംഗത്തെത്തിയിരിക്കെയാണ് മോദിയുടെ...
ഗുജറാത്ത്: 2007 ല്‍ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ മലയാളി അറസ്റ്റില്‍. സുരേഷ് നായര്‍ എന്ന ആളെയാണ് ബറൂച്ചില്‍ വച്ച് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിനായി സമഗ്രികള്‍...
മംഗളൂരു: പിതാവിന്റെ അറുത്തെടുത്ത തലയുമായി യൂവാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കിക്കേരി ഹൊബ്ലി ഗംഗേനഹള്ളിയില്‍ മഞ്ചുനായ്കയുടെ തലയുമായാണ് മകന് ദയാനന്ദ പൊലീസ് സ്റ്റേഷനിലെത്തിയത്. സ്ഥിരം മദ്യപാനിയായ പിതാവുമായുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദയാനന്ദ ജോലി ചെയ്താണ്...
സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. നായകന് വിരാട് കോഹ് ലിയുടെ അര്‍ധ സെഞ്ച്വറിയും കൃണാല്‍ പാണ്ഡ്യയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 165 റണ്‍സിന്റെ...
കൊല്‍ക്കത്തയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കൊല്‍ക്കത്ത നഗരത്തിലെ തില്‍ജലയിലെ ഒരു ബ്യൂട്ടിപ്പാര്‍ലറില്‍ വെച്ചാണ് സംഭവം.ഇതുമായി ബന്ധപ്പെട്ട് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ബലാല്‍ത്സംഗത്തില്‍ പങ്കാളികളായി എന്ന് സംശയിക്കുന്ന മൂന്ന്...
കൊച്ചി: നെടുമ്പാശ്ശേരിയില്‍ 70 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര് പിടിയില്‍. ദേശം സ്വദേശി നിധിന്(36), പുതുവാശേരി സ്വദേശി സത്താര്‍(38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 19 നാണ് ജോലി സ്ഥലത്തുവച്ച് പ്രതികള്‍ വയോധികയെ പീഡിപ്പിച്ചത്. ജോലി...
കോഴിക്കോട്: ഡ്രൈവിങ്ങ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങി ഗതാഗതവുമായി ബന്ധപ്പെട്ട രേഖകളുടെ അസ്സൽ ഇനി കൊണ്ടുനടക്കേണ്ട. പരിശോധകർ ആവശ്യപ്പെട്ടാൽ മൊബൈൽ ഫോണിൽ ഇത്തരം രേഖകളുടെ ഫോട്ടോ കാണിച്ചാൽ മതിയെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം...