ന്യൂഡല്‍ഹി: സ്മാര്‍ട്ട് ഫോണുകളില്‍ 4 ജി ഫീച്ചര്‍ ഫീച്ചറൊരുക്കി ഇന്ത്യന്‍ ടെലികോമില്‍ ഇന്റര്‍നെറ്റ് വിപ്ലവം നടത്തിയ റിലിയന്‍സ് ജിയോ പുതിയ പദ്ധതിക്കൊരുങ്ങുന്നു. സിം കാര്‍ഡ് ഉള്ള ലാപ്ടോപ്പുമായ പ്രൊഫഷണല്‍ മേഖലയെ പിടിച്ചെടുക്കാനുള്ള പുതിയ വമ്പന്‍ പദ്ധതിയുമായാണ്...
കോഴിക്കോട്: പേരാമ്പ്രയില്‍ വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്. സി.പി.എം പ്രവര്‍ത്തകരുടെ വീടിന് നേരയാണ് ബോംബേറ്. ഇന്നലെ രാത്രിയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹനീഫ്, സിദ്ധാര്‍ത്ഥ് എന്നിവരുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞതെന്നാണ് വിവരം അക്രമത്തിന്...
ദീപാ നിശാന്ത് /അലിഫ് ഷാഹ് കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്’എന്ന അനുഭവ കുറിപ്പുകളിലൂടെ മലയാളിയുടെ വായനാ ശീലങ്ങളിലേക്ക് പുതിയൊരു വഴി വെട്ടിത്തുറന്ന എഴുത്തുകാരിയാണ് ദീപാ നിശാന്ത്. തനിക്കു ചുറ്റുമുള്ള ചെറിയ ലോകത്തെ കുറിച്ചും അതിന്റെ അനുഭവ പരിസരങ്ങളെ കുറിച്ചും...
ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഇത്തരം സംഭവത്തില്‍ രാജ്യത്തിന് അപമാനകരമെന്ന് രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്...
ദോഹ: ഇന്ത്യയും ഖത്തറും തമ്മില്‍ വ്യാപാര വാണിജ്യ നിക്ഷേപ ബന്ധം ശക്തിപ്പെടുത്തി പ്രഥമ ഖത്തര്‍- ഇന്ത്യ വ്യാപാര നിക്ഷേപ സമ്മേളനം ദോഹയില്‍ സമാപിച്ചു. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍(ഐ.ബി.പി.സി)യാണ് ദ്വിദിന...
ദോഹ: ന്യുയോര്‍ക്ക് ഇന്റര്‍നാഷണല്‍ ടെലിവിഷന്‍ ആന്റ് ഫിലിം അവാര്‍ഡ്സില്‍ അല്‍ജസീറയ്ക്ക് സ്വര്‍ണമെഡല്‍ പുരസ്കാരം. കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി വിഭാഗത്തില്‍ അല്‍ജസീറയുടെ ഡിമാന്‍ഡ് പ്രസ് ഫ്രീഡം ക്യാമ്പയിനാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഏപ്രില്‍ പത്തിന് ലാസ് വെഗാസിലായിരുന്നു പുരസ്കാരദാന...
ജി.രവി ടെക് ഇലക്ട്രോണിക്സില് നിന്നും പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് മന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുകയാണ്. പഞ്ചായത്ത് ഭാരവാഹികളടക്കം സന്നിഹിതരായിട്ടുണ്ട്. പ്രശംസകളും അഭിനന്ദനങ്ങളും പ്രവഹിക്കുകയാണ്. എല്‍.ഇ.ഡി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വൈദഗ്ധ്യം നേടിയവര്‍- ആരാധനയോടെ ചുറ്റും. അതിനെല്ലാം നടുവില്‍ ഒരു...
ന്യൂഡല്‍ഹി: കഠ്വ, ഉന്നാവ വിഷയങ്ങളില്‍ രാജ്യത്താതെ പ്രതിഷേധം അലയടിച്ചിട്ടും സംഭവത്തില്‍ പ്രതികരിക്കാന്‍ വൈകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആവോളം പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി ഡോ.മന്മോഹന് സിങ്. തനിക്കെതിരായ മോദിയുടെ പതിവ് പരിഹാസം വാക്യ കൊണ്ട് തിരിച്ചുകുത്തിയായിരുന്നും ഡോ...
മുംബൈ: മൂന്ന് തോല്‍വികള്‍ക്ക് ശേഷം മുംബൈക്കാര്‍ ഗംഭീരമായി തിരിച്ചെത്തി. വിരാത് കോലി നയിച്ച ബാംഗ്ലൂര്‍ റോയല്‍സിനെതിരെ ആധികാരിക പ്രകടനവുമായി രോഹിത് ശര്‍മയുടെ ടീം കരുത്ത് കാട്ടി. രോഹിത് സെഞ്ച്വറിക്കടുത്ത പ്രകടനവുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വിരാത്...
നിരപരാധികളെ കൂട്ടക്കശാപ്പ് നടത്തിയ നരാമധന്മാരെ തൂക്കിലേറ്റേണ്ടതിനു പകരം അവരെ കോടതികളില്‍ നിന്ന് ഫാസിസത്തിന്റെ അന്ത:പുരങ്ങളിലേക്ക് പരവതാനി വിരിച്ച് ആനയിക്കുന്നത് അത്യപൂര്‍വവും സ്തോഭജനകവുമാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെയും അതിന് നേതൃത്വം നല്കുന്ന ആര്. എസ്.എസിന്റെയും പിന്തുണയില്‍ രാജ്യത്ത് കൊല്ലപ്പെട്ട...