സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലില്ലാത്ത എഞ്ചിനീയറിംഗ് ബിരുദധാരികളുടെയും ഡിപ്ലോമക്കാരുടെയും ഐ.ടി.ഐക്കാരുടെയും എണ്ണം വര്‍ധിച്ചുവരികയാണെന്ന് മഞ്ഞളാംകുഴി അലി. നിയമസഭയില്‍ വ്യവസായ, ഐ.ടി വകുപ്പുകളുടെ ബജറ്റ് ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദേശം 30179 എഞ്ചിനീയറിംഗ് ബിരുദധാരികളും...
അഗര്‍ത്തല: തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ ത്രിപുരയില്‍ ബി.ജെ.പിയുടെ ആക്രമണപരമ്പര അരങ്ങേറിയതിനെ തുടര്‍ന്ന് ക്രമസമാധാനം പുനസ്ഥാപിക്കാന്‍ പൊലീസ് രംഗത്ത്. നിലവില്‍ സംഘര്‍ഷം നടക്കുന്ന പ്രദേശങ്ങളിലെല്ലാം 144 പ്രകാരം നിരോധനാജ്ഞ പൊലീസ് പുറപ്പെടുവിച്ചു. അതേസമയം, കേന്ദ്രആഭ്യന്തരമന്ത്രി...
നജ്മുദ്ദീന് മണക്കാട്ട് ഫറോക്ക്: അശാസ്ത്രീയ മത്സ്യബന്ധനത്തില്‍ മത്സ്യങ്ങള്‍ നിലനില്‍പ്പിനായി കേഴുന്നു. നിരോധിത മത്സ്യബന്ധനത്തില്‍ മത്സ്യോല്‍പ്പാദനം കുത്തനെ താഴ്ന്നു. സര്‍ക്കാര്‍ ധ്രുതഗതിയില്‍ അശാസ്ത്രീയവും അനധികൃതവുമായ മത്സ്യബന്ധനത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ മത്സ്യങ്ങള്‍ നാമാവശേഷമാകുമെന്നും ഈ മേഖലതന്നെ തുടച്ചു നീക്കപ്പെടുമെന്നും വിദഗ്ദര്‍...
തിരുവനന്തപുരം: ആലപ്പുഴ ഏഴുപുന്ന പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിലുണ്ടായ സി.പി.എം ആക്രമണത്തില്‍ മുഖ്യമന്ത്രി നല്കിയ വിശദീകരണത്തില്‍ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. തെരഞ്ഞെടുപ്പില്‍ ജയിച്ച് വിജയാഹ്ലാദം നടത്തിവരുന്ന സിപിഎമ്മിന്റ പ്രകടനത്തിന് നേരെ ഒരു പട്ടികജാതി വനിത ആക്രമണം നടത്തി...
വിവാഹസംഘം സഞ്ചരിച്ച ട്രക്ക് നിയന്ത്രണം വിട്ട് പാലത്തില്‍ നിന്ന് താഴേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 25 പേര് മരിച്ചു. ഗുജറാത്താിലെ ഭാവ് നഗര്‍ ജില്ലയിലാണ് അപകടമുണ്ടായത്. രാജ്കോട്ട്-ഭാവ് നഗര്‍ ദേശീയപാതയില്‍ രംഗോളയിലാണ് അപകടം. ട്രക്കില്‍ 60...
ന്യൂഡല്‍ഹി: ഹാദിയ മുസ്ലിമായി ജീവിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ഹാദിയ കേസില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ പിതാവ് അശോകന്. താന്‍ നിരീശ്വരവാദിയാണ്. തന്റെ ഭാര്യ ഹിന്ദു മതത്തില്‍ വിശ്വസിക്കുന്ന ആളുമാണ്. ഹാദിയ മുസ്ലിമായി ജീവിക്കുന്നതില്‍ എതിര്‍പ്പില്ല. മകളുടെ...
ന്യൂഡല്‍ഹി: രാമജന്മ ഭൂമി തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആകുമെന്ന് ആര്‍ട്ട് ഓഫ് ലിവിങ്് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. അയോധ്യക്ക് മേലുള്ള അവകാശവാദങ്ങള്‍ മുസ്്ലിംകള്‍ ഉപേക്ഷിക്കണം. അയോധ്യ മുസ്്ലിംകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള സ്ഥലമല്ല. അത്...
കണ്ണൂര്‍: ചാല ബൈപ്പാസില്‍ മാതൃഭൂമിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര് മരണപ്പെട്ടു. 7 മണിയോടെയാണ് സംഭവം. ടിപ്പര്‍ ലോറി ഇടിച്ച് ഓംനി യാത്രക്കാരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ജില്ലാ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണിപ്പോള്‍.
അഗര്‍ത്തല: ത്രിപുരയിലെ ബി.ജെ.പി വിജയത്തിന് പിന്നാലെ സി.പി.എമ്മുകാര്‍ക്കെതിരെ ബി.ജെ.പിയുടെ വ്യാപക ആക്രമണം. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ത്രിപുരയില്‍ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ത്രിപുര ജില്ലയിലെ സിദ്ധൈ മേഖലയിലെ രണ്ട് സി.പി.എം ഓഫീസുകള്‍ തീവെച്ച് നശിപ്പിച്ചു. പാര്‍ട്ടി...
ഷില്ലോങ്: മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍. പി.പി)യുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങവെ ബിജെപിയെച്ചൊല്ലി അഭിപ്രായഭിന്നത. സത്യപ്രതിജ്ഞക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് നിയുക്ത മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയെ അംഗീകരിക്കില്ലെന്ന് പറഞ്ഞ് രണ്ട് അംഗങ്ങളുളള...