മണ്ണാര്‍ക്കാട്: സി.പി.ഐ ഗുണ്ടകള്‍ കൊലപ്പെടുത്തിയ മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ മുസ്ലിംലീഗ് അംഗം വരോടന്‍ വീട്ടില്‍ സിറാജുദ്ദീന്റെ മകനും, എം.എസ്.എഫ് പ്രവര്‍ത്തകനുമായ സഫീറിന്റെ കൊലപാതക കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയില്‍. കുന്തിപ്പുഴ നമ്പിയംകുന്ന് കോടിയില്‍ സൈഫ്...
കമാല്‍ വരദൂര്‍ ലിയോ മെസിയാണ് മൈതാനത്ത് കളിക്കുന്നതെങ്കില്‍ ഗോളുകളുടെ സൗന്ദര്യം വിവരിക്കാന്‍ പുതിയ വിശേഷണങ്ങള്‍ വേണ്ടി വരും. കളി പറയുന്ന ടെലിവിഷന്‍ കമന്റേറ്ററും ഓണ്‍ലൈനില്‍ തല്‍സമയം കളിയെ അപഗ്രഥിക്കുന്നവര്‍ക്കും വാര്‍ത്തകള്‍ എഴുതുന്ന റിപ്പോര്‍ട്ടറും വാട്ട്സാപ്പില്‍ ദൃശ്യങ്ങളെ...
പാരീസ്: ഇന്ന് പുലര്‍ച്ചെ പാരീസ് യുദ്ധം. സ്വന്തം മൈതാനത്ത് പാരീസ് സെന്റ് ജര്‍മ്മന്‍ ശക്തരായ റയല്‍ മാഡ്രിഡുമായി കളിക്കുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1-15ന് ടെന്‍ സ്പോര്‍ട്സ് രണ്ടില്‍ തല്‍സമയം. ആദ്യപാദം മാഡ്രിഡിലെ സാന്‍ഡിയാഗോ...
കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ കിരീട ജേതാക്കളെ വ്യാഴാഴ്ച്ചയറിയാം. കിരീട സാധ്യത പല ടീമുകള്ക്കുമുളളതിനാല് പ്രധാനപ്പെട്ട എല്ലാ മല്‍സരങ്ങളും അന്നേ ദിവസം മൂന്ന് മണിക്ക് നടക്കും. നേരത്തെയുള്ള ഫിക്സ്ച്ചര്‍ പ്രകാരം ഇന്ന് കോഴിക്കോട്ട് നടക്കേണ്ടിയിരുന്ന...
‘ഭൂമിയിലെ മാലാഖമാര്‍’ എന്നാണ് രോഗീ ശുശ്രൂഷകരായ നഴ്സുമാരെ സമൂഹം വിശേഷിപ്പിക്കാറ്. ആതുരാലയങ്ങളില്‍ രോഗീപരിചാരകരുടെ സേവനം ഇല്ലാത്ത ദുരവസ്ഥയെക്കുറിച്ച് പ്രത്യേകിച്ച് ആരോടും പറയേണ്ടതില്ല. അവരുടെ പരാധീനതകളും പരിഭവങ്ങളും എന്തുതന്നെയായാലും പരിഹരിക്കേണ്ട ഉത്തരവാദിത്തം പൊതുസമൂഹത്തിനും സര്‍ക്കാരിനുമുണ്ട്. ചേര്‍ത്തല കെ.വി.എം...
സതീഷ്ബാബു കൊല്ലമ്പലത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം നല്കിയ മുന്നറിയിപ്പ് കേരളം വളരെ ആശങ്കയോടെയാണ് സ്വീകരിച്ചത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ പ്രതീക്ഷിക്കാവുന്ന വര്‍ധിച്ച അന്തരീക്ഷ ഊഷ്മാവ് ഇത്തവണ രണ്ട് മാസം മുമ്പെതന്നെ അതായത്...
വാഷിങ്ടണ്‍: അമേരിക്കക്കു പിന്നാലെ ഗ്വാട്ടിമാലയും ഇസ്രാഈലിലെ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റാന്‍ നടപടി തുടങ്ങി. അമേരിക്കന്‍ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റി രണ്ടു ദിവസത്തിനുശേഷം തങ്ങളും എംബസി മാറ്റുമെന്ന് ഗ്വാട്ടിമാലന്‍ പ്രസിഡന്റ് ജിമ്മി മൊറേല്‍സ്...
അങ്കാറ: തുര്‍ക്കിയിലെ അമേരിക്കന്‍ എംബസി സുരക്ഷാ ഭീഷണിയെത്തുടര്‍ന്ന് അടച്ചു. ആള്‍ക്കൂട്ടത്തില്‍നിന്നും എംബസി കെട്ടിടത്തില്‍നിന്നും അകന്നുനില്ക്കാന് എംബസി അധികൃതര്‍ തുര്‍ക്കിയിലെ യു.എസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത് തല്ക്കാലം നീട്ടിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതു...
കെയ്റ: സഊദി കിരീടാവകാശിയായി ചുമതലയേറ്റെടുത്തിനുശേഷമുള്ള ആദ്യ വിദേശ പര്യടനത്തിന്റെ ഭാഗമായി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ഈജിപ്തിലെത്തി. കെയ്റോ വിമാനത്താവളത്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി സഊദി കിരീടാവകാശിയെ സ്വീകരിച്ചു. മൂന്നു ദിവസം...
ബീജിങ്: ലോകത്തെ നമ്പര്‍ വണ്‍ സൈനിക ശക്തിയായി വളരുന്നതിന്റെ ഭാഗമായി പ്രതിരോധ വിഹിതം വര്‍ധിപ്പിച്ച് ചൈനീസ് വാര്‍ഷിക ബജറ്റ്. പ്രതിരോധ മേഖലക്കുവേണ്ടി ഇന്ത്യ നീക്കിവെച്ചതിന്റെ മൂന്നിരട്ടിയാണ് ചൈന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം പ്രതിരോധ വിഹിതത്തില്‍...