അബുദാബി: 35 ഭാഷകളിലായി അഞ്ചു ലക്ഷം പുസ്തകങ്ങള്‍ എത്തുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകമേള ഈ മാസം 25 മുതല്‍. അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ (അഡ്നെക്) മെയ് ഒന്നു വരെയായിരിക്കും മേളയെന്ന് സാംസ്കാരിക-ടൂറിസം വകുപ്പ് അറിയിച്ചു....
ശൈഖ് ഹംദാന്‍ പാക് ഡ്രൈവറെ ഏറ്റവും മികച്ച ക്യാപ്റ്റനെന്നു വിശേഷിപ്പിച്ചു ദുബൈ: ദുബൈ ക്രീക്കില്‍ ഓള്‍ഡ് സൂഖില്‍ നിന്ന് ബനിയാസിലേക്കും തിരിച്ചും അബ്റയിലെ കടത്തു ബോട്ടിന്റെ നായകനെ തേടി ഒരു വിശിഷ്ട യാത്രികന് എത്തി....
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത് വരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഫേസ്ബുക്ക് വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരമോന്നത നീതിപീഠത്തിന്റെ നിരീക്ഷണം. ജസ്റ്റിസ് ചന്ദ്രചൂഢ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഇതുസംബന്ധിച്ച...
കൊച്ചി: കഠ്വ സംഭവത്തില്‍ വര്‍ഗീയ ചേരി തിരിവുണ്ടാക്കി കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നവരെ പൊതുസമൂഹം തിരിച്ചറിയണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കഠ്വ വിഷയവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ...
കോട്ടയം: പൂഞ്ഞാറില്‍ മീനച്ചിലാറ്റില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുമരനല്ലൂര്‍ സ്വദേശികളായ മുഹമ്മദ് റിയാസ്, ക്രിസ്റ്റവര്‍ എന്നിവരാണ് മരിച്ചത്. ഉച്ചക്ക് രണ്ടു മണിയോടെയാണ് സംഭവം. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു പേര് രക്ഷപ്പെട്ടു. മീനച്ചിലാറ്റിലെ ഉറവക്കയം ഭാഗത്താണ് അപകടമുണ്ടായത്. കോട്ടയത്തു...
ന്യൂഡല്‍ഹി: ബി.ജെ.പിയെ ഭാരതീയ ജയില്‍ പാര്‍ട്ടിയെന്ന് പരിഹസിച്ച് സമൂഹമാധ്യമങ്ങള്‍ ട്രോളുകള്‍ വൈറല്‍. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പുറത്തുവിട്ട രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഴിമതിക്കാര്‍ക്കും കുറ്റവാളികള്‍ക്കും സീറ്റ് നല്‍കിയതാണ് ബി.ജെ.പിക്ക് വിനയായത്. #BharatiyaJailParty എന്ന ഹാഷ്ടാഗില്...
മുംബൈ: ബോളിവുഡ് താരങ്ങള്‍ക്കെതിരെ ബി.ജെ.പി രംഗത്ത്. ജമ്മുകാശ്മീരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട ആസിഫയുടെ നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ എല്ലാ ബോളിവുഡ് താരങ്ങളുടേയും സിനിമകള്‍ ബഹിഷ്ക്കരണമെന്ന്് ബി.ജെ.പി ആഹ്വാനം ചെയ്തു. ബോളിവുഡ് താരങ്ങളായ സോനം കപൂര്‍, കരീന...
ന്യൂഡല്‍ഹി: രാജ്യത്ത് പെട്ടെന്നുണ്ടായ നോട്ട് ക്ഷാമത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തെ ബാങ്കിംങ് വ്യവസ്ഥ മോദി തകര്‍ത്തുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. മുപ്പതിനായിരം കോടി രൂപയുമായാണ് നീരവ് മോദി രാജ്യം വിട്ടത്. എന്നിട്ടും മോദി...
ന്യുഡല്‍ഹി: ഡല്‍ഹിയിലെ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) അഞ്ചു മാസത്തോളം ഡോക്ടറായി ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. ബിഹാര്‍ സ്വദേശി അദ്നാന് ഖുറം (19) ആണ് അറസ്റ്റിലായത്. മെഡിക്കല്‍ ബിരുദങ്ങളൊന്നുമില്ലാത്ത ഇയാള്‍ക്ക് വൈദ്യശാസ്ത്രത്തെ...