ന്യുഡല്‍ഹി: ബാബരി കേസില്‍ വിധി എതിരായാല്‍ ഭൂരിപക്ഷ സമുദായം വിധി അംഗീകരിക്കില്ലന്നും രാജ്യത്ത് സിറിയയിലേതിന് സമാനമായ സാഹചര്യമുണ്ടാവുമെന്ന ശ്രീശ്രീ രവിശങ്കറിന്റെ പ്രസ്താവന രാജ്യത്തെ നീതിന്യായ സംവിധാനങ്ങളെ അവമതിക്കുന്നതാണന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സിക്രട്ടറി...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: ത്രിപുരയിലേതടക്കം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പ് ഫലത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി ബിജെപിക്കെതിരെ രംഗത്ത് വരണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പികെ. കുഞ്ഞാലികുട്ടി...
ഏതു വിഴ്ചയിലും സ്വതസിദ്ധമായ ന്യായീകരണം നടത്തി പിടിച്ചു നില്‍ക്കനാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുക. അടുത്ത കാലത്തുണ്ടായ തെരെഞ്ഞെടുപ്പ് തോല്‍വികളിലും പതിവു ന്യായീകരണ രീതി തന്നെയാണ് ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും സഖാക്കള്‍ സ്വീകരിച്ചത്. രാജ്യത്ത്...
ദുബൈ: സഞ്ചാരികള്‍ക്ക് കണ്‍കുളിര്‍ക്കെ കാണാന്‍ വൈവിധ്യമാര്‍ന്ന മൃഗങ്ങളുമായി ദുബൈ സഫാരി. വിവിധ ഇനങ്ങളില്‍പെട്ട 175 പേരാണ്് ഇവിടെ അതിഥികളായി എത്തിയിട്ടുള്ളത്. ഇവരില്‍ മൂന്ന് ആഫ്രിക്കന്‍ വെളുത്ത സിംഹങ്ങളാണ് ഏറെ പേരെ ആകര്‍ഷിക്കുന്നത്. 22 പ്രത്യേകതരം...
ദുബൈ: സീസണ് 23 ന് വേണ്ടി ദുബൈ ഗ്ലോബല്‍ വില്ലേജ് ഒരുങ്ങുന്നു. നിക്ഷേപകര്‍ക്ക് വേണ്ടിയുള്ള രജിസ്ട്രേഷന് നടപടികള്‍ തുടങ്ങി. മേഖലയിലെ ഏറ്റവും വലിയ ഉല്ലാസ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജില്‍ ലോക രാജ്യങ്ങളുടെ സംസ്കാരവും പൈതൃകവും...
അബുദാബി: ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശിനി വിമാനയാത്രക്കിടെ മരണമടഞ്ഞു. മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശിനി പൂച്ചങ്ങാല് ഹൗ സില് ആയമ്മ(74)യാണ് ഇത്തിഹാദ് എയര്‍വെയ്സില്‍ നാട്ടിലേക്കുള്ള മടക്കയാത്ര ക്കിടെ മരണമടഞ്ഞത്. ഇന്നലെ രാവിലെ ജിദ്ദയില്‍ നിന്നും...
ദുബൈ: വന്‍ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ ദുബൈ ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയില്‍ സ്ഥാനംമെച്ചപ്പെടുത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഗൗരവതരമായ കുറ്റകൃത്യങ്ങള്‍ ദുബൈ 38 ശതമാനം കുറച്ചു കൊണ്ടുവന്നിട്ടുണ്ട്....
അബുദാബി: ഇന്ത്യന്‍ സാന്നിധ്യം പതിവായ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് വീണ്ടും ഭാഗ്യകടാക്ഷം. 70 ലക്ഷം ദിര്‍ഹം (12.40 കോടി രൂപ) സ്വന്തമാക്കിയത് തിരുവനന്തപുരം സ്വദേശി തന്‍സിലാസ് ബാബു മാത്യു. ലക്ഷം ദിര്‍ഹം സമ്മാനത്തുക...
വളാഞ്ചേരി: മലപ്പുറത്ത് ഓട്ടോറിക്ഷക്കു മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ്് ഒരു കുട്ടിയും സ്ത്രീമുള്പ്പെടെ മൂന്നു പേര് മരിച്ചു. വളാഞ്ചേരി വട്ടപ്പാറയിലാണ് സംഭവം. മരിച്ച മൂന്നു പേരും ഓട്ടോറിക്ഷയിലുള്ളവരാണ്. മാര്‍ബിള്‍ കയറ്റി വന്ന കണ്ടെയ്നര്‍ ലോറി നിയന്ത്രണം...